Crime Kerala Top Stories

കൊലക്കേസ് അന്വേഷണത്തിനിടെ പുറത്ത് വന്നത് 27 മോഷണക്കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍

മക്കിയാട്: കൊലപാതക കേസ് അന്വേഷണത്തിനിടെ പുറത്ത് വന്നത് മോഷണക്കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍. മക്കിയാട് കൊലപാതക കേസിലെ അന്വേഷണത്തിനിടെ നടത്തിയ ചേദ്യം ചെയ്യലിലാണ് വയനാട് ജില്ലയിലെ 27 മോഷണക്കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ ജൂലൈ ആറിനാണ് മക്കിയാട് കൊലപാതകങ്ങള്‍ നടന്നത്.

“Lucifer”

പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍-ഫാത്തിമ ദമ്പതികളെ കിടപ്പറയില്‍ കൊലപ്പെടുത്തിയ കേസിലെ അന്വേഷമവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് മോഷമക്കേസുകള്‍ക്ക് തുമ്പുണ്ടായത്. വിവിധ കേസുകളിലായി 16 കള്ളന്മാരെ പിടികൂടുകയും ചെയ്തു.

ഇരട്ടക്കൊല അന്വേഷണത്തിനായി മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം രണ്ടു മാസത്തിനിടെ 700 കള്ളന്മാരെയാണ് ചോദ്യം ചെയ്തത്. മോഷണത്തിനിടെയായിരുന്നു കൊലപാതകം എന്നു സാഹചര്യത്തെളിവുകളുണ്ടായതാണ് അന്വേഷണം കള്ളന്മാരെ കേന്ദ്രീകരിച്ചാകാന്‍ കാരണം.

വയനാട്, കോഴിക്കോട് ജില്ലകളില്‍ മോഷണം, ഭവനഭേദനം, സംഘം ചേര്‍ന്നുള്ള കവര്‍ച്ച തുടങ്ങിയ കേസുകളില്‍ നേരത്തേ അറസ്റ്റിലായവരെ ചുറ്റിപ്പറ്റിയായിരുന്നു പൊലീസ് നീക്കം. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തതോടെയാണ് 27 മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടായത്.

Related posts

ബാലുശേരിയിൽ മനുഷ്യതലയുമായി സാദൃശ്യമുള്ള ആട്ടിൻ കുഞ്ഞ് ജനിച്ചു

subeditor

മുഖ്യമന്ത്രിയുടെ മകനുമായി ഒരു ബന്ധത്തിലും ഏർപെട്ടിട്ടില്ല, ഞാൻ അത്തരക്കാരിയല്ല- ശാലുമേനോൻ

subeditor

പാക്കിസ്ഥാനേ പ്രകോപിപ്പിക്കരുത്: കാശ്മീർ പൊട്ടിതെറിയുടെ വക്കിൽ- എ.കെ ആന്റണി

subeditor

‘നിങ്ങള്‍ക്ക് കേരളത്തിന്റെ മതേതര മനസില്‍ ഒരു സ്ഥാനമുണ്ട് അത് സുരേഷ് ഗോപിക്ക് വക്കാലത്തു പിടിച്ചു കളയാന്‍ നില്‍ക്കല്ലേ ബിജുവേട്ടാ..’; ബിജു മേനോന്റെ പേജില്‍ പൊങ്കാല

subeditor10

നിലമ്പൂരില്‍ മന്ത്രാവാദത്തിന് ഇരയായി യുവാവ് മരിച്ചു ,മരണകാരണം പുറത്തുവന്നത് സുഹൃത്തിന് അയച്ച സന്ദേശത്തിലൂടെ

ഡിസംബര്‍ ആറിന് ലഡുവിതരണം നടത്തിയ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകന്റെ ബൈക്കും കടയും കത്തിച്ചു

subeditor main

മദ്യപാനത്തിനിടയിൽ സഹോദരങ്ങൾ തമ്മിൽ വാക്കേറ്റം; അനുജന്‍ ജേഷ്ഠനെ വെട്ടിക്കൊന്നു.

subeditor

പ്രവാസിയായ ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്നതിന് ശേഷം യുവതി ഡ്രൈവറോടൊപ്പം ഒളിച്ചോടി

പെരിയയില്‍ തനിച്ച് താമസിക്കുകയായിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ഡോക്ടറുടെ ദൗർബല്യം വിനയായി, പെൺകുട്ടിക്കൊപ്പം നിർത്തി നഗ്ന ചിത്രങ്ങൾ എടുത്ത് 14ലക്ഷം രൂപ തട്ടി

subeditor

ദേശീയ ചലച്ചിത്ര അവാര്‍ഡ്: കങ്കണ നടി, സഞ്ചാരി വിജയ് നടന്‍

subeditor

കാമുകനൊപ്പം പോകാന്‍ ആതിര കുഞ്ഞിനെ ഉപേക്ഷിച്ചത് ജുവലറിയില്‍, കാമുകനായ ലിജിന്‍ വിവാഹിതന്‍, താമരശേരി സംഭവത്തില്‍ വീട്ടുകാര്‍ വിവരം അറിഞ്ഞത് ഇങ്ങനെ