ഗ്ലാമര്‍ പരിധികള്‍ എല്ലാം ലംഘിച്ച് മാളവിക മോഹന്‍, അന്തംവിട്ട് ആരാധകര്‍

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ താരമാണ് മാളവിക മോഹന്‍. സോഷ്യല്‍ മീജിയകളില്‍ നടിയുടെ ചിത്രങ്ങള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്. ഗ്ലാമര്‍ പരിധികളെല്ലാം ലംഘിച്ചാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ പതിനായിരങ്ങളാണ് ലൈക്കുമായി രംഗത്തെത്തിയത്.

മലയാളി ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളായ മാളവിക നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ചിരുന്നു.

Loading...

പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ ‘ബിയോണ്ട് ദ ക്ലൗഡ്‌സ്’ എന്ന ചിത്രത്തിലും മാളവിക ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. മോഡലിംഗിലും തിളങ്ങുന്ന താരമായ ഈ ഇരുപത്തിയാറുകാരി സോഷ്യല്‍ മീഡിയയിലും സജീവമാണ്.