സണ്ണി മമ്മുട്ടികൊപ്പം കുട്ടി കുപ്പായത്തിൽ, ഫേസ്ബുക്ക് ചിത്രം നീക്കം ചെയ്തു,അരാണാ ദ്രോഹം ചെയ്തത്

മമ്മുട്ടി നായകനായും സണ്ണി ലിയോൺ പ്രധാന വേഷത്തിലും എത്തുന്ന മധുര രാജയിലെ വൈറൽ ചിത്രം ഫേസ്ബുക്ക് റിമൂവ് ചെയ്തു. ലൈംഗീക അതിപ്രസരം എന്ന വ്യാപകമായ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ചിത്രം ഫേസ്ബുക്ക് നീക്കുകയായിരുന്നു. എന്നാൽ മമ്മുട്ടിയുടെ ആരാധകർക്ക് കുട്ടി കുപ്പായത്തിൽ സോഫയിൽ ഇരിക്കുന്ന സണ്ണിയോട് തൊട്ടുരുമി ഇക്ക ഇരിക്കുന്നത് ഇഷ്ടപെട്ടില്ല എന്നാണ്‌ അണിയറ സംസാരം. മമ്മുക്ക സണ്ണിയേ തൊട്ടിരിക്കുന്നത് ഫാൻസിന്‌ അംഗീകരിക്കാൻ ആകാത്തതോ അതോ കുശുംബ് മൂത്തവരോ ആരാകും സണ്ണിയുടേയും മമ്മുക്കയുടേയും ചിത്രത്തോടെ പക വീട്ടിയത്.

ഇരുവരും ഒരു സോഫയിൽ ഇരുന്ന് സംസാരിക്കുന്ന ചിത്രം അജു വർഗീസ് അക്കയും ഇക്കയും എന്ന തലകെട്ടിൽ ഫേസ്ബുക്കിൽ ഇട്ടിരുന്നു. ലൈംഗീക അതിപ്രസരം ഉന്നയിച്ച് ഫേസ്ബുക്ക് അതും നീക്കം ചെയ്തു. ഫേസ്ബുക്കിൽ നല്ല പിടിപാടും, സ്വാധീനവും ഒക്കെയുള്ള മമ്മുക്കയോട് ആരാകും ഈ പണി ചെയ്തത്. അതോ മമുക്ക- സണ്ണി ചിത്രത്തോട് ഈപ്പോഴേ കുശുംബും പാരയും തുടങ്ങിയോ. അത് “സഹോദരനോടൊത്ത് സഹോദരി” എന്ന് വിവർത്തനം ചെയ്തിട്ടുണ്ട്.

ഫോട്ടോയിൽ സണ്ണി ലിയോണും മമ്മൂട്ടിയും ഒരു പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ നിന്ന് മധുര രാജയ്ക്ക് ഒരു ഐറ്റം നമ്പർ ഷൂട്ട് ചെയ്യുന്നിതിനിടെ എടുത്ത് ചിത്രങ്ങളാണ്‌ വൈറലായത്.മമ്മൂട്ടിയുടെ 2010 ലെ ഹിറ്റ് ചിത്രമായ പോക്കരി രാജയുടെ തുടർച്ചയായ ചിത്രമാണ്‌ മധുര രാജ. സണ്ണിയുമൊത്തുള്ള ഐറ്റം ഡാൻസ് തന്നെയാണ്‌ ചിത്രത്തേ വൈറലാക്കുക. മാത്രമല്ല സണ്ണി ചില രംഗങ്ങളിലും മമ്മുട്ടികൊപ്പം ഉണ്ട്. നായിക വേഷത്തിലേക്ക് തന്നെ എന്ന് പറയാം എന്നും വിവരങ്ങൾ ലഭ്യമാകുന്നു. മറ്റൊരു തെന്നിന്ത്യൻ ചിത്രമായ വീരമഹേവി എന്ന ചിത്രത്തിലും സണ്ണി അഭിനയിക്കുന്നുണ്ട്. തമിഴിൽ ഒരു കാലഘട്ടത്തിലെ ചിത്രീകരണം. ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലേക്ക് ഇത് മൊഴിമാറ്റും.