Kerala Top Stories

ഉംറ കഴിഞ്ഞു വരുന്നതിടെ സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് മഞ്ചേരി സ്വദേശിനി മരിച്ചു

റിയാദ്: സൗദിയില്‍ ഉംറ കഴിഞ്ഞു വരുന്നതിടെ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി അബ്ദുറസാഖിന്റെ മകള്‍ സനോബര്‍ (20)ആണ് മരിച്ചത്. ഇളയ മകള്‍ തമന്നയെ ഗുരുതര പരിക്കുകളോടെ നസീമിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .

“Lucifer”

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുസാഹ് മിയയില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. സനോബര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു .അബ്ദുറസാഖിന്റെ കുടുംബം അടുത്തിടെയാണ് സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയത് .ദമാമിലെ ഒരു കമ്ബനിയിലെ പ്രൊജക്ട് മാനേജറാണ് അബ്ദുറസാഖ്.

Related posts

എന്നെ ഉന്നമിടുന്നത് മുസ് ലിം ആയതിനാല്‍: നസീറുദ്ദീന്‍ ഷാ

subeditor

ഇടുക്കിയില്‍ കഞ്ചാവ് തോട്ടം

subeditor

സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി വെട്ടാന്‍ കോടതി വിധി

subeditor10

അതിര്‍ത്തി പ്രശ്‌നങ്ങള്‍ വൈകാരികമാകുന്നു; ചൈന ഇന്ത്യക്കുനേരെ യുദ്ധത്തിനൊരുങ്ങുന്നു; ഇന്ത്യയിലേയ്ക്ക് കടക്കരുതെന്ന് ചൈനീസ് പൗരന്‍മാര്‍ക്ക് താക്കീതുമായി ചൈന

മെഡിറ്ററേനിയനിൽ രണ്ടു ബോട്ടുകൾ കൂട്ടിയിടിച്ച് മുങ്ങി 200 പേരെ കാണാതായി; അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി

ലിഗയുടെ മൃതദേഹം പ്രദേശവാസികള്‍ പലരും നേരത്തേകണ്ടിരുന്നു; മൂന്നുദിവസം കഴിഞ്ഞ് രൂക്ഷ ഗന്ധം വമിച്ചിട്ടും കണ്ടില്ലെന്ന് നടിച്ചു

ജയലളിത ആശുപത്രിയിലൂടെ നടക്കുന്ന വീഡിയോ പുറത്ത്

subeditor

ഹലോ സഹോദരാ… വെടി ഉതിർക്കും മുൻപ് സമാധാനത്തിന്‍റെ ഒരു വിഷ്; ന്യൂസിലാന്‍റ് വെടിവെയ്പ്പിൽ കരളലിയിക്കുന്ന രംഗം

main desk

ദിലീപിനെതിരായ തെളിവുകള്‍ ബന്ധുമുഖേന പൊലീസിന് കൈമാറാമെന്ന് റിമാന്‍ഡ് പ്രതി; പൊലീസ് നിയമോപദേശം തേടി

ഈദിനു അമേരിയ്കയിലെ സ്കൂളുകള്‍ക്കു അവധി!

subeditor

മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

വീട്ടമ്മയുടെ നഗ്നദൃശ്യം പകർത്തി ഭീഷണിപെടുത്തിയ യുവാവ്‌ അറസ്റ്റിൽ

subeditor10