International Top Stories

പള്ളിയിലെത്തിയെ സ്ത്രീയെ അപമര്യാദയായി സ്പര്‍ശിച്ചതിന് മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍

ലണ്ടന്‍: പള്ളിയിലെത്തിയെ സ്ത്രീയെ അപമര്യാദയായി സ്പര്‍ശിച്ചതിന് മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍. കാനഡയിലെ ലണ്ടന്‍ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികന്‍ ടോബി ദേവസ്യ(33)യാണ് അറസ്റ്റിലായത്.

“Lucifer”

പള്ളിയിലെത്തിയ സ്ത്രീ ടോബി ദേവസ്യയോട് കുറച്ചു നേരം സംസാരിച്ചുവെന്നും പിന്നീട് അവര്‍ പോകാന്‍ നേരം വൈദികന്‍ അപമര്യാദയായി സ്പര്‍ശിക്കുകയായിരുന്നുവെന്നും ലണ്ടന്‍ പോലീസ് അറിയിച്ചു.

അഞ്ച് വര്‍ഷം മുന്‍പാണ് ടോബി ടേവസ്യ പൗരോഹിത്യം സ്വീകരിച്ചതെന്നാണ് പള്ളിയുടെ ഫേസ്ബുക്ക് പേജിലുള്ളത്. വൈദികനെ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോലീസ് വിലങ്ങണിയിച്ച് കൊണ്ടുപോയതിന് താന്‍ സാക്ഷിയാണെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റായ പയസ് ജോസഫ് പറഞ്ഞു. ഒരു വര്‍ഷമായി പള്ളിയിലെ വൈദികനായിരുന്ന ടോബി ദേവസ്യയെക്കുറിച്ച് അവിടുത്തെ ജനങ്ങള്‍ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 24ന് ടോബി ദേവസ്യയെ കോടതിയില്‍ ഹാജരാക്കും.

Related posts

ആർ.എസ്.എസ് കേരളത്തെ ലക്ഷ്യം വെയ്ക്കുന്നു;സീതാറാം യെച്ചൂരി

ലണ്ടൻ മെട്രോയിലെ സ്ഫോടനം, മൂന്നാമനും അറസ്റ്റിൽ

ഇത് അവള്‍ അല്ല..അവള്‍ ആത്മഹത്യക്ക് വരെ ശ്രമിച്ചു, m80 മൂസയില്‍ അഭിനയിക്കുന്ന കുട്ടിയുടെ പേരില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയെ കുറിച്ച് സുരഭിയും കുട്ടിയും വെളിപ്പെടുത്തുന്നു

subeditor10

ഞങ്ങൾക്ക് വേണ്ടത് ഇരട്ട ചങ്കല്ല, ഇടത് സർക്കാരിനെതിരെ പ്രതിഷേധം കത്തുന്നു, തിരിഞ്ഞുകൊത്തി സഖാക്കളും

subeditor

വീണ്ടും പരിശോധന… കണ്ണൂര്‍ സെന്‍ട്രല്‍ ജയിൽ വളപ്പിൽ കുഴിച്ചിട്ട നിലയിൽ 7മൊബൈൽ ഫോണുകൾ കൂടി കണ്ടെത്തി

subeditor10

നീയവളെ പിഴച്ചവളെന്നും വെടിയെന്നും വേശ്യയെന്നും പടക്കമെന്നും പോക്കുകേസെന്നും വിളിക്കുമ്പോള്‍, സ്ത്രീകളുടെ പുറകെ കാമദാഹം തീര്‍ക്കാനായി നടക്കുന്ന പുരുഷന്‍മാരെ എന്ത് പേരിട്ട് വിളിക്കും, ജോമോള്‍ ജോസഫ് ചോദിക്കുന്നു

subeditor10

കാൻസർ വന്ന് തകർന്നപ്പോൾ ബാങ്കിന്റെ ജപ്തി നോട്ടീസും, നിയമം ജയിക്കണോ? കരുണ കാട്ടണോ

subeditor

മോഷണ ആരോപണത്തില്‍ മറുപടിയുമായി ദീപാ നിശാന്ത്

subeditor10

നടി ലിച്ചി വന്ന വഴി മറന്നില്ല, നേഴ്സുമാരിൽ ഒരുവളായി സമര പന്തലിൽ

subeditor

സിപിഎം യോഗങ്ങളില്‍ ശബരിമലയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് കര്‍ശന നിര്‍ദേശം, ശബരിമല പരാമര്‍ശിക്കാതെ എങ്ങനെ പ്രസംഗിക്കാം എന്ന് പരിശീലിപ്പിക്കും

subeditor10

മൊസൂളിലെ പ്രധാന റോഡുകൾ ഇറാഖ് സേന തിരിച്ചു പിടിച്ചു

subeditor

പുറത്തുവിടുന്ന കൂടുതല്‍ തെളിവുകള്‍ ഡല്‍ഹി നിവാസികളെ ഞെട്ടിക്കും ;കപില്‍ മിശ്ര