കുവൈറ്റില്‍  മലയാളി നഴ്സ് കോവിഡ്  ബാധിച്ച്  മരിച്ചു

കുവൈറ്റില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു.പത്തനംതിട്ട റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി യാണ്‌ അബ്ദുള്ള അൽ മുബാറക് ഫീൽഡ് ഹോസ്പിറ്റലിൽ വച്ച്‌  മരണമടഞ്ഞത്‌. 48 വയസായിരുന്നു.ഹോം കെയർ  നഴ്സ്‌ ആയ ഇവർ  കഴിഞ്ഞമാസമാണ്  നാട്ടിൽനിന്നും കുവൈത്തിലെത്തിയത്.