മലയാളി യുവ വൈദീകന്‍ വിദേശത്ത് എത്തി വൃദ്ധയായ വെള്ളക്കാരിയെ പീഢിപ്പിച്ച് അറസ്റ്റിലായി

കാനഡയില്‍ മലയളി വൈദീകന്‍ അറസ്റ്റില്‍. കേരളത്തില്‍ നിന്നും ബ്രിട്ടനിലെ പള്ളികളില്‍ മത ജോലികള്‍ക്കായി പോയ വൈദീകനാണ് ലൈംഗീക പീഢന കേസില്‍ അറസ്റ്റിലായത്. സീറോ മലബാര്‍ സഭയിലെ വൈദീകനായ യുവ വൈദീകന്‍ തോബി ദേവസ്യയാണ് പോലീസിന്റെ പിടിയില്‍ ആയിട്ടുള്ളത്. ഇദ്ദേഹത്തിനു 33 വയസു പ്രായം ഉണ്ട്. തോബി ദേവസ്യപള്ളിയില്‍ വന്ന ഒരു വെള്ളക്കാരി സ്ത്രീയേ പീഢിപ്പിച്ചതാണ് മലയാളി വൈദീകനെതിരെയുള്ള കുറ്റകൃത്യം. പരാതി വന്നതും പോലീസ് കര്‍ശന നടപടി എടുക്കുകയായിരുന്നു. വൈദീകന്‍ താമസിക്കുന്ന സ്ഥലത്ത് ചെന്ന് പോലീസ് പൊക്കി. അറസ്റ്റും രേഖപ്പെടുത്തി.

കേരലത്തിലെ പോലെ സഭയുടെ ഇടപെടലും, രാഷ്ട്രീയക്കാരുടെ ഇടപെടലും ഒന്നും ബ്രിട്ടനിനിലും കാനഡയിലുംനടക്കില്ല. അവിടെ കുറ്റകൃത്യം കണ്ടാല്‍ പോലീസ് ആണ് എല്ലാ നടപടിയും ചെയ്യുക. രക്ഷപെടാന്‍ കുറ്റവാളിക്ക് സൂചി പഴുത് പോലും കൊടുക്കില്ല. അതായത് ബൈബിള്‍ വാചകം തന്നെ ഉദ്ധരിച്ചാല്‍ പാശ്ചാത്യ നാട്ടില്‍ വൈദീകര്‍ ലൈംഗീക പീഢനം നടത്തിയാല്‍ ഒട്ടകം സൂചികുഴയിലൂടെ കടക്കുന്നതിലും വിഷമം ആയിരിക്കും രക്ഷപെടന്‍.ഫാ തോബി ദേവസ്യ പള്ളിയില്‍ വന്ന സ്ത്രീയേ കടന്ന് പിടിച്ചു എന്നാണ് പറയുന്നത്. പ്രായം ചെന്ന സ്ത്രീയായിരുന്നു. തന്റെ പ്രായം പോലും പരിഗണിക്കാതെ വൈദീകന്‍ തന്റെ ശരീരത്തില്‍ അസാധാരനമായി സ്പര്‍ശിച്ചു എന്നായിരുന്നു സ്ത്രീയുടെ പരാതി. ലണ്ടനിലെ കിങ്ങ് എഡ്വേഡ് അവന്യൂവിലെ പള്ളിയില്‍ ആയിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് വൈദീകന്‍ കാനഡയിലേക്ക് പോലീസ് പിടിക്കാതിരിക്കാന്‍ രക്ഷപെടുകയായിരുന്നു എന്നാണ് പറയുന്നത്.

Loading...

എന്തായാലും രാജ്യം വിട്ടാലും മലയാളി വൈദീകനേ പിടിക്കുക തന്നെ ചെയ്തു. ലണ്ടന്‍ കാത്തലിക് രൂപതയുടെ കീഴിലാണ് പള്ളി. ജൂണ്‍ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.പീഡനത്തെക്കുറിച്ച്‌റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ദേവാലയത്തിന്റെ അഞ്ചാം വര്‍ഷം ഈ വര്‍ഷത്തെ പൌരോഹിത്യത്തില്‍ ആഘോഷിക്കുന്നതായി ഇയാള്‍ ജോലി ചെയ്തിരുന്ന പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ ഉണ്ട്. ലണ്ടനിലെ കോടതിയില്‍ വരുന്ന ജുണ്‍ 24നു അറസ്റ്റിലായ വൈദീകനെ ഹാജരാക്കും.കാനഡയില്‍ ഇത്തരത്തില്‍ അറസ്റ്റിലാകുന്ന ആദ്യ മലയാളി വൈദീകനാണ് തോബി ദേവസ്യമുമ്പ് ഓസ്‌ട്രേലിയയില്‍ നിന്നും മലയാളി വൈദീകനെതിരെ ഇത്തരത്തില്‍ ലൈംഗീക പരാതി ഉയര്‍ന്നിരുന്നു. ഇതും സീറോ മലബാര്‍ ചര്‍ച്ച വൈദീകന്‍ ആയിരുന്നു. വൈദീകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേ പീഢിപ്പിച്ചത് പുറത്താവുകയും ഉടന്‍ കേസില്‍ കുടുങ്ങാതെ ഈ വൈദീകന്‍ കേരലത്തിലേക്ക് രക്ഷേപ്ടുകയും ആയിരുന്നു. ഓസ്‌ട്രേലിയയില്‍ ഈ വൈദീകനെതിരെ മലയാളികളുടെ വകയായി സമൂഹ മാധ്യമത്തിലും പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.