social Media

പിണറായി വിജയനായി മോഹന്‍ലാലും മമ്മൂട്ടിയും… സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഫാന്‍മേഡ് പോസ്റ്ററുകള്‍

കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇഷ്ടതാരങ്ങളുടെ രൂപങ്ങള്‍ രാഷ്ട്രീയനേതാക്കളുടേയും ചരിത്രപുരുഷന്‍മാരുടേയും ചിത്രങ്ങളുമായി സാമ്യപ്പെടുത്തിയ പോസ്റ്ററുകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്.

“Lucifer”

സമാനമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മേക്ക് ഓവറില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. മുന്‍പ് ഇതേ രൂപത്തില്‍ മമ്മൂട്ടിയും പ്രത്യക്ഷപ്പെട്ടിരുന്നു. ആരാണ് ഈ വിരുത് ഒപ്പിച്ചതെന്ന് അറിയില്ലെങ്കിലും സംഗതി സോഷ്യല്‍ മീഡിയയില്‍ ക്ലിക്ക് ആയി കഴിഞ്ഞു.

കോംറേഡ് (സഖാവ്) എന്ന സിനിമാ പോസ്റ്ററാണ് സോഷ്യല്‍ മീഡീയയില്‍ പ്രചരിക്കുന്നത്. ഹരികൃഷ്ണന്‍ എഴുതി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്നു എന്ന തസിനിമ പോസ്റ്ററിലാണ് മോഹന്‍ലാലിന്റെ പിണറായി മേക്ക് ഓവര്‍. എന്നാല്‍ ഇത്തരത്തില്‍ ഒരു സിനിമ ആരും പ്രഖ്യാപിച്ചിട്ടില്ല.

മുന്‍പ് സഖാവ് പി.വി എന്ന് സിനിമ പോസ്റ്ററില്‍ മമ്മൂട്ടിയുടെ ചിത്രവും സോഷ്യല്‍ മീഡീയയില്‍ പ്രചരിപ്പിച്ചിരുന്നു.

Related posts

ഇവിടെ ഒരു പൊലീസുകാരനെ ഇട്ടൂടെ; സ്ഥിരം അപകടം നടക്കുന്ന മേഖലയാണ് ; നീ ആരാടാ അതൊക്കെ ചോദിക്കാന്‍ എന്ന് പൊലീസുകാര്‍

‘ഞങ്ങളുടെ പൂര്‍വികരുടെ ആരാധനാലയത്തില്‍ നിങ്ങള്‍ക്കെന്ത് കാര്യം?’; രാഹുല്‍ ഈശ്വറിനോട് പികെ സജീവ്

subeditor10

അഭിമന്യുവിന്റെ മൃതസംസ്‌കാര ചടങ്ങിലെ ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍

ദീപാ നിശാന്തിന് പിന്തുണ പ്രഖ്യാപിച്ച് സിന്ദു ജോയിയുടെ കുറിപ്പ്

pravasishabdam online sub editor

സ്വന്തം സഹോദരങ്ങളെ രക്ഷിച്ചതിന് ഞങ്ങള്‍ക്ക് പണം വേണ്ട സാര്‍; താരമായി മത്സ്യത്തൊഴിലാളി

ഇന്നലെ വരെ നീ ചെയ്ത വ്യഭിചാരത്തിന്റെ കറകളാണെങ്കില്‍ നിനക്ക് ഇവിടെ വീണ്ടുംകഴിയാം മറ്റുള്ളവരുടെ മുന്‍പില്‍ എന്റെ ഭാര്യയായി….

മലപ്പുറം മമ്പാട് പഞ്ചായത്ത് പ്രസിഡന്റിന്റെ ‘നഗ്‌നത’യെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യം ഇതാണ് ;പക്ഷേ തകര്‍ന്നത് ഒരു സ്ത്രീയുടെ ജീവിതം

രാജിവെച്ച നടിമാരെ പിന്തുണച്ച് വി മുരളീധരന്‍; ലസിതാ പാലയ്ക്കലിനെ പിന്തുണച്ച് പ്രതികരണം നടത്താത്ത മുരളീധരന് അണികളുടെ പൊങ്കാല

subeditor12

ജോയ് മാത്യു ചോദിക്കുന്നു, അത് തെറ്റല്ലേ, ലാല്‍ സാര്‍?

സെക്‌സ് റാക്കറ്റ് തലവനൊപ്പം തോളുരുമ്മി നിന്ന് ധോണിയും റെയ്‌നയും;ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നു.

subeditor

സ്വാഗതം ജര്‍മ്മനി, അധ്യക്ഷന്‍ അര്‍ജന്റീന, നന്ദി ബ്രസീല്‍: ഫ്‌ളക്‌സ് മാറ്റാനായുള്ള കണ്ണൂര്‍ കളക്ടറുടെ പോസ്റ്റ് വൈറലാകുന്നു

subeditor12

ശ്രീദേവിയുടെ മരണത്തെയും ചാനല്‍ ചര്‍ച്ചകളെയും പരിഹസിച്ച് നടി കസ്തൂരി