അപകടത്തിൽപെട്ട ജീപ്പും മാമുക്കോയയേയും പിടിച്ചപ്പോൾ മദ്യപിച്ച് ലക്കുകെട്ടിരുന്നു,എക്സ്ക്ളൂസീവ് ചിത്രങ്ങൾ കാണുക

എന്നാലും മാമുക്കോയ ഇത്ര നല്ല മദ്യപിക്കുന്ന ആളാണെന്ന് പുറം ലോകം അറിയുന്നത് ആദ്യം. മാമുക്കോയയുടെ ജീപ്പ് റോഡ് വിട്ട് റോഡ് വക്കിലൂടെ പോയിരുന്ന 2 സ്ത്രീകളേ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് സ്ത്രീകൾ തെറിച്ചു വീണതിനാൽ ടയറുകൾ കയറി ഇറങ്ങിയില്ല. ജീപ്പിൽ ഉണ്ടായിരുന്ന മാമുക്കോയയും സുഹൃത്തും നന്നായി മദ്യപിച്ചിരുന്നു. ഇറങ്ങി നടക്കാൻ പോലും വയ്യാത്ത രീതിയിൽ അവശ നിലയിൽ ആയിരുന്നു നടൻ. മദ്യ ലഹരിയിൽ നടന്നത് എന്തെന്ന് പോലും അറിയാൻ പറ്റാത്ത സ്ഥിതി.

Loading...

ഇടിച്ച് തെറിപ്പിച്ചു സ്ത്രീകളുടെ നില അതീവ ഗുരുതരം . മാമുകോയയും ഡ്രെവറും മദ്യലഹരിയിൽ ജീപ്പിൽ 10 ഓളം മദ്യകുപ്പികൾ . അപകടത്തിൽ പരിക്കുപറ്റിയവരേക്കാൾ അവശനായിരുന്നു മാമുക്കോയയുടെ അവസ്ഥ എന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.

അപകടം കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ ആയിരുന്നു. മാമുക്കോയ മദ്യപിച്ച വിവരം പുറത്തു വന്നതോടെ സ്വന്തം സമുദായത്തിൽ നിന്നും ആളുകൾ അദ്ദേഹത്തേ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുകയാണ്‌.

കാരണം സമുദായത്തിനെതിരേ അദ്ദേഹം പലപ്പോഴും നിശിത വിമർശനം നറ്റത്തിയിരുന്നു. യാഥാസ്ഥിതിക കാര്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും എതിരേ അദ്ദേഹം പലപ്പോഴും പ്രസംഗിച്ചിരുന്നു.

 

എന്നാലും ഈ പ്രായത്തിൽ ഇങ്ങിനെ ഒരു ട്രോൾ നടൻ ഒരിക്കലും കരുതിയിരുന്നില്ല. മദ്യപിച്ച നടനേ നാട്ടുകാർ കൈയ്യോടെ പിടിച്ച് ചിത്രങ്ങൾ പകർത്തി.

ജീപ്പ് പരിശോധിക്കാനും മദ്യകുപ്പികൾ നിരത്തിവയ്ച്ച് ഫോട്ടോ എടുക്കാനും ആളുകൾ ഉൽസവമാക്കി. ഇതിനിടെ നാട്ടുകാരുടെ പുളിച്ച് ഭാഷയയും ശകാരവും നടനെതിരേയും ഉണ്ടായി. എന്നാലും മാമുക്കോയ..എന്നാണ്‌ എല്ലാവരും പറയുന്നത്.