Crime Top Stories

ഗർഭിണിയെ മർദ്ദിച്ചു: ഭർത്താവിനെ ഭാര്യാ സഹോദരൻ കൊന്നു

മുംബൈ: ഗർഭിണിയെ മർദിച്ച ഭർത്താവിനെ സഹോദരൻ കൊലപ്പെടുത്തി. നാൽപ്പത്തഞ്ചുകാരനായ രാമു ബലിറാമാണ് സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയത്.

മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലായിരുന്നു സംഭവം. രാമുവിന്‍റെ സഹോദരിയെയാണ് ഭർത്താവ് മർദിച്ചത്. ഇതെ ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലായി. തുടര്‍ന്ന് സഹോദരീ ഭര്‍ത്താവിനെ ഇയാള്‍ മര്‍ദ്ദിക്കുകയും തല ഭിത്തിക്ക് ഇടിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാള്‍ മരിച്ചു.

Related posts

വിഴിഞ്ഞം പദ്ധതി തടയുമെന്ന് ലത്തീൻ അതിരൂപത: പിന്നോട്ടില്ല- മുഖ്യമന്ത്രി.

subeditor

നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് കോഴിക്കോട് എടിഎമ്മില്‍ നിന്നും ഒന്നര ലക്ഷം തട്ടിയത് ഏഴാം ക്ലാസുകാരനും നാലാംക്ലാസുകാരനും; തട്ടിപ്പ് ഇങ്ങനെ…

പിറവം പള്ളിയില്‍ പോര് മുറുകുന്നു; ഒരു വിഭാഗത്തിന്റെ ആത്മഹത്യ ഭീഷണിക്കൊപ്പം ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ഭീഷണിയും

subeditor10

ഖത്തറിലെ മലയാളികൾക്ക് ആശ്വസിക്കാം, വ്യോവയാന നിയന്ത്രണത്തിൽ യുഎഇ അയഞ്ഞു

അനന്ത്‌നാഗില്‍ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കൊല്ലപ്പെട്ടു

ചെറുപ്പുളശ്ശേരി സിപിഐഎം ഓഫീസില്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ വന്‍ ട്വിസ്റ്റ്, പ്രതിയുടെ വെളിപ്പെടുത്തലില്‍ കുരുങ്ങി യുവതിയും

subeditor10

ഏഴു വര്‍ഷത്തില്‍ 35തവണ ഗർഭം അലസി..എന്നിട്ടും മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി

subeditor6

പാകിസ്താനി സിനിമാതാരം ഭര്‍ത്താവിന്റെ വെടിയേറ്റു മരിച്ചു

കറിക്കത്തിക്ക് കഴുത്തറുത്തിട്ടും ഭാര്യ മരിച്ചില്ല, കലിയൊടുങ്ങാത്ത ഗൃഹനാഥൻ പെൺമക്കളെ വെടിവച്ചു കൊന്നു

ദന്തഡോക്ടറെ തല്ലിക്കൊന്ന കേസിൽ നാലുകുട്ടികൾ അടക്കം എട്ടുപേർ പിടിയിൽ

subeditor

നെഞ്ചുവേദനയുമായി വന്ന പെൺകുട്ടിയെ മുറിക്കുള്ളിൽ കിടത്തി ഭർത്താവിനെ പുറത്താക്കി; ജനലില്‍ കൂടി ക്ലീനിക്കിനകത്തേക്ക് നോക്കിയ ഭര്‍ത്താവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹത്തോടും ക്രൂരത; വിട്ടുകൊടുക്കാതെ അപ്പോളോ ആശുപത്രി, മുഖ്യമന്ത്രിയുടെ ഉറപ്പ് വേണം

subeditor10