News

വനിതാ കോണ്‍സ്റ്റബിളിന് അടക്കം സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്തു – ഒടുവില്‍ യുവാവ് അറസ്റ്റില്‍

വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ മൊബൈല്‍ ഫോണിലൂടെ ശല്യം ചെയ്തിരുന്ന യുവാവ് അറസ്റ്റില്‍. തമിഴ്നാട് ഈറോഡ് പോലീസിന്റെ സഹായത്തോടെ തിരുനെല്‍വേലി സ്വദേശി ഇസക്കി ദുരൈ(27)യെയാണ് അമ്ബലവയല്‍ പൊലീസ് പിടികൂടിയത്.

അമ്പലവയല്‍ സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്. വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയും, സ്വന്തം നഗ്നചിത്രങ്ങളും മറ്റ് അശ്ലീല വീഡിയോകളും നിരന്തരം അയക്കുകയും ചെയ്തിരുന്നു.

ദുരൈയുടെ ശല്യം സഹിക്കാനാകാതെ വന്നതോടെ വീട്ടമ്മ ഫേസ്ബുക്ക് അക്കൌണ്ടും ഫോണ്‍ നമ്ബറും ബ്ലോക് ചെയ്തു. ഇതിനു പിന്നാലെ പൊലീസില്‍ പരാതി നല്‍കി. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് വീട്ടമ്മ പറഞ്ഞതോടെ പ്രതിയെ പിടികൂടി താക്കീത് ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം

എന്നാല്‍ സമാന രീതിയിലുള്ള നിരവധി ഇടപാടുകള്‍ യുവാവിന് ഉണ്ടെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വരെ ഫോണില്‍ വിളിച്ച് ദുരൈ ശല്യം ചെയ്തതായി കണ്ടെത്തിയതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി പ്രതിയെ പിടികൂടുകയായിരുന്നു.

Related posts

രാജാവായി ഇണയെ എടുക്കാൻ ആൺ രാജവെമ്പാലകളുടെ പൊരിഞ്ഞ യുദ്ധം. എല്ലാം ഒപ്പിയെടുക്കാൻ നാഷണൽ ജിയോഗ്രാഫി ചാനലും

subeditor

300 കോടി പ്രകാശ വർഷം അകലെ നിന്നും ഭൂമിയിലേക്ക് 15 റേഡിയോ തരംഗങ്ങൾ, അയച്ചത് അന്യഗ്രഹ ജീവികളെന്ന് ശാസ്ത്രസമൂഹം

പൂനം പാണ്ഡെയുടെ യോഗ ചിത്രങ്ങള്‍ ചോര്‍ന്നു

subeditor

പാര്‍ട്ടിയില്‍ പിടിമുറുക്കി ജോസഫ്… സംസ്ഥാന കമ്മിറ്റി വിളിക്കില്ല… പാര്‍ട്ടി ചെയര്‍മാന്‍ താന്‍തന്നെ

subeditor5

വനിതാ മതിൽ എന്താകുമോ എന്തോ…? സംസ്ഥാനത്തിന്റെ നേട്ടം ഉയര്‍ത്തിപ്പിടിക്കാനുള്ള പരിപാടി എന്ന് ഹൈക്കോടതി

subeditor5

ഹിന്ദുത്ത്വം എന്നാൽ ഐ.എസ് തീവ്രവാദമെന്നു പറഞ്ഞ വി.ടി ബൽറാമിനു മാപ്പില്ല.ഇത് ഹിന്ദുക്കളുടെ ശിരസിനേറ്റ പ്രഹരം

subeditor

വിവാഹതലേന്ന് ഒളിച്ചോടിയ വരനെ ലോഡ്ജിൽ വയ്ച്ച് പിടികൂടി

subeditor

മുസ്‌ലീം പെണ്‍കുട്ടിക്ക് ഭഗവത്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം

subeditor

നടിയേ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയത്, വി.ഐ.പി ആരെന്ന് വ്യക്തമായി

subeditor

അമ്മയുടെ വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ 16 കാരി സ്ഥലം വിട്ടത് കാമുകനൊപ്പം.കമിതാക്കളെ കണ്ടുകിട്ടിയത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പിന്നാലെ

main desk

മാധ്യമ പ്രവർത്തകരുടെ ട്വിറ്റർ, ഇ മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

subeditor

ബര്‍ത്തിഡേ ഗിഫ്റ്റായി എനിയ്ക്ക് ഈ ശരീരം വേണമെന്ന് 15 കാരന്‍