Kerala News Top Stories

10 ലക്ഷം തന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ ആരെയും തട്ടാം… നമ്പര്‍ മാറി ക്വട്ടേഷന്‍ ക്യാന്‍വാസിങ് നടത്തിയത് സിഐയോട്… വീമ്പടിച്ച് ഒടുവില്‍ പിടിയില്‍

ആലുവ: ആളുമാറി സിഐയെ ഫോണില്‍ വിളിച്ചു 10 ലക്ഷം തന്നാല്‍ ആരെയും കൊല്ലാമെന്നു വീമ്പു പറഞ്ഞയാളെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം കുമ്മനം തോണ്ടംപാറ ലക്ഷംവീടു കോളനി കാദരീയ മന്‍സിലില്‍ കെ.യു. നാസര്‍ (54) ആണ് പിടിയിലായത്. കുമരകം പൊലീസ് സ്‌റ്റേഷനില്‍ അടിപിടി കേസില്‍ പ്രതിയാണ്.

“Lucifer”

ഇയാള്‍ക്കെതിരെ കോടതിയുടെ വാറന്റ് നിലവിലുണ്ട്. നഗരത്തിലെ ബാര്‍ ഹോട്ടലിന്റെ പുനര്‍നിര്‍മാണത്തിന് എത്തിയ പ്രതി ഇടയ്ക്കു പരിചയപ്പെട്ടയാളോടു താന്‍ കുപ്രസിദ്ധ ക്വട്ടേഷന്‍ ടീമിലെ അംഗമാണെന്നു പറഞ്ഞു. പണം കിട്ടിയാല്‍ ആരെയും കൊല്ലുമെന്നും ബഡായി അടിക്കുകയായിരുന്നു.

പറ്റിയൊരാളെ തരാമെന്നു പറഞ്ഞ പരിചയക്കാരന്‍ സിഐയുടെ നമ്പരാണ് ഡയല്‍ ചെയ്തു കൊടുത്തത്. പിന്നത്തെ കഥ പറയേണ്ടല്ലോ. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Related posts

സിനിമയുടെ ഷൂട്ടിങ്ങിനെത്തിയ പതിനേഴുകാരി പാതിരാത്രിയില്‍ അഭയം തേടി വാതിലില്‍ മുട്ടി; അനുഭവം പങ്കുവെച്ച് രേവതി

subeditor10

പിഎന്‍ബി തട്ടിപ്പിനു കൂട്ടു നിന്ന അംബാനികുടുംബക്കാരനും അറസ്റ്റില്‍

ലൗജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ചതിന് പിന്നിലെ കാരണം ചുരുളഴിച്ച് പൊലീസ്

subeditor12

മീടുവില്‍ കുടുങ്ങി നടന്‍ മുകേഷ് ; പരാതി 19 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍

pravasishabdam online sub editor

‘ കൊന്നു ചേറിൽ താഴ്ത്തുമെന്ന്’ അഴീക്കലിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായ പെൺകുട്ടിക്ക് നേരെ വധഭീഷണി

ആറ് ജനതാപാര്‍ട്ടികള്‍ ലയിച്ചു; പുതിയ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്

subeditor

പുതുവർഷം വിവാഹിതയാകുമെന്ന് കങ്കണ

subeditor

കനകദുര്‍ഗയ്ക്ക് മര്‍ദനമേറ്റിട്ടില്ല; സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; വീട്ടില്‍ കയറാന്‍ അനുവദിക്കാതിരുന്ന അമ്മായിയമ്മയെ മര്‍ദിച്ചു; കനകദുര്‍ഗയെ കുടുക്കി സാക്ഷി മൊഴി

subeditor10

പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ പതിനഞ്ചുകാരി കുഴഞ്ഞുവീണു ;സംഭവം ഇങ്ങനെ

തമിഴ്നാടിനു പുറമേ പിണറായിക്ക് ദില്ലിയിലും വിലക്ക്, കാലുകുത്തിക്കില്ല എന്ന്

subeditor

ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റിവെച്ചു

pravasishabdam online sub editor

മൂന്നു വയസുകാരനെ പീഡനത്തിനിരയാക്കിയ പാസ്റ്റര്‍ പിടിയില്‍