Crime

മാളില്‍ നിന്ന് അഞ്ചുവയസുകാരനെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മാളിന്റെ മൂന്നാം നിലിയില്‍ നിന്ന് അഞ്ചുവയസുകാരനെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി.

അമേരിക്കയിലെ മിനെസോട്ടാ മാളിലാണ് സംഭവമുണ്ടായത്. ഇമ്മാനുവേല്‍ ദേഷ്വാന്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. സംഭവ സ്ഥലത്ത് നിന്നും ഇയാള്‍ രക്ഷപ്പെട്ടെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. മാളിന്റെ മൂന്നാം നിലയില്‍ നിന്നും കുട്ടി വീണെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ച വിവരം.

എന്നാല്‍, കുട്ടിയെ ഇമ്മാനുവേല്‍ തള്ളിയിട്ടതാണെന്ന് സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related posts

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്; ആര്‍എസ്എസ് നേതാവ് പ്രവീണ്‍ ആണ് ബോംബെറിഞ്ഞത്

സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കും! അടിവസ്ത്രങ്ങൾ അടിച്ചുമാറ്റും! ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ…

ദിലീപിന്റെ ഉടമസ്ഥതയിലുള്ള സിനിമാ തിയേറ്ററായ ഡി സിനിമാസില്‍ വന്‍ കവര്‍ച്ച

subeditor

മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

മദ്യലഹരിയില്‍ മകളെ പീഡിപ്പിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടന്നയാളെ പോലീസ് പിടികൂടി

pravasishabdam online sub editor

എഞ്ചിനീയറിംഗ് കോളേജില്‍ ക്ലാസില്‍ കയറി വിദ്യാര്‍ഥിനിയെ തല്ലിക്കൊന്നു

subeditor

13 കാരൻ സുഹൃത്ത് അയച്ച വീഡിയോ അമ്മയെ കാണിച്ചു; അമ്മയുടെ കഴുത്തറുക്കുന്ന മകൻ ,തലവെട്ടി ഓടയിൽ കളഞ്ഞു

ഇടപാടുകാരില്‍ പതിനാറുകാരന്‍ മുതല്‍ 60കാരന്‍ വരെ; താന്‍ കാമുകന്മാര്‍ക്കൊപ്പം കിടക്കുന്നത് കണ്ടത് മകളെ കൊല്ലാന്‍ കാരണമായി ;സൗമ്യയുടെ മൊഴി

pravasishabdam online sub editor

സാരി വില്ക്കാൻ വന്നയാൾ മാലയും പൊട്ടിച്ചോടി, പോയത് മുക്കുപണ്ടം, വിട്ടമ്മക്ക് കിട്ടിയത് 25സാരി

subeditor

ജനനേന്ദ്രിയം ഛേദിച്ച യുവതിക്കെതിരെ കേസില്ലെന്ന് ഐജി; പീഡനക്കേസില്‍ ഗംഗേശാനന്ദയെ അറസ്റ്റ് ചെയ്തു

അഭിനോഷ് പോൺ സൈറ്റിന് വിറ്റത് മുപ്പതിലേറെ യുവതികളുടെ വീഡിയോ

ഗർഭത്തിലെ കുഞ്ഞിന്റെ പിതൃത്വ സംശയം,യുവതിയായ ജില്ലാ ജഡ്ജിയേ ഭർത്താവ്‌ കൊലപ്പെടുത്തി

subeditor

കുപ്രസിദ്ധ മോഷ്ടാവു അയ്യപ്പനെ പൊലീസ് പിടികൂടി

subeditor

12000 സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട ജാപ്പനീസ് അധ്യാപകന്‍ അറസ്റ്റില്‍

subeditor

യുവാവിന്റെ അറ്റുപോയ കാല്‍ തലയിണയാക്കി ഡോക്ടര്‍മാര്‍; യുപിയില്‍ നടന്ന കൊടുംക്രൂരത ഇങ്ങനെ…

subeditor12

യുവതിക്കും കൈ കുഞ്ഞിനും നേരെ ആക്രമണം: കുഞ്ഞിനെ വാഷിംഗ് മെഷീനിനിൽ നിന്ന് കണ്ടെടുത്തത്

subeditor

അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പൂജാരികള്‍ പീഡിപ്പിച്ചു

ബംഗളൂരിൽ വിദേശവനിതയെ ജനകൂട്ടം നഗ്നയാക്കി നടത്തിച്ചു. കാർ അഗ്നിക്കിരയാക്കി

subeditor