Crime

ബൈക്കില്‍ കയറാന്‍ വിസമ്മതിച്ചു ; പെണ്‍കുട്ടിയെ നടുറോഡില്‍ യുവാവ് കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസ്സമ്മതിച്ചതിന് നടുറോഡില്‍ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി . ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ബവ്ല സ്വദേശിനിയായ ദലിത് പെണ്‍കുട്ടി മിതല്‍ ജാദവ് (19) ആണ് നടുറോഡില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ കേതന്‍ വഖേലയെയും സുഹൃത്തുക്കളായ ശ്രാവണ്‍, ധന്‍രാജ് എന്നിവരെ അറ്സറ്റ് ചെയ്തു.

“Lucifer”

പെണ്‍കുട്ടിയുടെ വിവാഹം രണ്ട് ആഴ്ചയ്ക്ക് ശേഷം നടക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. മാര്‍ക്കറ്റില്‍ സഹോദരിക്കൊപ്പം നടക്കുമ്‌ബോള്‍ കേതന്‍ ബൈക്കിലെത്തി പെണ്‍കുട്ടിയോട് കയറാന്‍ ആവശ്യപ്പെട്ടത്. വിസ്സമ്മതിച്ചതോടെ കൈവശമുണ്ടായിരുന്ന കത്തി എടുത്ത് ഇയാള്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് കേതന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെട്ടു. മകളെ ആക്രമിക്കുന്നത് മാര്‍ക്കറ്റിലുണ്ടായിരുന്ന ചിലര്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ഒരാള്‍ പോലും രക്ഷപെടുത്താന്‍ ശ്രമിച്ചില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു .

Related posts

താൻ വാങ്ങികൊടുത്ത ഫോണിൽ മറ്റൊരാളോടൊപ്പമുള്ള സെൽഫി, വിഷം നൽകി കൊല്ലാൻ പദ്ധതിയിട്ടു, മരണം നേരിൽ കാണണമെന്ന വാശിയിൽ അതുപേക്ഷിച്ചു, തെളിവെടുപ്പിനിടെ അമ്പിളിയെ കൊല്ലാനുള്ള കാരണങ്ങൾ അമൽ വിശദീകരിച്ചത് ഇങ്ങനെ

subeditor

സീരിയൽ താരം പ്രത്യുഷ ബാനർജിയുടെ മരണത്തിൽ ദുരൂഹത; മരിക്കുമ്പോൾ പ്രത്യുഷ ബാനർജി ഗർഭിണിയായിരുന്നോ എന്ന് സംശയം

subeditor

മകനെ കൊലപ്പെടുത്തിയ മുന്‍കാമുകനെ യുവതി കൊന്നു

subeditor5

കൊലയാളി നിസാമിന്‌ ജയിലിൽ ഓഫീസ്, ഇന്റർനെറ്റ്, മൊബൈൽ, സഹായികൾ പോലീസുകാർ

16കാരി വിദ്യാർഥിനിയെ ഗർഭിണിയാക്കിയത്: വൈദീകൻ കുറ്റം സമ്മതിച്ചു

subeditor

റോഡിൽ ഗുണ്ടാവിളയാട്ടം,പോലീസിനു നേരേ കത്തി എറിഞ്ഞു

subeditor

ഒരു തുമ്പുമില്ലാതെ പോലീസിനെ വലച്ച കള്ളനെ ഒടുവില്‍ കുടുക്കിയത് കാലിലെ മുടന്ത്!

ലോഡ്ജില്‍ നിന്നും റെയ്ഡിനിടെ പിടികൂടിയ സ്ത്രീയുടെ ചിത്രം ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിയണം

ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

main desk

കണ്ണില്ലാത്ത ക്രൂരത; വണ്ടൂരില്‍ മൂന്നരവയസ്സുകാരിക്ക് മുത്തശ്ശിയുടെ ക്രൂരമര്‍ദ്ദനം, പട്ടിണിക്കിട്ടു, ശരീരത്തില്‍ അടിയേറ്റ പാടുകള്‍

main desk

ചങ്ങനാശ്ശേരിയില്‍ 27ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍

pravasishabdam online sub editor

വിപണിയില്‍ എട്ട് കോടി വിലയുള്ള ഹാഷിഷ് ഓയിലുമായി യുവതി പാലക്കാട് അറസ്റ്റില്‍