National Top Stories

പ്രണയത്തിന്റെ പേരില്‍ വീണ്ടും കൊല, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ കൊന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു

താനെ: പ്രണയത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് ദാരുണ സംഭവം. കല്‍പേഷ് ചൗധരി(23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അംബര്‍നാഥ് സ്വദേശിനിയായ പെണ്‍കുട്ടിയുമായി കല്‍പേഷ് പ്രണയത്തിലായിരുന്നു. എന്നാല്‍ ഇത് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. കല്‍പേഷിന്റെയും പെണ്‍കുട്ടിയുടെയും കുടുംബങ്ങള്‍ തമ്മില്‍ ഇതുസംബന്ധിച്ചു തര്‍ക്കമുണ്ടായി.

ഈ മാസം തുടക്കത്തില്‍ കല്‍പേഷിനെ കാണാതായി. വ്യാഴാഴ്ച മുര്‍ബാദ്-മാസ റോഡിലെ ഒരു ഫാംഹൗസിനു പിന്നിലെ കുറ്റിക്കാട്ടില്‍നിന്ന് അഴുകിയ നിലയില്‍ കല്‍പേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടു യുവാക്കള്‍ പിടിയിലായി. കല്‍പേഷിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. മൂന്നു പേര്‍ ചേര്‍ന്നാണ് കല്‍പേഷിനെ കൊലപ്പെടുത്തിയത്. ഇതില്‍ രണ്ടുപേര്‍ പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Related posts

മദ്രസകളിലെ ലൈംഗിക അതിക്രമങ്ങള്‍; വിപി റജീനയുടെ ഫേസ്ബുക്ക് ഇടപെടല്‍ ഫലം കാണുന്നു

subeditor

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കൂടുന്നു… ഏറ്റവും അധികം ആളുകളെത്തിയത് ഇന്ന്

subeditor5

യുഡിഎഫില്‍ പൊട്ടിത്തെറി; കെഎം മാണി മുന്നണി യോഗം ബഹിഷ്‌കരിച്ചു

subeditor

ശബരിമല പ്രവേശനത്തിന് ശ്രമിച്ച യുവതികളില്‍ ഒരാളായ സിഎസ് ലിബിയെ പോലീസ് അറസ്റ്റ് ചെയ്തു

subeditor10

കണ്ണൂരിൽ 500, 1000 നോട്ടുകൾ പൊടിച്ച് ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ

subeditor

വായ്പ്പ നല്‍കണമെങ്കില്‍ കിടക്ക പങ്കിടണം: കര്‍ഷകന്റെ ഭാര്യയോട് ബാങ്ക് മാനേജര്‍ ചെയ്തത്

കശ്മീരില്‍ ഇനി ‘ബെഡ്‌റൂം ജിഹാദ്’

വി.എസ് പാർട്ടി വിരുദ്ധൻ എന്ന പ്രമേയം നിലനില്ക്കുന്നു- പിണറായി

subeditor

സിറ്റിംഗ് എം.എൽ.എമാരുടെ പേരുകളും ഉൾപ്പെടുത്തി, 82 സീറ്റുകളിലേക്ക് കോൺഗ്രസിന്റെ സാധ്യത പട്ടിക

subeditor

ഉത്തര കൊറിയയിൽ നിന്നും മിസൈൽ ഉയർന്നാൽ ആ രാജ്യത്തുതന്നെ വെടിവയ്ച്ചിടും- യു.എസ്

subeditor

ബിജെപി എംപി വയോധികനെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

subeditor

ഐ.എസ് കൂട്ടക്കുരുതി വീണ്ടും; സിറിയയില്‍ 700 പേരെ ഭീകരര്‍ വധിച്ചു.

subeditor

കുവൈറ്റിലേ ഇന്ത്യൻ എംബസിയിൽ പ്രതിഷേധങ്ങൾക്കിടെ 1500കിലോ ഭാരമുള്ള ഗണേശ വിഗ്രഹം സ്ഥാപിച്ചു

subeditor

മദറിനെക്കുറിച്ചു പാടുന്നതു ജീവിതത്തിലെ മഹാഭാഗ്യം

subeditor

സ്ഥാനാർഥികൾ പ്രവാസികളിൽനിന്നും വിദേശത്തുപോയി പണം വാങ്ങരുത്; കമ്മീഷന്റെ ഉത്തരവ്‌- സ്ഥാനാർഥികൾ

subeditor

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു പ്രാപിച്ച ജവാന്മാര്‍ അന്തിയുറങ്ങുന്ന സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

subeditor

തെരുവ് നായ്ക്കൾക്ക് സംരക്ഷണം ആവശ്യപെട്ട് ബോബി ചെമ്മണ്ണൂരിന്റെ സമരം

pravasishabdam news

ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി