National Top Stories

കിടക്ക പങ്കിടാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കൊന്നു, സ്വയം മറ്റൊരു കടുങ്കൈയ്യും ചെയ്തു

ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കൊന്നു. പിന്നാലെ സ്വയം ലൈംഗികാവയവങ്ങളും ഛേദിച്ചു. ഗുരുതര പരുക്കുകളോടെ ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. ഉത്തർപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

“Lucifer”

24കാരനായ അൻവറുൽ ഹസനാണ് കൊടും ക്രൂരതയ്ക്ക് പിന്നിൽ. സിദ്ധാർഥനഗറിലെ പൊഖാർ ഗ്രാമത്തിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ ഹസനും ഭാര്യയും വീട്ടിൽ ഒറ്റക്കായിരുന്നു. ഇരുപത് വയസ്സുള്ള ഭാര്യയെ ഒരുവർഷം മുൻപാണ് ഹസൻ വിവാഹം കഴിച്ചത്.

ഗുജറാത്തിലെ സൂററ്റിലാണ് ഹസൻ ജോലി ചെയ്തിരുന്നത്. രണ്ടുദിവസം മുന്‍പ് മാത്രമാണ് ഹസൻ വീട്ടിലെത്തിയത്. ശനിയാഴ്ച പുലർച്ചെ അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

ലൈംഗികബന്ധത്തിന് വിസ്സമതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഹസൻ പൊലീസിനോട് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ മകളെ വിവാഹം കഴിച്ചതുമുതൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട യുവതിയുടെ കുടുംബം ആരോപിച്ചു. പിതാവിന്റെ പരാതിയിൽ ഹസനെതിരെ കേസെടുത്തിട്ടുണ്ട്.

Related posts

കുണ്ടറ പീഡനം: വിക്ടര്‍ പീഡിപ്പിച്ചത് കണ്ടെന്ന് മറ്റൊരു പെണ്‍കുട്ടിയുടെ മൊഴി

subeditor

വയോധികരായ മാതാപിതാക്കള്‍ താമസിക്കുന്ന വീട് വേണമെന്നും പറഞ്ഞ് മകന്റെ ക്രൂര മര്‍ദ്ധനം, വാരിയെല്ലുകള്‍ തകര്‍ന്ന പിതാവ് ഗുരുതുാവസ്ഥയില്‍

യുവതിയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ കത്രിക വെച്ച് മറന്നു, പുറത്തെടുത്തത് മൂന്ന് മാസം കഴിഞ്ഞ്

കെഎസ്ആർടിസിയിൽ കൂട്ട പിരിച്ചുവിടലിനു കളമൊരുങ്ങുന്നു

subeditor

ഗവണ്‍മെന്റിനെ വീഴ്ത്തുമെന്നോ? ഈ ഗവണ്‍മെന്റ് ബിജെപിയുടെ ദാക്ഷിണ്യത്തിലുള്ളതല്ല; അമിത്ഷായുടെ ആരോപണത്തിന്റെ മുനയൊടിച്ച് മുഖ്യമന്ത്രി

subeditor10

സ്‌കൂളുകളിലേക്ക് നല്‍കിയ കലണ്ടറില്‍ എംഎല്‍എയുടെ ചിത്രം വിവാദമാകുന്നു

subeditor

സദാചാരപോലീസ് ചമഞ്ഞ കോഴിക്കോട് ടൗൺ പോലീസ് ഒടുക്കം പുലിവാല് പിടിച്ചു .വീട്ടുകാർക്കൊപ്പം പോകില്ലെന്ന് പെൺകുട്ടി

pravasishabdam news

വിദേശ വനിതയുടെ കൊലപാതകം : വനിതയുടെ സുഹൃത്തിനെ പ്രതിയുടെ അടുപ്പക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു

ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളെന്നു രാജേഷ്ദിവാന്‍

special correspondent

വിനായകന്റെ മരണം; ലോകായുക്ത അന്വേഷണം തുടങ്ങി

കോന്നി പെണ്‍കുട്ടികളുടെ മരണം: കേസ് അന്വേഷണത്തില്‍ ആദ്യ സംഘം വീഴ്ചവരുത്തിയെന്ന് എസ്പി

subeditor

അവൾ ഒരിക്കലും സമയം പാലിക്കാറില്ല..എല്ലായിടത്തും ലേറ്റാണ്‌, കാമുകി അനുഷ്കയേകുറിച്ച് വീരാട്

subeditor