Crime Top Stories

അമ്മായമ്മയുടെ മരണത്തിൽ ആഘോഷം; യുവതിയെ ഭർത്താവ് മട്ടുപ്പാവിൽ നിന്നും താഴെയിട്ട് കൊന്നു

മും​ബൈ: സ്വന്തം അമ്മയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ചതിനു ഭാര്യയെ മട്ടുപ്പാവിൽ നിന്നും താഴെയിട്ടു കൊന്നു. പ​ടി​ഞ്ഞാ​റ​ന്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പു​രി​ലാ​യി​രു​ന്നു സം​ഭ​വം. ആ​പ്തേ​ന​ഗ​ര്‍‌ സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് ലോ​കാ​ന്ദെ​യാ​ണ് ഭാ​ര്യ ശു​ഭാ​ഗ്നി​യെ (35) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സ​ന്ദീ​പി​ന്‍റെ അ​മ്മ മാ​ല​തി​യു​ടെ മ​ര​ണ​ത്തി​ല്‍ സ​ന്തോ​ഷി​ച്ച​താ​ണ് ശു​ഭാ​ഗ്നി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ മ​ട്ടു​പ്പാ​വി​ല്‍​നി​ന്നും ശു​ഭാ​ഗ്നി​യെ താ​ഴേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. സ​ന്ദീ​പി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts

“ലാട്ടന്‍ “എന്നെ അമ്മയെന്നു വിളിക്കുന്നു ,മമ്മൂക്ക കാരണവരാണ് ബഹുമാനത്തോടു കൂടിയ അകലംപാലിക്കുന്നു;സിനിമ മേഘലയിലെ സൗഹൃദത്തെക്കുറിച്ച് ശ്വേതമേനോന്‍

പ്രധാനമന്ത്രിയാക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യും; പോലീസിനെയും രക്ഷാപ്രവര്‍ത്തകരെയും വിളിച്ചറിയിച്ച്, ടവറിന്റെ മുകളില്‍ കയറി ഭീഷണിമുഴക്കി യുവാവ്

pravasishabdam online sub editor

ശോഭ ഡേയ്ക്കും അരുന്ധതി റോയിയ്ക്കും വധഭീഷണി ;അഞ്ച് വനിതകള്‍ക്ക് പരസ്യഭീഷണി ; രാജ്യവിരുദ്ധരെന്ന്

ആർഎസ്എസ് നേതാവിന്റെ പ്രഖ്യാപനത്തിന് മുഖ്യമന്ത്രി കൊടുത്ത മറുപടി

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നവരെ കുടുക്കാന്‍ വെബ്സൈററ്

subeditor

വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തര്‍ പൂഞ്ഞാര്‍ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല: അഡ്വ.ജയശങ്കര്‍

subeditor10

മുണ്ടു വലിച്ചഴിച്ച ശേഷം അടിവസ്ത്രം വരെ വലിച്ചു കീറി, കൊച്ചിയിൽ മൂന്നു സ്ത്രീകളുടെ ആക്രമണത്തിനിരയായ ടാക്സി ഡ്രൈവറെ കുറിച്ച് ഏക ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

മകള്‍ കളക്ടറാകുന്നത് കാണാന്‍ ദൈവം കനിഞ്ഞില്ല; കേരളത്തിലെ ഒന്നാം റാങ്കുകാരി ശിഖ ഐഎസിന്റെ അച്ഛന്‍ അന്തരിച്ചു

subeditor5

ഡൽഹിയിലുണ്ടാകുന്ന 50 ശതമാനം ആക്രമങ്ങൾക്കും , പീഡനങ്ങൾക്കും കാരണം ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥികളാണ് : അഹൂജ

subeditor

മദ്യലഹരിയിൽ മുൻ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥൻ പിതാവിനെ കുത്തി കൊന്നു, പിന്തുടർന്നു കുത്തിയത് 36 തവണ

subeditor

സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായത് തന്റെ ഇടപെടല്‍ കൊണ്ടെന്ന് പി.എസ് ശ്രീധരന്‍ പിള്ള…കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് സോഷ്യൽ മീഡിയ

subeditor5

ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

subeditor

മീശ’ നോവല്‍ നിരോധിക്കണമെന്നാണോ ഹര്‍ജിക്കാരന്റെ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ്

പോലീസ് സുരക്ഷയില്‍ ശബരിമല കയറിയ കനകദുര്‍ഗ്ഗയുടെ വീട്ടില്‍ കയറ്റം നീളുന്നു…; വീട്ടില്‍ അപേക്ഷ പരിഗണിക്കുന്നത് മാറ്റി

subeditor5

അഭിമന്യുവിനെ കൊന്നയാളെ തിരിച്ചറിഞ്ഞു; നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

നടിയെ പീഡിപ്പിച്ച കേസില്‍ മോഹന്‍ലാലിന്റെ നിലപാട് കാത്ത് അമ്മ

ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 74 ആയി

ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ യാതൊരു അട്ടിമറിക്കും അവസരമുണ്ടാകില്ലെന്ന് അന്വേഷണസംഘം