ശൗചാലയത്തില്‍ കയറിയ യുവാവിന് മലദ്വാരത്തില്‍നിന്ന് കിട്ടിയത് 32 അടി നീളമുള്ള വിര

ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് വിരകളെ കിട്ടാറുണ്ട് എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് തായ്‍ലാന്‍ഡില്‍നിന്ന് ഒരു യുവാവ് ശൗചാലയത്തില്‍ കയറിയപ്പോള്‍ മലദ്വാരത്തില്‍നിന്ന് 32 അടി നീളമുള്ള വിര പുറത്തെടുത്തിരിക്കുന്ന ചിത്രം പങ്കുവെച്ചത് . 44കാരനായ കൃത്സാദ രത്‌പ്രചൂം ആണ് തന്റെ ശരീരത്തില്‍ നിന്ന് വിരയെ പുറത്തെടുത്തത്. ശൗചാലയത്തില്‍ പോയപ്പോഴാണ് മലദ്വാരത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി അനുഭവപ്പെട്ടത്. തുടര്‍ന്ന് വിരയാണെന്ന് മനസ്സിലാകുകയും കൈ ഉപയോ​ഗിച്ച്‌ അതിനെ പുറത്തേക്കെടുക്കുകയുമായിരുന്നു.

വിരയെ ടോയ്‍ലറ്ററില്‍ ഫ്ലഷ് ചെയത് കളയുന്നതിന് മുമ്ബ് അതിന്റെ ചിത്രങ്ങള്‍ യുവാവ് തന്നെ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. 32 അടി നീളമുള്ള വിര ഒട്ടിപ്പിടിക്കുന്നതും ഇലാസ്തികയുള്ളതുമായിരുന്നു. എന്നാല്‍, ഇത്രയും നീളം കൂടിയ വിര എങ്ങനെ തന്റെ വയറ്റില്‍ എത്തിയതെന്നതിനെക്കുറിച്ച്‌ അറിയില്ലെന്ന് അയാള്‍ പറഞ്ഞു.

Loading...

32 അടി നീളമുള്ള വിര ഒട്ടിപ്പിടിക്കുന്നതും ഇലാസ്തികയുള്ളതുമായിരുന്നു. എന്നാൽ, ഇത്രയും നീളം കൂടിയ വിര
എങ്ങനെ തന്റെ വയറ്റിൽ എത്തിയതെന്നതിനെക്കുറിച്ച് അറിയില്ലെന്ന് കൃത്സാദ പറഞ്ഞു. തായ്‌ലൻഡിലെ ഉഡോൺ താനി സ്വദേശിയായ കൃത്സാദ രത്‌പ്രചൂം ഫ്രീലാൻസ് ഫോ‍‌ട്ടോ​ഗ്രാഫറാണ്….