Latest Videos

കാലിന്റെ മാംസത്തിനിടയില്‍ പാമ്പിന്റെ പല്ല് കുടുങ്ങി; കാലില്‍ ചുറ്റിപ്പിടിച്ച പാമ്പുമായി നട്ടംതിരിഞ്ഞ് കര്‍ഷകന്‍

പാറ്റ്‌ന: കടിച്ച പാമ്പ് കര്‍ഷകന്റെ കാലില്‍ ചുറ്റികിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബീഹാറിലെ മധേപുരയിലാണ് സംഭവം നടന്നത്. കര്‍ഷകനെ കടിച്ച പാമ്പിന്റെ പല്ല് കാലിലെ മാംസത്തിനിടയില്‍ കുടുങ്ങിയതാണ് പാമ്പ് കാലില്‍ ചുറ്റിപിടിച്ചു കിടക്കുവാന്‍ കാരണമായത്.

പാടത്ത്‌ കൃഷി ചെയ്തുകൊണ്ടിരുന്നതിനിടെയാണ് മധേപുര സ്വദേശിയായ കര്‍ഷകന്റെ ഇടതുകാലില്‍ പാമ്പ് കടിച്ചത്. കുടഞ്ഞെറിയാന്‍ ശ്രമിച്ചപ്പോഴാണ് മനസ്സിലായത് മാംസത്തില്‍ പല്ല് കുടുങ്ങി പാമ്പ് അകപ്പെട്ടിരിക്കുകയാണെന്ന്. രക്ഷപ്പെടാന്‍ പാമ്പും ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു.

ആദ്യം പരിഭ്രാന്തനായെങ്കിലും കര്‍ഷകന്‍ മെല്ലെ സംയമനം വീണ്ടെടുത്തെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അങ്ങനെയാണ് ഗത്യന്തരമില്ലാതെ പാമ്പിനെയും കാലില്‍ ചുമന്ന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. ഡോക്ടറുടെ സഹായത്തോടെ പാമ്പിനെ കാലില്‍ നിന്ന് വേര്‍പ്പെടുത്തി.

https://youtu.be/lxABwS21esQ

അപൂര്‍വയിനത്തില്‍പെട്ട ഈ പാമ്പിന് വിഷമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് കര്‍ഷകന് ആശ്വാസമായത്.

Related posts

തെരുവ് നായ ശല്യം പ്രമേയമാക്കി ആല്‍ബം

subeditor

മേരാ നാം മേരിയില്‍ കരീനയുടെ ഡാന്‍സ്

subeditor

ആണവ കേന്ദ്രം തകർക്കുന്ന വീഡിയോ പുറത്ത്‌

subeditor12

ഓസ്‌ട്രേലിയയില്‍ നൂറ്റമ്പതോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞു

സഖാവേ… എന്തുകൊണ്ടു നമ്മള്‍ തോറ്റു?

subeditor

ജയസൂര്യ നിര്‍മ്മിച്ച ‘മൂന്നാമിടം’ യൂട്യൂബില്‍

subeditor

ഉദ്ഘാടനം കഴിഞ്ഞ് മെട്രോയില്‍ കന്നിയാത്രയ്‌ക്കെത്തിയ ആര്‍ജെ സൗമ്യയ്ക്ക് സംഭവിച്ചത് വീഡിയോ കാണാം , മെട്രോ വന്ന് നിന്നപ്പോള്‍ അണിഞ്ഞൊരുങ്ങി

pravasishabdam news

പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ 12കാരി നാലാം നിലയില്‍ നിന്നും ചാടി; വീഡിയോ

subeditor12

നികേഷ്‌കുമാറിനെ കയ്യേറ്റം ചെയ്യുന്ന വീഡിയോ പുറത്ത്

subeditor

പി.സി ജോര്‍ജിനെ നിര്‍ത്തി പൊരിച്ച് വിനു, ആലപ്പുഴ വാര്‍ത്താ സമ്മേളനത്തില്‍ പിസി പറഞ്ഞ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിച്ചടുക്കി

4 വയസുകാരനെ ഗര്‍ഭിണിയായ യുവതി കാല് കൊണ്ട് വീഴ്ത്തി; ഞെട്ടിക്കുന്ന വീഡിയോ

subeditor12

ട്രെയിനിലെ കക്കൂസില്‍ ചായയുണ്ടാക്കി; കാറ്ററിംഗ് കോണ്‍ട്രാക്ടര്‍ക്ക് റെയില്‍വേയുടെ പിഴ

subeditor12

രാജ്യത്തെ ആദ്യ ലെസ്ബിയന്‍ പരസ്യം സൂപ്പര്‍ ഹിറ്റ്

subeditor

ഈ മഴ തോരാതിരിക്കട്ടെ ; പ്രായത്തെ പാടിത്തോല്‍പ്പിച്ച ആ ഗായകന്‍ വീണ്ടും

ഒരു കാര്‍, മൂന്ന് പെണ്‍കുട്ടികള്‍… കുറേ ചലച്ചിത്രഗാനങ്ങള്‍ വീഡിയോ വൈറലാകുന്നു

subeditor

നവജാത ശിശുവിനേ വായുവിൽ ചുഴറ്റുന്ന അന്ധവിശ്വാസികൾ- വീഡിയോ

subeditor

ആടിനെ തിന്നാൻ വന്ന പെരുമ്പാമ്പിന്‌ സംഭവിച്ചത്

subeditor

ഫേസ്ബുക്ക് ലൈവ് ഷൂട്ട് ചെയ്ത് കാറോടിച്ച് അപകടത്തിൽ പെട്ടു- വീഡിയോ

subeditor