ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന തോന്നല്‍; ജനനേന്ദ്രിയത്തില്‍ സൂപ്പര്‍ ഗ്ലൂ ഒട്ടിച്ച് ഭര്‍ത്താവ്

ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് സംശയത്തില്‍ ജനനേന്ദ്രിയത്തില്‍ സൂപ്പര്‍ ഗ്ലൂ ഒട്ടിച്ച്‌ ഭര്‍ത്താവ്. ഭാര്യയ്ക്ക് പരപുരുഷന്‍മാരുമായുള്ള ലൈംഗികബന്ധം തടയാന്‍ വേണ്ടിയാണ് സൂപ്പര്‍ഗ്ലൂ ഉപയോഗിച്ച്‌ ഭര്‍ത്താവ് ജനനേന്ദ്രിയം ഒട്ടിച്ചത് എന്നാണ് പരാതി. കെനിയയുടെ തെക്കന്‍ പ്രദേശത്തുള്ള കിത്തൂയിയിലാണ് സംഭവം ഉണ്ടായത്. പ്രദേശത്തുള്ള പുരുഷന്മാരുമായി യുവതി പല പ്രാവശ്യം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയെ അതില്‍ നിന്നും തടയാനാി ഭര്‍ത്താവ് ചെയ്തതാണ് ഏവരെയും ഞെട്ടിച്ച്‌ കളഞ്ഞത്. താന്‍ ബിസിനസ് യാത്രകള്‍ക്ക് പോകുമ്പോള്‍
ഭാര്യ പ്രദേശത്തുള്ള നാല് യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക പതിവായിരുന്നു. ഇതില്‍ നിന്നും ഭാര്യയെ ഒരു പാഠം പഠിപ്പിക്കാനായി ഭാര്യയുടെ സ്വകാര്യ സ്ഥലത്ത് സൂപ്പര്‍ ഗ്ലൂ വെച്ച്‌ ഒട്ടിക്കുകയായിരുന്നു. മുമോ എന്ന ആളാണ് ഭാര്യയുടെ സ്വകാര്യ ഭാഗം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചത്. റ്വാണ്ടയിലേക്ക് ബിസിനസ് ആവശ്യത്തിനായി പോകുന്നതിന് മുമ്ബാണ് ഇയാള്‍ ഭാര്യയില്‍ നിന്നും മറ്റ് പുരുഷന്മാരെ അകറ്റാനാണ് ഇങ്ങനെ ചെയ്തത്.

സംഭവം ഒടുവില്‍ വിവാദമായതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മറ്റ് പുരുഷന്മാര്‍ തന്റെ ഭാര്യയെ സമീപിക്കുന്നത് ദാമ്ബത്യത്തെ രക്ഷിക്കാനും വേണ്ടിയാണ് താന്‍ ഈ കടുത്ത പ്രയോഗം നടത്തിയതെന്നാണ് മുമോ പറയുന്നത്. ഭാര്യയ്ക്ക് സോഷ്യല്‍ മീഡിയകളിലൂടെ വന്ന മെസേജുകള്‍ വഴിയാണ് ഭാര്യയ്ക്ക് പരപുരുഷ ബന്ധമുള്ള വിവരം മുമോ മനസിലേക്കിയത്. മറ്റൊരു പുരുഷന് ഭാര്യ അയച്ച നഗ്ന ചിത്രവും ഇയാള്‍ അവരുടെ മൊബൈലില്‍ നിന്നും കണ്ടെത്തി. ‘അടുത്തയാഴ്ച വന്നാല്‍ പടക്കം പൊട്ടിക്കാം’ എന്നൊരു മെസേജ് കൂടി ഭാര്യ മറ്റൊരാള്‍ക്ക് അയച്ചിരുന്നെന്ന് മുമോ ചൂണ്ടിക്കാട്ടി. മുമോയ്ക്ക് മേല്‍ പൊലീസ് ഗാര്‍ഹിക പീഡന കേസ് ചുമത്തിയിരിക്കുകയാണ് ഇപ്പോള്‍. പരപുരുഷ ബന്ധത്തിനും് മുമോയുടെ ഭാര്യയ്ക്ക് മേലും പൊലീസ് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

Loading...

ലക്‌നൗവില്‍ വിവാഹേതര ബന്ധം സംശയിച്ച്‌ ഭര്‍ത്താവ് ഭാര്യയുടെ മുടി മുറിച്ച്‌ പുറത്ത് പോകാതിരിക്കാന്‍ മുറിയില്‍ പൂട്ടിയിട്ടതായും ഭാര്യയുടെ പരാതി. തന്നെ സംശയദൃഷ്ടിയോടെ നോക്കിയിരുന്ന ഭര്‍ത്താവ്, ചെറിയ കാരണങ്ങള്‍ ഉണ്ടാക്കി പതിവായി മര്‍ദ്ദിക്കാറുണ്ടെന്നും ഭാര്യ പരാതിയില്‍ പറയുന്നു. പൊലീസ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഭാര്യ സുന്ദരിയായി കാണുന്നത് ഇഷ്ടമല്ലാതിരുന്ന ഭര്‍ത്താവ് ആരിഫ്, മുടി മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന ഭര്‍ത്താവ് റോഷ്നിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. ഭാര്യയുടെ മുടിമുറിച്ച ശേഷം, ഭാര്യയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തിങ്കളാഴ്ച ഭര്‍ത്താവ് ജോലിക്ക് പോയിരുന്ന സമയത്ത് മുറിയില്‍ നിന്ന് രക്ഷപ്പെട്ട ഭാര്യ പൊലീസില്‍ അഭയം തേടുകയായിരുന്നു.

ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. നാലുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ചെറിയ കാരണങ്ങള്‍ വരെ ഉണ്ടാക്കി ഭാര്യയെ മര്‍ദ്ദിക്കാറുണ്ട്. ആരിഫിന്റെ ബന്ധുക്കളും ഭര്‍ത്താവിന് പിന്തുണ നല്‍കിയിരുന്നു. മുടി മുറിച്ച സമയത്ത്, മറ്റൊരാളും തന്നെ രണ്ടാമത് നോക്കരുത് എന്ന് ഭര്‍ത്താവ് പറഞ്ഞതായി ഭാര്യയുടെ പരാതിയില്‍ പറയുന്നു.