Crime

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് പ്ലാസ്റ്റിക് വസ്തു തിരുകി ഭര്‍ത്താവിന്റെ കൊടും ക്രൂരത.. അസഹീനമായ വേദനയില്‍ പ്ലാസ്റ്റിക്കുമായി യുവതി കഴിഞ്ഞത് രണ്ട് വര്‍ഷം

ഇന്‍ഡോര്‍ : പരസ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് പ്ലാസ്റ്റിക് വസ്തു തിരുകി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഈ ക്രൂര സംഭവം നടന്നത്. മോട്ടോര്‍ സൈക്കിളിന്റെ ഹാന്‍ഡിലില്‍ ഉള്ള പ്ലാസ്റ്റിക് ഗ്രിപ്പ് ഭാര്യയുടെ സ്വകാര്യഭാഗത്ത് തള്ളിക്കയറ്റുകയായിരുന്നു. സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ പ്രകാശ് ഭില്‍ രാമ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്

“Lucifer”

നാണക്കേട് ഭയന്ന് ഭാര്യ സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. ഒടുവില്‍ അണുബാധയെ തുടര്‍ന്ന് വേദന സഹിക്കാനാകാതെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മഹാരാജ യശ്വന്ത്‌റാവു ഹോസ്പിറ്റലില്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഉള്ളിലകപ്പെട്ട വസ്തു നീക്കം ചെയ്തത്. ഇവരുടെ ഗര്‍ഭപാത്രവും കടന്ന് ചെറുകുടലില്‍ തട്ടിയ നിലയിലായിരുന്നു പ്ലാസ്റ്റിക് ഗ്രിപ്. കുറച്ചു കൂടി വൈകിയിരുന്നുവെങ്കില്‍ അണുബാധ മറ്റ് അവയവങ്ങളിലേക്ക് കൂടി ബാധിച്ച് ഓപ്പറേഷന്‍ നടത്താനാകുമായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

Related posts

സിപിഐ(എം) പ്രവര്‍ത്തകനെ ആര്‍എസ്എസ് കാര്‍ വെട്ടിക്കൊന്നു; ആലത്തൂരില്‍ ഇന്ന് ഹര്‍ത്താല്‍

subeditor

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ സുഹൃത്തായ നേതാവ് അറസ്റ്റില്‍

special correspondent

യുവാക്കളെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം തീപ്പെട്ടിയുരച്ച് കത്തിച്ചു…വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു… പ്രതികള്‍ക്കായി തിരച്ചില്‍ ശക്തം

main desk

തട്ടിക്കൊണ്ടുപോയ പതിനാലുകാരിയെ ട്രെയിനില്‍നിന്നു ചങ്ങനാശേരി പോലീസ് പിടികൂടി മോചിപ്പിച്ചു.

subeditor

16 കാരൻ അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; കൊലയ്ക്ക് പിന്നിലെ കാരണം

subeditor12

പകപോക്കലിന്റെ ഭാഗമായി വീണ്ടും കൂട്ട ബലാത്സംഗം

subeditor

കണ്ണൂരിലെ ദമ്പതികളെ അധിക്ഷേപിച്ചതിന് പിന്നിലെ സൂത്രധാരന്മാര്‍ സ്വന്തം നാട്ടുകാര്‍ തന്നെ

പ്രണയിനിയെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല.. ചേട്ടനെ തലയറുത്ത് അനിയന്‍ കൊലപ്പെടുത്തി

main desk

റിയാദിൽ കൊള്ള സംഘങ്ങൾ മലയാളികളെ അക്രമിച്ചു. കടകൾ അടിച്ചു തകർത്തു

subeditor

യാത്രക്കാരിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; പണം കവരുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ്‌

subeditor12

പുനലൂരിൽ 9കാരി പനിയായി ആശുപത്രിയിൽ വന്നു, പരിശോധിച്ചപ്പോൾ 3വർഷമായി തുടരുന്ന ലൈംഗീക പീഢനം

subeditor

ഫേസ്ബുക്കില്‍ കണ്ട കാമുകനെ കാണാന്‍ കോട്ടയത്തെ പതിനെട്ടുകാരി പാലക്കാടിന് വണ്ടികയറി, പരസ്പരം കണ്ടുമുട്ടും മുമ്പെ ഇരുവരെയും പൊലീസ് പൊക്കി