അവിഹിതം കണ്ടുപിടിച്ച് ഭാര്യ മര്‍ദ്ദിച്ചു; കരഞ്ഞപേക്ഷിച്ച് ഭര്‍ത്താവ്‌

നവവധുവിന്റെ മര്‍ദ്ദനത്തില്‍ ഭര്‍ത്താവ് കരഞ്ഞപേക്ഷിക്കുന്ന വിഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഭര്‍ത്താവിന്റെ അവിഹിതബന്ധം തിരിച്ചറിഞ്ഞാണ് ഭാര്യ മര്‍ദ്ദിച്ചത്. കോയമ്പത്തൂരിലാണ് സംഭവം നടന്നതെന്നാണ് സൂചന.

അമ്മ വരാതെ വിടില്ലെന്ന് പറഞ്ഞാണ് ഭാര്യ ഇയാളെ തല്ലുന്നത്. നിന്നെ വിശ്വസിച്ചല്ലേ ഞാന്‍ വിവാഹം കഴിച്ചതെന്നും ചോദിക്കുന്നുണ്ട്. ഭാര്യയുടെ മര്‍ദ്ദനത്തില്‍ ഇയാള്‍ കേണപേക്ഷിക്കുന്നുണ്ട്. കോവൈ പോസ്റ്റാണ് വിഡിയോ പുറത്തുവിട്ടത്.

Loading...

https://youtu.be/x2qTRMOjzT0