social Media

അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി . കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ

കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയാണ് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കോതമംഗലം മണികണ്ഠന്‍ ചാല്‍, കല്ലേലിമേട് പ്രദേശങ്ങളാണ് മഴവെള്ള പാച്ചിലോടെ വെള്ളത്തിനടിയിലായത്. കനത്ത മഴയില്‍ റോഡും പാലങ്ങളും കവിഞ്ഞൊഴുങ്ങിയതു മൂലം ഗതാഗതവും ഇവിടെ നിലച്ച അവസ്ഥയിലാണ്.

കോതമംഗലത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പൂയംകുട്ടി പുഴയില്‍ ജലമുയര്‍ന്നതോടെയാണ് നാട്ടുകാര്‍ക്ക് ഏക ആശ്രയമായ ബ്ലാവന കടവിലെ കടത്ത് നിര്‍ത്തിയത്. ഇതോടെ പ്രദേശവാസികള്‍ പൂര്‍ണതോതില്‍ ഒറ്റപ്പെടുകയായിരുന്നു. ആദിവാസി ഊരുകളാണ് ഏറ്റവും കൂടുതല്‍ ഇവിടെ സ്ഥിതി ചെയ്യുന്നത്. കുട്ടമ്പുഴ പഞ്ചായത്ത് ഏഴാം വാര്‍ഡ് ആണു പുഴയുടെ അക്കരെയുള്ള മണികണ്ഠന്‍ചാല്‍.

പുഴ നിറഞ്ഞൊഴുകിയതോടെ പ്രദേശവാസിയായ യുവതിയുടെ വിവാഹത്തെയാണ് ഏറെ ബാധിച്ചത്. നേര്യമംഗലത്ത് ഞായറാഴ്ച്ച കല്യാണത്തിനു പോകേണ്ട വധു അടക്കമുള്ളവര്‍ക്കു രാത്രി രണ്ടുമണി മുതല്‍ കടവില്‍ കാത്തുകിടന്നാണു പുലര്‍ച്ചെ ജലനിരപ്പ് അല്‍പം താഴ്ന്നപ്പോള്‍ പുഴയുടെ മറുകര കടക്കാനായത്.

മുഹൂര്‍ത്തത്തിന് മുന്‍പ് പുഴ കടക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ വധുവിന്റെ ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് ഇവരെ മറുകരയെത്തിച്ചത്.

മണികണ്ഠന്‍ ചാലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കുട്ടമ്പുഴ എസ് ഐ ശ്രീകുമാര്‍, പ്രദീപ്, വനിതാ പൊലീസ് ഉദ്യോഗസ്ഥ രാജി ഉള്‍പ്പടെയുള്ളവര്‍ മറുകര കടക്കാനാവാതെ മണിക്കൂറുകള്‍ കുടുങ്ങി കിടന്നു. ഇരു കരയിലും കുടുങ്ങി കിടക്കുന്നവരെ അതിസാഹസികമായിട്ടാണ് പോലീസ് ജീപ്പില്‍ കയറ്റി രക്ഷപ്പെടുത്തിയത്. പോലീസിന്റെ അതിസാഹസികമായ ഈ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.

Related posts

ബിഗ് ബോസ് റിയാലിറ്റിഷോയ്‌ക്കെതിരേ ആരോപണവുമായി പുറത്തായ മത്സരാര്‍ഥി ഹിമാശങ്കര്‍…

പിസി ജോര്‍ജിനെ ബഹിഷ്‌കരിച്ചു കൂടെ? ശാരദക്കുട്ടി ചോദിക്കുന്നു

‘മുന്നില്‍ കംപ്യൂട്ടറും മേലുദ്യോഗസ്ഥരും ഇല്ലെങ്കിലും ഞങ്ങള്‍ക്കും സമ്മര്‍ദ്ദം ഉണ്ട്’; ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ്‌

subeditor12

സന്നിധാനത്ത് ഇനി കര്‍ശന നിയന്ത്രണം; അക്രമണം അഴിച്ചുവിട്ടവര്‍ ഇവര്‍, 210 പേര്‍ക്ക് ലുക്കൗട്ട് നോട്ടീസ്

subeditor10

ആര്‍ത്തവ രക്തബാങ്ക് ഉണ്ട്; പശുവിന്റെ പാലെടുക്കുംപോലെയല്ല; ഷാഹിനയ്ക്ക് മറുപടി; രോക്ഷ കുറിപ്പ്

subeditor10

ആര്‍ത്തവവും ഗര്‍ഭധാരണവും മുലയൂട്ടലും പോലെ ലൈംഗികതയും സ്ത്രീകള്‍ക്ക് പുണ്യമാണ് ;കലാഷിബുവിന് പറയാനുള്ളത്

ഐ.എ.എസുകാർ ലോകത്തുണ്ടായ വിജ്ഞാനമെല്ലാം കലക്കിക്കുടിച്ചാണ് വരുന്നതെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ ദൈവം രക്ഷിക്കട്ടെ’

വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ, ദിപാ നിശാന്തിനേ തേച്ച് ഒട്ടിച്ച് അഡ്വ ജയശങ്കർ

subeditor

അമ്ബലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ..!; സിവയുടെ പാട്ട് ഏറ്റു; സാക്ഷാല്‍ ഉണ്ണിക്കണ്ണനെ കാണാന്‍ കുഞ്ഞു സിവ എത്തുമോ?

വിവാഹ വേദിയില്‍ കേക്ക് കൊടുത്തില്ല , മുഖത്തടിച്ച് വരന്‍

pravasishabdam online sub editor

കര്‍ണാടക എം.എല്‍.എമാര്‍ക്ക് കേരളത്തിലെ റിസോര്‍ട്ടുകളിലേക്ക് സ്വാഗതം; കേരള ടൂറിസത്തിന്റെ ട്രോള്‍ വൈറലാകുന്നു

subeditor12

വിവാഹത്തിന്റെ പേരില്‍ എന്ത് കോമാളിത്തരവും കാണിക്കാമോ? ; നവവധുവിന് മുന്നില്‍ തുണിയുരിഞ്ഞ് തുള്ളി ലരന്റെ പേക്കൂത്ത്(വീഡിയോ)

subeditor10

സംയുക്തയുടെ യോഗ കണ്ടാൽ ആരും ഞെട്ടും, ചിത്രങ്ങൾ വൈറൽ

മുജാഹിദ് ബാലുശ്ശേരിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ ജസ്‌ല മാടശേരി

subeditor12

‘നഴ്‌സ് അല്ലെ അതും ബാംഗ്ലൂര്‍, പോരാത്തതിന് സുന്ദരിയും, അവിഹിതമെന്തെങ്കിലുമുണ്ടായി കാണും, അല്ലാതെ വെറുതെ ഒരാളെ കൊല്ലുവോ’; രോക്ഷകുറിപ്പ്

subeditor10

മോദിക്കൊരു വോട്ട് തേടി വിവാഹ ക്ഷണക്കത്ത് …

subeditor5

മൈക്രോ സോഫ്‌റ്റ്‌ സിഇഒ സത്യ നഡില്ലയുടെ വാര്‍ഷിക ശമ്പളം 843 മില്യണ്‍

subeditor

കലാഭവന്‍മണിയുടെ മരണത്തിനു പിന്നില്‍ ഭാര്യാ പിതാവ് ;വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് പോസ്റ്റ്‌