നിന്‍റെ….. പൊങ്ങില്ലേടാ എന്നു എസ്ഐയോട് കമന്‍റ്, ചട്ടുകം പൊള്ളിച്ചതും കുട്ടിയുടെ മുന്നിൽ മർദിച്ചതും പൊയ്ക്കഥ, വീട്ടമ്മയെ മർദിച്ച സംഭവം ആന്‍റി ക്ലൈമാക്സിലേക്ക്

കൊച്ചി:  എക്സ്ക്ളൂസീവ് നല്കിയ മനോരമ ചാനൽ വാർത്ത നല്ക് കഴിഞ്ഞാണ്‌ സത്യം അറിയുന്നത്. കൊച്ചിയിൽ വൈപ്പിൻ പള്ളിപ്പുറം കാവിലങ്കഴി ആന്‍റണിയുടെ ഭാര്യ സിന്‍റ (46)യെ മകളുടെ മുന്നിൽ ഇട്ട് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു എന്നായിരുന്നു വാർത്ത. സ്ത്രീയേ പിടിച്ചു നിർത്തി എന്തൊക്കെയോ കാണിക്കുന്ന വീഡിയോയും മനോരമ പുറത്തുവിട്ടു. എന്നാൽ സത്യത്തിൽ നടന്നത് മറ്റൊന്നു. മനോരമയേ പറഞ്ഞു പറ്റിച്ചത് മൊബൈലിൽ ഈ വീഡിയോ പിടിച്ച സ്ഥലത്തേ ചില പയ്യന്മാർ..നാട്ടുകാരുടെ അടുത്തും, ബന്ധപ്പെട്ട സ്ത്രീയുടെ അടുത്തും ചെന്നപ്പോൾ വാർത്ത കേട്ട് അവർ തലയിൽ കൈവയ്ച്ച് ഇരുന്നുവത്രേ എന്നാണ്‌ പറഞ്ഞത്. സത്യം ഇങ്ങിനെയാണ്‌.എന്നാൽ വാർത്തയുടെ നിജ സ്ഥിതി തേടി ചെന്നപ്പോഴാണ് സംഭവത്തിന്‍റെ യഥാർഥ ചിത്രങ്ങൾ പുറത്തു വരുന്നത്. report by: /പ്രകാശൻ പുതിയേരി/ പ്രവാസി ശബ്ദം എക്സ്ക്ളൂസീവ് സ്റ്റോറി

വൈപ്പിൻ പള്ളിപ്പുറം മേഖലിയിൽ സിന്‍റ എന്ന സ്ത്രീ പേരുദോഷം കേൾപ്പിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായത്രേ. മുനമ്പം പൊലീസ് സ്റ്റേഷനിൽ 2014ൽ സിന്‍റക്കെതിരെ 60 പേർ ഒപ്പിട്ട മാസ് പെറ്റീഷൻ ലഭിച്ചതോടെയാണ് സിന്‍റയുടെ ശല്യം പൊലീസും അറിയുന്നത്. മുൻപ് നാട്ടിലെ അറിയപ്പെടുന്ന ഇടപാടുകാരിയായിരുന്നു ഇവർ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അറിയപ്പെടുന്ന പലരുമായും ബന്ധം പുലർത്തിയിരുന്ന ഇവർ പിന്നീട് ഇത്തരം ഒരു സംഭവത്തിനിടെ ഉണ്ടായ ഷോക്കിൽ നിന്നാണ് മനോരോഗിയായി മാറിയത്. പ്രായവും ഏറി വന്നതോടെ ഇടപാടുക്് നടക്കാതായി. ഭർത്താവും അത്ര ബന്ധത്തിൽ അല്ലാതായതോടെ മാനസികമായി തകർന്ന സിന്‍റ നാട്ടുകാരെ തെറിവിളിക്കുന്നത് പതിവായിരുന്നു. അതും പച്ച അസഭ്യം പറയുന്നതായിരുന്നു രീതി. മുൻ കാലത്ത് തന്നെ ചൂഷണം ചെയ്തവരേ കണ്ടാൽ സിന്റ അത് പരസ്യമായി അപ്പോൾ തന്നെ എല്ലാം വിളിച്ചു പറയുന്ന ശീലവും ഉണ്ട്. ഇക്കാരണത്താൽ പലർക്കും സിന്റ ഒരു പേടി സ്വപ്നമായി..

പഴയ ഇടപാടുകാർ ഭാര്യയും കുട്ടികളുമായി നടന്നു പോകുമ്പോളാണ് പണ്ടത്തെ കാര്യങ്ങൾ സിന്‍റ വിളിച്ചു പറയുക. ഇത് പലകുടുംബങ്ങളുടെയും ഉറക്കം കെടുത്തിയിട്ട് വർഷങ്ങളായിട്ടുണ്ടത്രേ. സിന്‍റയെ അനുനയിപ്പിക്കാൻ ചെന്ന മുനമ്പം എസ്ഐ കേട്ടത് നിന്‍റെ ……….. ഇപ്പോൾ പൊങ്ങുന്നില്ലേടാ എന്നായിരുന്നു. ഇതോടെ പൊലീസ് ഈ ദൗത്യം ഉപേക്ഷിച്ചു. അതിനിടയിലാണ് സിന്‍റയെ നാട്ടുകാർ മർദിക്കുന്നത്. സംഭവത്തിന്‍റെ മൊബൈൽ ദൃശ്യം ആരോ മനോരമ ലേഖകന് അയച്ചു കൊടുത്തതോടെ കഥ മാറി. വിഷയം എന്താണെന്നു പോലും അന്വേഷിക്കാതെ വാർത്തായാക്കി എ‍യർ ചെയ്യുകയും ചെയ്തു.

മകളുടെ മുൻപിൽ അമ്മയെ ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്നും വാർത്തയിൽ ആരോപിച്ചു. എന്നാൽ സംഭവം നടക്കുമ്പോൾ മകൾ പൊലീസ് സ്റ്റേഷനിലായിരുന്നു. ചട്ടുകം പൊള്ളിച്ചിട്ടില്ലെന്നും വെറുതെ പൊള്ളിക്കുന്നതായി കാട്ടുക മാത്രമാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. സംഭവം തിരിഞ്ഞതായി വ്യക്തമായതോടെ പൊലീസ് ഇന്നലെ രാത്രി വൈകി വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ അപ്പോഴേക്കും വാർത്ത ദേശീയ തലത്തിൽ ശ്രദ്ധ നേടി. ഇന്നു വാർത്തയുടെ ഫോളോ അപ് എടുക്കാൻ പോയ ചാനൽ ലേഖകരും യഥാർഥ വിഷയം അറിഞ്ഞതോടെ വാർത്ത ഉപേക്ഷിച്ചു. വാർത്ത കണ്ടാകട്ടേ ഉടൻ ചാടി കേറി പോലീസ് കേസും എടുത്തു.സംഭവം വിവാദമായതോടെ സിന്‍റയെ മർദിച്ച പള്ളിപ്പുറം കൈപ്പശേരിൽ ലിജി (44), അച്ചാരുപറമ്പിൽ മോളി (44), പാറേക്കാട്ടിൽ ടിന (34) എന്നിവരെ മുനമ്പം പൊലീസ് അറസ്റ്റും ചെയ്തു. മനോരമ പിടിച്ച പുലിവാലിൽ കുടുങ്ങിയതും നാട്ടുകാർ…

Top