മേരിക്കുട്ടി എബ്രഹാം (87) ന്യൂയോർക്കിൽ നിര്യാതയായി

പരേതനായ മേടയിൽ ഈപ്പൻ അബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം (87) ന്യൂ യോർക്കിൽ സ്വവസത്തയിൽവെച്ചു ജൂലൈ 26-ന് രാവിലെ നിര്യാതയായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. പരേത പൊട്ടുകുളത്തിൽ മാത്യുവിന്റെയും റേച്ചലിന്റെയും മകളാണ്. ആത്മശാന്തിക്കായുള്ള പ്രാർത്ഥനകളും അന്തിമോപചാരം അർപ്പിക്കുന്നതിനുമായി ജൂലൈ 28 ശനിയാഴ്ച 4.30 PM മുതൽ 8.00 PM വരെ സോമെർസെറ്റിലുള്ള സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ അവസരം ഉണ്ടായിരിക്കുന്നതാണ്.
ശവസംസ്കാര ശുശ്രുഷകൾ വ്യാഴാഴ്ച വൈകീട്ട് പത്തനംത്തിട്ട വെണ്ണിക്കുളം സെൻറ്‌. തോമസ് മലങ്കര കാത്തോലിക് ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടും.

മക്കൾ & മരുമക്കൾ

Loading...

ലിസമ്മ & രാജു ജോസഫ് (Late) (വാഴൂർ), ഡെയ്സി & ബാബു (ന്യൂയോർക് ), മോഹൻ എബ്രഹാം (Late), ജെസ്സി & റോസ്‌മോൻ (കുവൈറ്റ്), റെനി & ജെയിംസ് (ന്യൂജേഴ്‌സി ), ബിജു & ബിനു (ന്യൂജേഴ്‌സി ), ജിജി & ബിന്ദു (ന്യൂജേഴ്‌സി )

കൊച്ചു മക്കൾ

ലീന, ലിറ്റി, സൂസൻ, ലിജു, ധന്യ, പ്രിയ, മായ, നിഷ, നിമ്മി, നീതു, നിധി, സ്റ്റീവ്, കെവിൻ, അലൻ, ജോയൽ, ഹാനാ, എവെലിൻ, കെൻ, ഈഥൻ.

ജോസഫ് ജോഷ്വ, ജോനാഥൻ, നഥാനിയേൽ, ഡേവിഡ്, ഒലിവിയ, ലൂക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിജി മേടയിൽ (894-333-2455)