National Top Stories WOLF'S EYE

കുന്നുകളിൽ ബോംബിട്ട ശേഷം ഇന്ത്യൻ സേന കടന്നു കളഞ്ഞു. എന്നിട്ട് ജെയ്ഷ്-ഇ- നേതൃത്വത്തെ തകർത്തുവെന്ന് അവകാശവാദം ഉന്നയിക്കുന്നു ,’രോഗബാധിത’നായ മസൂദ് അസ്ഹർ പുസ്തക രചനയിൽ

ന്യൂഡൽഹി : ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹർ തന്റെ പുസ്തകം പരിഷ്കരിക്കുന്നതിന്റെ തിരക്കിലെന്ന് വിവരങ്ങൾ. സംഘടനയുടെ ഓൺലൈൻ ജേർണലായ അല്‍ ക്വലാമിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ ഉള്ളത്. ജയ്ഷ്-ഇ-മുഹമ്മദ് തലവൻ പാകിസ്ഥാനിൽ തന്നെയുണ്ടെന്നും അസുഖബാധിതനായതിനാൽ വീടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം തന്റെ പുസ്തകം പരിഷ്കരിക്കുന്നതിനായുള്ള തിരക്കുകളിലാണെന്ന വിവരം ജേർണൽ വഴി പുറത്തു വന്നത്. ഇന്ത്യയിൻ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ മസൂദ് മുൻപ് പ്രസിദ്ധീകരിച്ച തന്‍റെ പുസ്തകം കൂടുതൽ മെച്ചപ്പെടുത്തി വീണ്ടും പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്.

“Lucifer”

തീവ്രസ്വഭാവമുള്ള വിഷയങ്ങളുടെ പേരിൽ അറിയപ്പെടുന്ന അൽ ക്വലാം അറിയപ്പെടുന്നത്. ഇന്ത്യക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയും കശ്മീരുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ജേർണലിന്റെ ഏറ്റവും പുതിയ എഡിഷനിൽ ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. കുന്നുകളിൽ ബോംബിട്ട ശേഷം ഇന്ത്യൻ സേന കടന്നു കളഞ്ഞു. എന്നിട്ട് ജെയ്ഷ്-ഇ- നേതൃത്വത്തെ തകർത്തുവെന്ന് അവകാശവാദം ഉന്നയിക്കുന്നുവെന്നാണ് ഇതിലെ ഒരു തലക്കെട്ട്. ഇതിന് പുറമെ ഇന്ത്യൻ ഇന്റലിജൻസിനെ അറിവില്ലാത്തവർ, മാധ്യമങ്ങളെ നുണപ്രചാരകർ, ഭരണനേതൃത്വത്തെ വഞ്ചകർ, സൈന്യത്തെ ഭീരുക്കൾ എന്നും വിളിക്കുന്നുണ്ട്.

Related posts

ഗായിക ചിത്രക്കും, എസ്.പി.ബിക്കും വക്കീൽ നോട്ടീസ്, എന്റെ പാട്ടുകൾ മേലിൽ അനുവാദമില്ലാതെ പാടരുത്

subeditor

മുഖ്യമന്ത്രി കരുണാനിധിയായി. തമിഴ്നാട്ടിൽ 3.2ലക്ഷം പാഠപുസ്തകം നശിപ്പിച്ചു.

subeditor

ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയില്‍ കണ്ണീര്‍ നനവായ ആ അമ്മയുടെ രോക്ഷ പ്രകടനം; എന്നാല്‍ കുട്ടിയുടെ മരണകാരണം ഡോക്ടറുടെ ചികിത്സ പിഴവല്ല; കാരണം ഇതാണ്

subeditor10

ദരിദ്ര വിഭാഗങ്ങള്‍ക്ക് പൊതു ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു.

subeditor

കശ്മീരില്‍ വന്‍ സന്നാഹം ,ഒഴിഞ്ഞുപോകാന്‍ തയ്യാറായിരിക്കാന്‍ 27 അതിര്‍ത്തിഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് നിര്‍ദേശം

ജിഷവധം തെളിയിക്കും;ചിലപ്പോൾ 24മണിക്കുറിനുള്ളിൽ തെളിയും- ഡി.ജി.പി

subeditor

തൊടുപുഴ കൊലപാതകം ആസൂത്രിതമെന്നു സംശയം

അച്ഛന്‍ ജയിലിലും അമ്മ ജീവിതത്തില്‍ നിന്ന് പുറത്തും ; അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്കായത് മീനാക്ഷി , മകളുടെ സംരക്ഷണം കാവ്യയ്ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ മഞ്ജു തിരികെ എത്തുമോ..? മകള്‍ക്കരികിലേക്ക് സ്‌നേഹമുള്ള അമ്മക്കിളിയായ്..

അധ്യാപകന്‍ ക്ലാസ് പ്രൊജക്ടറില്‍ പ്ലെ ചെയ്തത് പോണ്‍ സിനിമ; പിന്നീട് നടന്നത് (വീഡിയോ)

subeditor10

ജിഷ്ണുവിന്റെ മരണം: കേസില്‍ വഴിത്തിരിവായി ശബ്ദരേഖ പുറത്ത്‌

subeditor

മന്ത്രിമാരുടേയും എംഎല്‍എമാരുേടയും ശമ്പളം കൂട്ടും

subeditor12