Politics Top Stories

ഒന്നാം ശത്രു പിണറായി വിജയൻ, പകരം വീട്ടും- മാവോ ഭീഷണി

നിലമ്പൂരിൽ മാവോവാദികളേ ഏകപക്ഷീയമായി വെടിവയ്ച്ച് കൊന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേ അപായപ്പെടുത്തും എന്ന് സൂചന നല്കി മാവോ മുഖപത്രം. സംഭവത്തിൽ ഒന്നാം ശത്രു പിണറായി വിജയനാണ്‌. ഭരണവർഗം കോൺഗ്രസോ ബി ജെ പിയോ ആയിക്കോട്ടെ. അവരെ ഉപയോഗപ്പെടുത്തി വിപ്ലവ ശക്തികളെ ആക്രമിക്കുകയെന്ന നയമാണ് സിപിഎം കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നതന്നും മുഖപത്രത്തിൽ കുറ്റപ്പെടുത്തുന്നു. കൂടാതെ നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടയ്ക്കു പക വീട്ടുന്നതിനായി പൊലീസ് സ്റ്റേഷനുകൾ, ഫോറസ്റ്റ് ഓഫിസുകൾ എന്നിവിടങ്ങൾക്കു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്നും പറയുന്നുണ്ട്.

“Lucifer”

എന്നാൽ മാവോ വാദികളുടെ ഈ നിലപാട് അവരേ കൂടുതൽ ജനങ്ങളിൽനിന്നും അകറ്റും എന്നു കരുതുന്നു. നിലമ്പൂർ സംഭവത്തിൽ കേരളത്തിലേ നല്ലൊരു കൂട്ടം ആളുകൾ മാവോവാദികൾക്കും മനുഷ്യാവകാശ നിലപാടുകൾക്കും ഒപ്പമായിരുന്നു. ജന പിന്തുണ കുറയാൻ ഇത്തരം അക്രമ വാസനകൾക്കും ഭീഷണികൾക്കും ഇടയാക്കും.

‘കമ്യൂണിസ്റ്റ്’. കേരള – തമിഴ്നാട് – കർണാടക സംസ്ഥാനങ്ങൾ സംഗമിക്കുന്ന ട്രൈ ജംക്‌ഷൻ വനമേഖലയിലെ മാവോയിസ്റ്റുകളുടെ മുഖ്യശത്രുവാണ് മുഖ്യമന്ത്രിയെന്നാണ് മുഖപത്രത്തില്‍ പറയുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷമാണ് മാവോയിസ്റ്റു വേട്ട ശക്തമാക്കിയത്. ബിജെപിയും സിപിഎമ്മുമായി നിലനില്‍ക്കുന്ന രാഷ്ട്രീയ ഭിന്നതകൾ കേവലം പാർലമെന്ററി ഗിമ്മിക്കുകൾ മാത്രമാണ്. മാവോയിസ്റ്റുകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അതേ നിലപാടാണു കേരളത്തിലെ സിപിഎം സർക്കാരിനുള്ളതെന്നും മുഖപത്രത്തില്‍ പറയുന്നു.

Related posts

യാത്രക്കാരന് നെഞ്ചുവേദന; ദുബായിലേക്കുള്ള വിമാനം കൊച്ചിയില്‍ ഇറക്കി; എന്നിട്ടും രക്ഷിക്കാനായില്ല

subeditor10

കെ.ആർ.ഗൗരിയമ്മ സി.പി.എമ്മില്‍ ചേരും

subeditor

കേരളാ പോലീസ് നുണപറഞ്ഞു! മാവോയിസ്റ്റുകളേ കൊന്നത് ആന്ധ്രാ പോലീസ്,മരിച്ചത് ഓടിരക്ഷപെടാൻ കഴിയാതെ രോഗം ബാധിച്ചവർ

subeditor

പ്രതിഛായ നഷ്ടപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാറ്റണമെന്ന് പി.സി ജോര്‍ജ്

subeditor

ഷാരൂഖ് ഖാന്റെ കാറിന് നേരെ ഗുജറാത്തിൽ ആക്രമണം

subeditor

മണിയുടെ മരണത്തില്‍ നുണ പരിശോധനയ്ക്കു തയ്യാറെന്ന് അറിയിച്ച് സുഹൃത്തുക്കള്‍

കാമുകനോടൊപ്പം ആര്‍ഭാട ജീവിതം നയിക്കാന്‍ തിരഞ്ഞെടുത്ത തന്ത്രം പാരയായി ; സംഭവം ഇങ്ങനെ

ബീഹാറിലും മഹാരാഷ്ട്രയിലും വൻ ട്രെയിനപകടം ഒഴിവായി

ഹര്‍ത്താലിനിടെ അക്രമം നടത്തിയ 745 പേര്‍ അറസ്റ്റില്‍; കണ്ടാലറിയുന്ന 5000 പേര്‍ക്കെതിരെ കേസ്…ഹർത്താലിന് ശേഷവും അക്രമം തുടരുന്നു

subeditor5

നീരൊഴുക്ക് ശക്തമായി ; മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു

pravasishabdam online sub editor

48ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നാരംഭം

ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മറ്റൊരു കേവിന്‍ കേസ് ഒഴിവായത് തലനാരിഴയ്ക്ക്

pravasishabdam online sub editor

Leave a Comment