ദിലീപിനെ വിട്ട് മകള്‍ മീനാക്ഷി മഞ്ജു വാര്യര്‍ക്ക് ഒപ്പം… മകള്‍ എത്തിയ ആഘോഷത്തില്‍ മഞ്ജു വാര്യര്‍.. സംഭവം ഇങ്ങനെ

meenakshi-dileep-vacation

ദിലീപിനെ വിട്ട് മകള്‍ മീനാക്ഷി മഞ്ജു വാര്യര്‍ക്ക് ഒപ്പം… മകള്‍ എത്തിയ ആഘോഷത്തില്‍ മഞ്ജു വാര്യര്‍.. സംഭവം ഇങ്ങനെ.. മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ഒരേ ഒരാള്‍ മാത്രമാണ് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യര്‍ മാത്രം. മലയാളി കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആണ് ദിലീപ്.

ഇരുവരും പ്രണയിച്ച് വിവാഹം ചെയ്ത് എങ്കില്‍ കൂടിയും വേര്പിരിഞ്ഞിട്ടു വര്‍ഷങ്ങള്‍ കഴിയുന്നു. ദിലീപ് കാവ്യ മാധവനെ പുനര്‍വിവാഹം ചെയ്തു എങ്കിലും മഞ്ജു പിന്നീട് വിവാഹിതയായില്ല. ഇരുവരും പരസ്പര സമ്മതത്തോടെ വേര്‍പിരിഞ്ഞു എങ്കില്‍ കൂടിയും മകള്‍ മീനാക്ഷി ദിലീപിന് ഒപ്പമാണ് താമസം.

Loading...

ഇപ്പോഴിതാ മകള്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍ക്ക് ഒപ്പം, ദിലീപിന്റെ പൂര്‍ണ്ണ സമ്മത്തോടെ കൂടി തന്നെയാണ് മീനാക്ഷി മഞ്ജു വാര്യരുടെ അടുത്ത് എത്തിയതും