Opinion Top Stories

മീശയിൽ നിറയേ വൃത്തികേടുകൾ, ജാതി പറഞ്ഞ് അശ്ലീല പ്രയോഗം, കേട്ടതിലും ഭീകരം പുസ്തകം വന്നപ്പോൾ

ഇങ്ങിനെയും ഒരു സാഹിത്യമോ..കൊച്ചു പുസ്തക കഥകൾ പോലെ ഒരു നോവൽ..മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച് വിവാദമായ മീശ ഡിസി ബുക്‌സ് നോവൽ പ്രസിദ്ധീകരിച്ചത് പുറത്തുവന്നപ്പോൾ അയ്യോ കേട്ടതിലും ഭീകരം. അശ്ലീലം, തെറി, മുതിർന്നവർക്ക് മാത്രം വായിക്കുന്ന ഭാഷ..എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവലിനെ ചൊല്ലിയുള്ള വിവാദം വീണ്ടും ആളിക്കത്തുന്നു.

പുസ്തകം പുറത്തിറങ്ങിയതോടെ നോവലിലെ 294-ാം പേജിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർത്തുകയാണ് ഹരീഷിനും മീശ നോവലിനും എതിരെ ഒരു വിഭാഗം.ബിജെപി മുഖപ്രത്രമായ ജന്മഭൂമി ഓൺലൈൻ എഡിഷനിൽ പുസ്തം അശ്‌ളീലമയമാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടും നൽകി. മാധ്യമപ്രവർത്തക ശ്രീല പിള്ള ഫേസ്‌ബുക്കിൽ കുറിപ്പിൽ അഭിപ്രായപ്പെട്ടത് പമ്മനും അയ്യനേത്തിനും ഒരു പിന്മുറക്കാരൻ ആയി ഹരീഷ് എന്ന മട്ടിലാണ്.

ഇതോടൊപ്പം മീശ കോടതിയിലും എത്തിയിരുന്നു. നോവൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലാണ് ഹർജി. എന്നാൽ ഇത്തരത്തിൽ കേസിൽപ്പെട്ട് നോവൽ പിൻവലിക്കേണ്ടിവന്ന സാഹചര്യം വന്നാൽ പല ക്‌ളാസിക്കുകളും പിൻവലിക്കേണ്ട അവസ്ഥയുണ്ടാകുമെന്നാണ് ഡിസി രവി ഇതിനോട് പ്രതികരിച്ചിട്ടുള്ളത്

Related posts

പള്ളിക്കു നേരെ കല്ലേറ്, കരോള്‍ സംഘത്തെ കൈയ്യേറ്റം ചെയ്തു; പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍കത്തകര്‍

subeditor10

മല കയറാൻ യുവതികൾ പുറപ്പെട്ടു ; യുവതികള്‍ മല കയറാതിരിക്കാനുള്ള മാര്‍ഗം അയ്യപ്പന്‍ തന്നെ കണ്ടെത്തുമെന്ന് ശശികല

subeditor5

ആം ആദ്‌മിയില്‍ അച്ചടക്കപ്രശ്നം: യോഗേന്ദ്ര യാദവും പ്രശാന്ത്‌ ഭൂഷണും ഔട്ട്

subeditor

കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂൾ മാനേജ്‌മെന്റ് മാനസികമായി പീഡിപ്പിച്ചു;പ്ല്‌സ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാൻ പൂജാരി പഞ്ഞിക്കഷ്ണം തിരുകിക്കയറ്റി,സമുദായത്തിന്റെ മാനക്കേട് ഭയന്ന് സംഭവം മൂടിവെച്ചു

pravasishabdam news

കണ്ണൂരില്‍ ആറുവര്‍ഷം മുന്‍പ് കാണാതായ യുവാവിനായുള്ള തെരച്ചിലിനിടയില്‍ എല്ല് കണ്ടെത്തി

subeditor5

സൗദി അറേബ്യ യമനിലെ ശവസംസ്കാര ചടങ്ങിൽ ബോംബാക്രമണം നടത്തി- 140 മരണം

subeditor

ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകും-മുഖ്യമന്ത്രി

subeditor

“വേശ്യകള്‍ക്കു വേണ്ടി പിണറായി ആചാരം ലംഘിച്ചു; ബിന്ദുവിനേയും കനകദുര്‍ഗയേയും എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം!”

subeditor10

നടന്നു പോവുമ്പോള്‍ വഴി ഇടിഞ്ഞു താണു ,അപകടത്തില്‍പെട്ട യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

subeditor6

സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ പരിഹാസം

അടുത്ത നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ ആ​ഗോളവ്യാപകമായി ഇന്റർനെറ്റ് നിശ്ചലമാകും

subeditor6

ബിജെപി പ്രവര്‍ത്തകര്‍ വില്‍ക്കപ്പെടുന്നു, കത്തിന് പിന്നില്‍ മുരളീധര പക്ഷം, ബിജെപിയില്‍ ഗ്രൂപ്പ് പോര്

subeditor10

ചൈനയുടെ റോക്കറ്റ് പൊട്ടിത്തെറിച്ചു

നഴ്സിങ് റിക്രൂട്ട്മെന്റ് കൊള്ളകള്‍ തുടരുന്നു: ഒന്നരക്കോടിയുടെ കള്ളപ്പണവുമായി മാത്യു ഇന്റര്‍നാഷണല്‍ ജീവനക്കാര്‍ പിടിയില്‍

subeditor

കാമുകിയെ നൃത്തത്തിലൂടെ അമ്പരപ്പിച്ചു; ഇന്ത്യന്‍ നായകന്‍ കോഹ്‌ലി

വനിത മതില്‍ തകരുമെന്ന് പേടി; ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത സിപിഎമ്മുകാരെ ഒടുവില്‍ മുഖ്യമന്ത്രി തന്നെ കണ്ടംവഴി ഓടിച്ചു

subeditor10

മലേഷ്യൻ വിമാനത്തിന്‌ ഒരു മണിക്കൂറോളം ആകാശത്ത് നിയന്ത്രണം നഷ്ടപ്പെട്ടു; വഴിതെറ്റി അലഞ്ഞു

subeditor