Health

പുരുഷന്‍മാര്‍ ബീജോല്‍പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതറിഞ്ഞിരിക്കണം

ഒരു കുഞ്ഞെന്നത് ദമ്പതിമാരെ സംബന്ധിച്ചടത്തോളം ഒരു ആ​ഗ്രഹവും മോഹവുമാണ്. വിവാഹശേഷം കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതിമാർ തീർച്ചയായും ഇക്കാര്യം അറിഞ്ഞിരിക്കണം. പുരുഷന്‍മാരിലെ ബീജോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ അവര്‍ ധരിക്കുന്ന അടിവസ്ത്രങ്ങളും പ്രധാന ഘടകമാണ്.

ബോക്സര്‍ ധരിക്കാത്ത പുരുഷന്മാരുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ അയഞ്ഞ വസ്ത്രം ധരിക്കുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കൂടുന്നതായി പുതിയ പഠനങ്ങള്‍.ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നവരുടെ പങ്കാളിക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു.പുരുഷന്മാരിലെ ഫോളിക് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ ആണ് ബീജസങ്കലന പ്രക്രിയയുടെ പ്രധാന പങ്ക് വഹിക്കുന്നത്. ഇറുകിയ വസ്ത്രം ധരിക്കുന്നവരില്‍ ഈ ഹോര്‍മോണിന്റെ അളവില്‍ വ്യതിയാനം വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് സ്ഥാപനത്തിലെ ഹാര്‍ഡ് ടി.എച്ച് നടത്തിയ ഗവേഷണത്തിലാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
ബീജോല്‍പ്പാദനം കുറയുന്ന പുരുഷന്‍മാരുടെ എണ്ണം ഇന്ന് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തല്‍ ഗുണപ്രദമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പഠനത്തിന്റെ ഭാഗമായി 656 പുരുഷന്മാരുടെ ബീജ സാംമ്പിളുകള്‍ ശേഖരിക്കുകയും, 32 നും 39 ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ മൂന്ന് മാസത്തില്‍ അവര്‍ ധരിച്ച വസ്ത്രങ്ങളെക്കുറിച്ചുള്ള സര്‍വ്വെ നടത്തുകയും ചെയ്തു.

ബോക്സര്‍ ധരിക്കുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ ചലനശേഷി കൂടുന്നതിലൂടെ പ്രത്യുല്‍പാദന നിരക്ക് വര്‍ദ്ധിക്കുന്നതായും. എന്നാല്‍, ബോക്സര്‍ ധരിക്കാത്തവരുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 14 ശതമാനത്തിനും താഴെയാണ് ബീജോല്‍പാദനം നടക്കുന്നത് എന്നും പഠനത്തില്‍ തെളിഞ്ഞു.

Related posts

ലോകപ്രശസ്തയായ ബിക്കിനി ബോഡി ബില്‍ഡിംഗ് താരമായിട്ടും, ഈ മസില്‍ വനിതയെ നാടറിയില്ല

subeditor

സ്ത്രീയുടെ ലൈംഗീകാഭിനിവേശം തിരിച്ചറിയാം…..

സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ചൈനീസ് ഗർഭനിരോധന ഉറയ്ക്ക് ലോകാരോഗ്യസംഘടനയുടെ അംഗീകാരം

subeditor

സ്ത്രീകളുടെ ആരോഗ്യത്തിന് ചില കാര്യങ്ങള്‍

subeditor

ഇന്ത്യയില്‍ നിന്നെത്തിയ ക്ഷയരോഗി അമേരിക്കയില്‍ ഭീതിവിതയ്ക്കുന്നു

subeditor

കരളിന്റെ ആരോഗ്യവും സംരക്ഷണവും; കരൾരോഗ ലക്ഷണങ്ങൾ – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

subeditor

ലൈംഗീക ആരോഗ്യത്തിന്‌ പുരുഷ കോണ്ടങ്ങളേക്കാൾ ഫലപ്രദം ഫീമെയിൽ കോണ്ടങ്ങൾ

subeditor

വണ്ണം കുറയ്ക്കാന്‍ വ്യത്യസ്ത ഐഡിയയുമായി ഫ്രീലീ ദ ബനാനാ ഗേള്‍!

subeditor

ഗ്രീന്‍ ടി കുടിച്ച് സ്ലിമ്മാകാം. തടി കുറക്കാനുളള ചില സൂത്രപ്പണികള്‍

രാവിലെ ഒരു ഗ്ലാസ് കട്ടന്‍ ചായ കുടിക്കൂ…. ആരോഗ്യം സൂക്ഷിക്കാം

subeditor

ഈ വെളിച്ചെണ്ണ ഉപയോഗിച്ചാൽ അറ്റാക്കും, ആയുസെത്താതെ മരണവും, മായം എളുപ്പത്തിൽ തിരിച്ചറിയാൻ വഴിയുണ്ട്

subeditor

നിപയ്ക്കു പിന്നാലെ കരിമ്പനിയും; കൊല്ലത്ത് ഒരാള്‍ക്ക് കരിമ്പനി സ്ഥിരീകരിച്ചു

subeditor12

സോറിയാസ് രോഗം മാറ്റിയത്, മോഹനൻ വൈദ്യർ കാണിച്ചത് തട്ടിപ്പാണെന്ന് കാട്ടി ശാസ്ത്രീയമായ തെളിവുമായി ഡോക്ടർ രംഗത്ത്

subeditor

ക്യാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ദിവസവും തേന്‍!

മെർസ് രോഗം ലോകത്തിനു ഭീഷണിയായി പടരുന്നു 14മരണം.

subeditor

ആണുങ്ങളോട് ഇരുന്ന് മൂത്രമൊഴിക്കണമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്

subeditor

എന്നെയൊന്ന് കെട്ടിപ്പിടിക്കാമോ, ഞാന്‍ എയ്ഡ്‌സ് രോഗിയാണ്; മനസിനെ സ്പര്‍ശിക്കുന്ന വിഡിയോ വൈറലാകുന്നു

subeditor12

സ്ത്രീകളുടെ സ്തനങ്ങള്‍ നോക്കുന്ന പുരുഷന്മാര്‍ക്ക് ആയുസ് കൂടുമെന്ന് പഠനം