National News

ബിജെപിക്ക് വോട്ട് ലഭിക്കാത്ത ഗ്രാമങ്ങളെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിവാക്കും: മനേകാ ഗാന്ധി

ബിജെപിക്ക് വോട്ടുകിട്ടുന്നത് അനുസരിച്ച് സ്ഥലങ്ങളെ എ ബി സി ഡി കാറ്റഗറിയില്‍ വേര്‍തിരിക്കുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവും സ്ഥാനാര്‍ഥിയുമായ മനേകാ ഗാന്ധി. 80 ശതമാനം വോട്ട് കിട്ടുന്ന സ്ഥലങ്ങളിലുള്ളവരെ എ കാറ്റഗറിയായും 60 ശതമാനം വോട്ട് കിട്ടുന്നവരെ ബി കാറ്റഗറിയായും 50 ശതമാനത്തില്‍ താഴെ വോട്ട് കിട്ടുന്ന സ്ഥലങ്ങളെ സി കാറ്റഗറിയായും തിരിക്കും. 30 ശതമാനത്തില്‍ താഴെയാണ് വോട്ട് ലഭിക്കുന്നതെങ്കില്‍ ഈ സ്ഥലം ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും.

കാറ്റഗറി അനുസരിച്ചാകും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. പിലിഭട്ടില്‍ ഇതനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും മനേകാ ഗാന്ധി പറഞ്ഞു. കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ക്ക് ജോലിക്ക് മുന്‍ഗണന നല്‍കും. വികസന പ്രവര്‍ത്തനങ്ങളും ഈ സ്ഥലങ്ങളിലായിരിക്കും.

തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിങ്ങള്‍ അവരുടെ ആവശ്യവുമായി സമീപിച്ചാല്‍ പരിഗണിക്കില്ലെന്ന് മനേകാ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലങ്ങളെ വിവിധ കാറ്റഗറിയായി തിരിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.

Related posts

സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുളള് കുടുങ്ങി; യാഥാര്‍ത്ഥ്യം ഇതാണ്

main desk

കേരളത്തില്‍ തള്ളിയ സരിതയുടെ നാമനിര്‍ദേശ പത്രിക അമേഠിയില്‍ സ്വീകരിച്ചതെങ്ങനെ? ഗുരുതര നിയമ പ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ട്

main desk

ആക്കുളം കൂട്ട ആത്മഹത്യ: “എന്റെ കുടുംബത്തെ ഇല്ലാതാക്കിയത് എന്റെ ബന്ധുക്കള്‍ തന്നെ” ജാസ്മിന്റെ ഭര്‍ത്താവ് റഹീമിന്റെ വെളിപ്പെടുത്തല്‍

subeditor

തീരുമാനം മാറ്റി; ഒരു അഡാര്‍ ലവിലെ ഗാനം പിന്‍വലിക്കില്ല

subeditor12

കോട്ടയത്ത് അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

subeditor5

പിഞ്ചുകുഞ്ഞിനെ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റ് മിഷണറീസ് ഓഫ് ചാരിറ്റി; സംഭവം വിവാദത്തില്‍

subeditor12

പെണ്‍വാണിഭ സംഘം; മൊറാക്കോ സുന്ദരിയെ തെരയുന്നു

subeditor

വൈക്കത്തപ്പന്‍ സാക്ഷി; വൈക്കം വിജയലക്ഷ്മി സുമംഗലിയായി

subeditor5

ജയരാജൻ കൃത്യമായ ഉത്തരം പറയുന്നില്ല.മറുപടി രാഷ്ട്രീയ പ്രസംഗം പോലെ നീണ്ടത്

subeditor

ചക്കിമോൾ ഇപ്പോൾ സിനിമയിലേക്കില്ല, മകളുടെ നയം വ്യക്തമാക്കി ജയറാം

subeditor

ഔഡി കാർവാങ്ങി നികുതിവെട്ടിച്ചത്, സുരേഷ് ഗോപിക്ക് പിടിവീണു, വാഹന വകുപ്പിന്റെ നോട്ടീസ്

subeditor

വിനോദയാത്രയുടെ മറവില്‍ വനിതാ ജീവനക്കാരെ കമ്പനി എംഡി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു

subeditor

ആക്രമണത്തിന് മുമ്പ് ഭീകരന്‍ മാതാവിനെ ഫോണില്‍ വിളിച്ച് അനുഗ്രഹം തേടി

subeditor

കന്നുകാലി കടത്തുകാരെ തല്ലിക്കോളൂ, പക്ഷേ എല്ലൊടിക്കരുത്

subeditor

മാനഭംഗത്തിനിരയായി 42 വര്‍ഷം കോമയില്‍ ആയിരുന്ന അരുണ ഷാന്‍ബാഗ് വിടവാങ്ങി

subeditor

മുത്തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടേയെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനോട് സുപ്രീം കോടതി

സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴിലാളികള്‍ നടത്തുന്ന വേശ്യാവൃത്തിയെ ക്രിമിനല്‍ കേസായി കാണാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

pravasishabdam online sub editor

മോഡിക്കെതിരെ വൻ ട്രോളുകൾ… ദാല്‍ തടാക സഫാരിക്കിടെ മോദി കൈവീശി കാണിച്ചതാരെ… വീഡിയോ വലിച്ചുകീറി സോഷ്യൽ മീഡിയ

subeditor5