ഗ്ലാമറസ് ലുക്കില്‍ ഇറ്റലി നഗരം ചുറ്റിക്കറങ്ങി മിഷേല്‍ ഒബാമ, ചിത്രങ്ങള്‍ കാണാം

മുന്‍ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ അവധിക്കാലം ആഘോഷമാക്കാന്‍ ഇറ്റലിയിലെത്തി. ഇറ്റലിയിലെ മോണ്ടാല്‍ക്കോനോ നഗരത്തിലൂടെ നടന്ന മിഷേല്‍ ശ്രദ്ധ പിടിച്ചുപറ്റി.

കട്ട് ചെയ്ത വൈറ്റ് ജീന്‍സ് പിങ്ക്-വൈറ്റ് വരയുള്ള ടോപ്പ്, കറുത്ത സണ്‍ഗ്‌ളാസ്, വെളുത്ത ക്രോസ് ബോഡി പഴ്‌സ് പട്ടണത്തില്‍ മിഷേല്‍ ഒബാമയായിരുന്നു താരം. ടൂറിസ്റ്റ് യാത്രയ്ക്കിടെയുള്ള മിഷേല്‍ ഒബാമയുടെ പുതിയ വസ്ത്രധാരണങ്ങള്‍ ശ്രദ്ധനേടുകയാണ്.

Loading...

ചിത്രങ്ങള്‍ കാണാം….