രാഹുൽ നിസാരനല്ല, പുലിമടയിൽ കയറി വെല്ലുവിളി, മോദിയുടെ സ്വന്തം നാട്ടിൽ താരമായി മാറി

വ​ഡ്ന​ഗ​ർ: രാഹുലിന്റെ ചോദ്യങ്ങൾക്ക് ഈയിടെയായി ജനം ചെവി കൊടുക്കുന്നു..കൈയ്യടിക്കുന്നു. മോദിയേ പാടി പുകഴ്ത്തിയ ദേശീയ മാധ്യമങ്ങൾ ചുവടുമാറ്റുന്നു. ഇപ്പോൾ ഇതാ മോദിയുടെ നാട്ടിൽ ചെന്ന് അദ്ദേഹത്തേ വെല്ലുവിളിച്ചിരിക്കുന്നു. രാഹുൽ ഒട്ടും നിസാരനല്ല..പണ്ടൊക്കെ പുഷ്പം പോലെ രാഹുലിനേ മറിച്ചിടുന്ന മോദിയും ബി.ജെ.പിയും ഇപ്പോൾ ഗുജറാത്തിൽ നിന്ന് വിയർക്കുകയാണ്‌.

മോദിയുടെ നാടായ വ​ഡ്ന​ഗ​റിൽ വയ്ച്ച് ജനങ്ങളോ രാഹുൽ ചോദിച്ചു..നിങ്ങൾക്ക് മോദി തരാമെന്ന് പറഞ്ഞ വെള്ളം കിട്ടിയോ?..അവർ ആർത്തു പറഞ്ഞു..ഇല്ല..ഇല്ല…രാഹുൽ മറുപടി ഇപ്രകാരം..മോദി അത് വ്യവസായികൾക്ക് മറിച്ചു വിറ്റു. കോഴയും കമ്മീഷനും വാങ്ങി ആ കുടിവെള്ളം വ്യവസായികൾക്ക് നല്കി.

Loading...

വികസനം എന്ന ഒരക്ഷരം ഇപ്പോൾ മോദിയുടെ വായിൽ നിന്നും വരില്ല..വി​ക​സ​ന​ത്തെ​ക്കു​റി​ച്ചു പ്ര​ചാ​ര​ണം ന​ട​ത്തു​മെന്നായിരുന്നു പിന്നീട് മോദി പ​റഞ്ഞത്. എ​ന്നാ​ൽ വി​ക​സ​ന​ത്തി​നു ഭ്രാ​ന്താ​യെ​ന്നു ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ​തോ​ടെ മോ​ദി അ​തും നി​ർ​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ൽ എ​ന്തു​കൊ​ണ്ടാ​ണ് വി​ക​സനമെന്ന വാ​ക്കി​ല്ലാ​ത്തതെന്നും രാ​ഹു​ൽ ചോ​ദി​ക്കു​ന്നു.
ത​ന്നെ​പ്പ​റ്റി​യാ​ണ് മാത്രമാണ് മോദിക്ക് പ്രസംഗിക്കാനുള്ളത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്നെ​ക്കു​റി​ച്ച​ല്ലെന്ന കാര്യം മ​ന​സി​ലാ​ക്കാ​ൻ മോ​ദി ത​യാ​റാ​കു​ന്നി​ല്ല. ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ചാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് സം​സാ​രി​ക്കു​ന്നതെന്നും രാഹുല്‍ പറഞ്ഞു.