Entertainment

രണ്ടാമൂഴവും ശ്രീകുമാര്‍ മേനോന്റെ തള്ള്… രണ്ടാമൂഴം വന്നാല്‍ ഭീമനാകുമെന്ന് ആരോടും ഒരിടത്തും പറഞ്ഞില്ലെന്ന് മോഹന്‍ലാല്‍

രണ്ടാമൂഴം സിനിമയായാല്‍ ഭീമനാകുമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. എം ടി വാസുദേവന്‍ നായരുടെ തിരക്കഥ സിനിമയാകുമോ എന്ന് തനിക്കും ആശങ്കയുണ്ടെന്നും താരം പറഞ്ഞു. ബി ആര്‍ ഷെട്ടിയുടെ നിര്‍മ്മാണത്തില്‍ ശ്രീകുമാരന്‍ നായരാണ് രണ്ടാമൂഴം സിനിമയാക്കാന്‍ മുമ്പോട്ടു വന്നത്.

സിനിമയില്‍ ഭീമനായി അഭിനയിക്കുമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ താനും കണ്ടിരുന്നു. എന്നാല്‍ അങ്ങനെ ആരോടും പറഞ്ഞിട്ടില്ല. ചിത്രം യാഥാര്‍ത്ഥ്യമാവുമോ എന്ന കാര്യത്തില്‍ എല്ലാവരെയും പോലെ തനിക്കും ആശങ്കയുണ്ടെന്നും പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാരന്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന് മുമ്പേ പ്രഖ്യാപിച്ചിരുന്ന സിനിമയായിരുന്നു ഇത്. എന്നാല്‍ തിരക്കഥ നല്‍കി നാല് വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഉണ്ടാവാത്തതിനെ തുടര്‍ന്ന് സിനിമ വിവാദത്തിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു.

Related posts

നടി രാധിക ആപ്‌തെയുടെ നഗ്‌നവിഡിയോ; രണ്ടു പേര്‍ അറസ്റ്റില്‍

subeditor

ആസിഫ് അലി ചോദിക്കുന്ന പ്രതിഫലം എന്ത് കൊണ്ട് റിമ കല്ലിങ്കലിന് കിട്ടുന്നില്ല ; കാരണം വെളിപ്പെടുത്തി റിമ

ചാന്‍സ് ചോദിച്ച് വന്ന മമ്മൂട്ടിയെ നിനക്ക് വേറെ പണിയൊന്നുമില്ലെന്ന് ചോദിച്ച് പറഞ്ഞു വിടുമായിരുന്നു; ആന്റിബയോട്ടിക് കഴിച്ച് കിടപ്പിലായതോടെ വാത്സല്യം കൈവിട്ടുപോയി; ബഷീറിക്കയുടെ മകളുടെ കല്ല്യാണം നടക്കാനായി മമ്മൂട്ടി മറ്റൊരു ചിത്രത്തിന് ഡേറ്റ് നല്‍കി; സിനിമയ്ക്ക് പിന്നിലെ തിരക്കഥ ഇങ്ങനെ

മഞ്ജുവാര്യരുടെ പുതിയ സംഘടനയിൽ രൂക്ഷമായ ഭിന്നത

subeditor

”എരണ്ടുമനം വേണം”മലയാളിയായ അജയകുമാറിന്റെ തിരക്കഥയില്‍ തമിഴ് ചിത്രം പൂര്‍ത്തിയായി.

subeditor

കമ്മ്യൂണിസ്റ്റായി ജിവിക്കരുതെന്ന് ശ്രീനിവാസന്‍ പറഞ്ഞോ? വെളിപ്പെടുത്തലുമായി വിനീത്

subeditor10

പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലീം കുമാർ?അതോ അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്?

pravasishabdam online sub editor

മഞ്ജുവിനെ കടത്തിവെട്ടി കാവ്യ, നസ്റിയയെ മറികടന്ന് മിയ ‘നമ്പർ:1 ‘ ഈ പട്ടിക ഞെട്ടിക്കും!

അവരുടെ രാവുകളിൽ ഹണിറോസ് നായിക

subeditor

ആരൊക്കെ എന്നോടൊപ്പം ഉണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് കൃത്യമായറിയാം: ഉണ്ണി മുകുന്ദന്‍

എനിക്ക് വിമണ്‍ കളക്ടീവിന്റെ ആവശ്യമില്ല. ഒറ്റയ്ക്ക് പോരാടാന്‍ അറിയാം ; വനിതാ സംഘടനയെ അങ്ങനെ ശ്വേതയും തള്ളിപ്പറഞ്ഞു

ആക്രമണത്തെ അതിജീവിച്ച നടിയെ പോയി കണ്ടത് ആരും പറയുന്നില്ലെന്ന് കെപിഎസ്‌സി ലളിത

ഞങ്ങളുടേത് പ്രണയ വിവാഹമല്ല ,പക്ക അറേഞ്ച്ഡ് ;ജീവിതത്തില്‍ താന്‍ പ്രശ്‌നക്കാരിയല്ലെന്ന് ശാലു കുര്യന്‍

വിജയ്‌യുടെ അറുപതാമത് ചിത്രത്തില്‍ വില്ലനാകുന്നതിന് മമ്മൂട്ടിക്ക് പ്രതിഫലം എട്ട് കോടി.

subeditor

ഒരാള്‍ കരച്ചില്‍ നിര്‍ത്തുമ്പോള്‍ മറ്റേയാള്‍ കരഞ്ഞ് തുടങ്ങും; ഇരട്ടക്കുട്ടികളുടെ അമ്മയായ സന്തോഷത്തില്‍ സാന്ദ്ര

മീന്‍ വില്‍പന നാടകത്തില്‍ പങ്കില്ലെന്ന് സംവിധായകന്‍ അരുണ്‍ ഗോപി

മീ ടൂ കാരണം യുവതികളെ ജോലിക്കെടുക്കാന്‍ ലാല്‍ജോസിന് മടി ; ഒരു പത്തുവര്‍ഷം കഴിമ്പോള്‍ എന്തെങ്കിലും നുണയുണ്ടാക്കി എത്തിയാല്‍ എല്ലാം തീര്‍ന്നില്ലേ…

subeditor5

സൂര്യാ ടിവി ഞങ്ങള്‍ മലയാളീസുമായി പ്രവാസി മലയാളി ഫെഡറേഷന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു

subeditor