Don't Miss Entertainment

ലാലേട്ടാ..ഇങ്ങിനെ പ്രവാസികളേ പറ്റിക്കണോ? ഓസ്ട്രേലിയയിൽ ഷോയിൽ റെക്കോഡ് ചെയ്ത പാട്ട് കേൾപ്പിച്ച് ചുണ്ട് അനക്കി പാടി

ലാലേട്ടനേ വീണ്ടും കൈയ്യോടെ പിടിച്ച് സോഷ്യൽ മീഡിയ. ഓസ്ട്രേലിയയിൽ വിവിധ ഇടങ്ങളിൽ നടന്ന സ്റ്റേജ് ഷോയാണ്‌ വിവാദത്തിനിടയാക്കിയത്.  സിനിമയിൽ ചുണ്ട് അനക്കി പാട്ടുപാടാൻ ഉള്ള ആയിരം അഭ്യാസങ്ങൾ കഴിഞ്ഞ ലാലേട്ടനോടാണോ കളി? ലാലേട്ടൻ ഒരു വേദിയിൽ മൈക്ക് കൈയ്യിലെടുത്ത് ചുണ്ടോട് അടുപ്പിക്കാൻ മറന്നു പോയി. അപ്പോഴും പാട്ട് ഒരേ ശബ്ദത്തിൽ പുറത്തേക്ക് വന്നു. നേരത്തേ റെക്കോഡ് ചെയ്തുവയ്ച്ച പാട്ട് കേൾപ്പിക്കുകയായിരുന്നു. ഈ അമളി വീഡിയോയിൽ പതിഞ്ഞ് പുറത്തുവന്നതാണ്‌ പാരയായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാലിസം എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നതിന്റെ ഇടയില്‍ ലാലിന് പറ്റിയ അതേ അബദ്ധം.നേരത്തെ റിക്കാര്‍ഡ് ചെയ്തു വെച്ച ശേഷം പൊതുവേദിയില്‍ കയറി ചുണ്ടുമാത്രം അനക്കുക എന്ന ന്യൂജെന്‍ ടെക്നിക്ക് ആണ് ലാലേട്ടന് വീണ്ടും പാര ആയത്.

പ്രയാഗ മാർട്ടിനോടൊപ്പം ‘ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനം വേദിയിൽ ആലപിക്കുമ്പോഴാണ് സംഭവം.കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടന്ന ലാലിസം പ്രോഗ്രാമിലും ഇങ്ങനെ സംഭവിച്ചിരുന്നു.ലാലേട്ടൻ ഇങ്ങിനെ റെക്കോഡ് ചെയ്തുവയ്ച്ച് ചുണ്ടനക്കുകയായിരുന്നുവോ എന്ന് ഇപ്പോൾ പരിപാടിക്കെത്തിയവരും ട്രോളാൻ തുടങ്ങി.

മാത്രമല്ല പാട്ട് പാടുമ്പോൾ മൈക്ക് അകന്നിരുന്നിട്ട് പ്രയാഗ ലാലിന്റെ കൈക്ക് തട്ടുന്നതും കാണാം. വേദികളിൽ ലാൽ പാടുമ്പോൾ പലപ്പോഴും മൈക്കും കൈയ്യും കൊണ്ട് മുഖം മറക്കാനോ സദസിൽ നിന്നും നേരിട്ടുള്ള കാഴ്ച്ച ഒഴിവാക്കാൻ ശ്രമിച്ചതും കാണാമായിരുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റുകൾ. ഇതുമായി ബന്ധപ്പെട്ട് മലയാളി വിഷൻ പുറത്തിറക്കിയ വീഡയോ കാണാം. മുമ്പ് നടന്ന പരിപാടിയിലേ അബദ്ധവും, വീഡിയോയുടെ ഒടുവിൽ ഓസ്ട്രേലിയയിൽ നടന്ന അബദ്ധവും കാണാം.

മാത്രമല്ല പലയിടത്തും അരാധകരേ ഒന്നും ലാൽ അടുത്ത് അടുപ്പിച്ചില്ല. ഫോട്ടോ പോലും നോ..ആരും അടുത്ത് വരാതിരിക്കാനും ഒറിജിനൽ ആയി പാട്ടുപാടാത്തതിന്റെയും കാരണവും സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഇറങ്ങുന്നു. വൈകിട്ടത്തേ പരിപാടിയാകാം കാരണം എന്നും ട്രോളുകൾ.ലാൽ ഇപ്പോഴും അങ്ങിനെയൊക്കെ മദ്യപിക്കാറുണ്ടോ എന്നും ചോദ്യ ശരങ്ങൾ. അതാണോ പല വേദികളിലും സിനിമാ സ്റ്റൈൽ ഒരു ഡാൻസ് പോലും ഇല്ലാതിരുന്നത്? കുട്ടികൾക്കൊപ്പം ഡാൻസ് ചെയ്തപ്പോഴും ശരീര വടിവുകൾ കൃത്യമായി മസിൽ പിടിച്ച് നിലനിർത്തിയത്?പരിപാടിയിൽ എല്ലായിടത്തും ലാൽ പൊതുവേ ശാന്തനും ആരാധകരിൽ നിന്നും മാറിയും നിന്നു എന്നും പറയുന്നു.എന്തായാലും പ്രവാസികളുടെ നിറ സാന്നിധ്യം ആയിരുന്നു ഓസ്ട്രേലിയൻ വേദികളിൽ. പാട്ട് റെക്കോഡ് ചെയ്ത് കേൾപ്പിച്ചതാണേലും.

Related posts

രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും തന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ടെന്ന് മോഹന്‍ലാല്‍; തങ്ങളുടെ വല്ല്യേട്ടനാണെന്ന് മണിയന്‍ പിള്ള രാജു

ട്രംപിന് 74-ാം വയസ്സില്‍ വിവാഹം ചെയ്യാമെങ്കില്‍ എനിക്കും ആകാം; 30 വയസ്സുകാരി നടിയെ ഭാര്യയാക്കിയ വേലു പ്രഭാകരന്‍ പറയുന്നു..

ദിലീപ് ജാമ്യത്തിനായി നെട്ടോട്ടം; മഞ്ജു ആമിയുടെ തിരക്കിലും

ഐവി ശശിയും സീമയും വീണ്ടും വിവാഹിതരായി

പൊക്കമില്ലാത്ത ഞാന്‍ പൊക്കമുള്ള ഗായത്രിയെ കല്യാണം കഴിച്ചപ്പോള്‍ പലരും പറഞ്ഞു 2 വര്‍ഷം തികക്കില്ലെന്ന് എന്നാല്‍ ഇപ്പോള്‍ വര്‍ഷം 12 ആയി

ദിലീപിന് എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിക്ക് ശേഷമായിരിക്കും: ആഷിക് അബു

” ഞാൻ കാരണമാണ് ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബം തകർന്നതെന്ന് അവർ പറഞ്ഞിട്ടുണ്ടോ ? കാവ്യ മാധവന്‍.

subeditor

നാല് സുഹൃത്തുക്കള്‍ക്ക് വേണ്ടി ധ്യാന്‍ ശ്രീനിവാസന്‍ ഗൂഢാലോചന നടത്തുന്നുവെന്ന്‌

ഏത് സ്ത്രീയും പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് മോഹൻലാലിൽ നിന്ന് നിർലോഭം ലഭിക്കുമെന്ന് ശ്വേതാമേനോൻ.

subeditor

ദിലീപിനെ ന്യായീകരിച്ച് സലിം കുമാര്‍, ഒരു പറ്റം സിനിമാക്കാരുടെ തിരക്കഥയാണ് ഇപ്പോള്‍ നടക്കുന്നത്

pravasishabdam news

ഇ​ടി​യു​ടെ ട്രെ​യ്‌​ല​ർ വ​ന്നു

subeditor

ഞാന്‍ ക്ഷീണിതനാണ്, ഉറങ്ങാന്‍ പോകട്ടെ; ആംഗ്യഭാഷയിലൂടെ ആരാധകരോട് സംവദിച്ച് സല്‍മാന്‍ ഖാന്‍

കാല്‍ വിരലുകളും കൈ വിരലുകളുമായി 31 വിരലുകളുമായി ജനിച്ച ആണ്‍കുട്ടി

subeditor

ഭക്ഷണത്തില്‍ പോലും വര്‍ഗീയത കലര്‍ത്തുന്ന കാലത്ത് പട്ടാമ്പിയിൽ ഇഫ്ത്താര്‍ വിരുന്നൊരുക്കി വെളിച്ചപ്പാട്

വിജയ്‌യുടെ അറുപതാമത് ചിത്രത്തില്‍ വില്ലനാകുന്നതിന് മമ്മൂട്ടിക്ക് പ്രതിഫലം എട്ട് കോടി.

subeditor

ഭാവനയ്ക്ക് പാരവയ്ക്കുന്ന വില്ലൻ ദിലീപ്. മഞ്ചുവിനെ പിന്തുണച്ചതിന്‌ പ്രതികാരം-ഭാവന പ്രവാസി ശബ്ദത്തോട്

subeditor

ഹിന്ദുവിന്റെ അടിമയല്ല മുസ്ലീം: നിങ്ങള്‍ പാക്കിസ്ഥാനിലേക്ക് വരൂ;സോഷ്യല്‍ മീഡിയയിലൂടെ ദേശവിരുദ്ധ പ്രവര്‍ത്തനം വ്യാപകമെന്ന് റിപ്പോര്‍ട്ട്

subeditor

പത്ത് വർഷത്തെ വിവാഹ ജീവിതത്തിനിടെ തെന്നിന്ത്യൻതാര സുന്ദരി ജോതിക ഭർത്താവിന് ഉണ്ടാക്കി കൊടുത്തത് ഒരു ദോശ മാത്രം, വൈകാരികമായ കുടുംബ രഹസ്യങ്ങൾ പങ്കു വയ്ക്കുന്ന വീഡിയോ വൈറൽ

subeditor