Business Top one news

മോഹൻലാലിനു വക്കീൽ നോട്ടീസ്: സ്വകാര്യ തുണികമ്പിനിയുടെ പരസ്യത്തിലെ അഭിനയം

പരസ്യത്തിൽ അഭിനയിച്ച് താരങ്ങൾ ആശയകുഴപ്പങ്ങൾ ഉണ്ടാക്കുന്നത് മുമ്പും വിവാദമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ മോഹൻലാലിനേ കൈയ്യോടെ പിടികൂടി ഖാദി ബോർഡ്.സ്വകാര്യ വസ്ത്ര നിർമ്മാണ കമ്പനിയുടെ പരസ്യത്തിൽ ചർക്കയിൽ നൂൽനൂൽക്കുന്നതായി അഭിനയിച്ചതിന് ഖാദി ബോർഡ് മോഹൻലാലിന് വക്കീൽ നോട്ടീസ് അയച്ചുതായി സംസ്ഥന ഖാദി ഗ്രാമവ്യവസായ ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ്. ഖാദി ബോർഡ് ഓണം–ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

ചർക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിനു വേണ്ടി ചർക്കയിൽ നൂൽനൂൽക്കുന്നതായി മോഹൻലാൽ അഭിനയിക്കുന്നത് ആളുകളിൽ തെറ്റിദ്ധാരണക്കിടയാക്കും. ഖാദിയെന്ന പേരിൽ വ്യാജ തുണിത്തരങ്ങൾ വിപണിയിൽ ധാരാളം എത്തുന്നുണ്ട്. അതിനാൽ പര്യസ്യത്തിൽ നിന്നും പിൻ‌മാറിയില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും ശോഭന ജോർജ് വ്യക്തമാക്കി

Related posts

മോദി അതിർത്തിയിലേക്ക്, ദീപാവലി ആഘോഷം സൈനീകർക്ക് ഒപ്പം

subeditor

നിലവാരക്കുറവ്‌: കേരളത്തിൽ നിരോധിച്ച മരുന്നുകളുടെ ലിസ്റ്റ്

subeditor

വരുന്നൂ …സിഗ്നൽ മറികടക്കുന്നവർക്കു പണിയുമായി എ.എന്‍.പി.ആര്‍ ക്യാമറകള്‍

subeditor6

കാസർകോട് ഐ.എസിനായി റിക്രൂട്ട് നടത്തിയ ആൾ റാഷിദ്; ക്രിസ്ത്യാനിയായ സോണിയയെ മതം മാറ്റി വിവാഹം കഴിച്ച് ഐ.എസ് ക്യാമ്പിലേക്ക് പോയി

subeditor

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തമാകുന്നു

കേരള പൊലീസിനെ മുഴുവൻ മൂന്ന് പതിറ്റാണ്ടായി വട്ടം ചുറ്റിക്കുന്ന സുകുമാരക്കുറുപ്പ് ഇപ്പോൾ മുസ്തഫ; വയസ്സ് 72

pravasishabdam online sub editor

സി.കെ.പി ശരി- ബി.ജെ.പിയിലേ ഭിന്നത പിണറായി പ്രതികരിക്കുന്നു

subeditor

വിവാദ മോഡല്‍ ബലോച്ചിയെ കൊലപ്പെടുത്തിയത് കുടുംബത്തിന്റെ അഭിമാനം കാക്കാന്‍ സഹോദരന്‍ വസീമിന്റെ വെളിപ്പെടുത്തല്‍

subeditor

പഞ്ചനക്ഷത്ര ഹോട്ടലില്‍ തടവിലാക്കപ്പെട്ട സൗദി രാജകുടുംബാംഗങ്ങള്‍ അടക്കം 23 പേര്‍ മോചിതരായി

ദുബായില്‍ ബിനീഷ് കൊടിയേരി നടത്തുന്നത് നൈറ്റ് ക്ലബ്ബും, മാംസക്കച്ചവടവും രാജ്മോഹന്‍ ഉണ്ണിത്താന്‍

മാണിയുടെ മലക്കം മറച്ചിലിനു പിന്നിൽ കോടികളുടെ കുതിരകച്ചവടം, ഇടനിലനിന്നത് കോട്ടയത്തെ സിപിഎം നേതാവ്, കോടികൾക്ക് പകരം നൽകിയത് കോട്ടയം സീറ്റ്

subeditor

ഇന്ത്യൻ നയതന്ത്രത്തേ പൊളിച്ചടുക്കി ഖത്തർ, റാഫേൽ വിമാനം ഇന്ത്യവാങ്ങിയതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ചു

ശബരിമല സംരക്ഷണത്തിന് ഇറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമല്ല; എന്തോ ആഗ്രഹിച്ചിട്ടു കിട്ടാതെ വന്നപ്പോഴായിരിക്കും പ്രീതി നടേശന് വന്‍ ചതിപറ്റിയെന്ന് തോന്നിയത്; എ പത്മകുമാര്‍

subeditor10

പിണറായിക്കെതിരേ ശബ്ദിക്കാൻ കോൺഗ്രസിൽ ആരും ഇല്ല- വി.എം സുധീരൻ

subeditor

യുഎഇയില്‍ പ്രധാനമന്ത്രി സംവദിച്ചത് 2000 പ്രവാസികളുമായി

തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്വർണ്ണ ശേഖരം കൊടുത്ത് ഒളിക്യാമറയിൽ കുടുക്കിയത്, പിന്നിൽ പണം തട്ടാനുള്ള ബ്ലാക്ക്മെയിൽ

subeditor

ജിഷ വധം; അമ്മ രാജേശ്വരിയുടെ റോൾ എന്താകും? അമ്മയെ ഇപ്പോഴും പോലീസ് തടങ്കലിൽ പാർപ്പിക്കുന്നത് എന്തിന്‌?

subeditor

അനധികൃത മസ്സാജ് പാര്‍ലറുകള്‍ അമേരിക്കയിലും ;സെക്‌സിന് വേണ്ടിയുള്ള മനുഷ്യക്കടത്ത് വ്യാപകമെന്ന് റിപ്പോര്‍ട്ട്‌