പണ്ട് ദൂരദര്‍ശനില്‍ മോഹന്‍ലാല്‍ പാടിയ നാടന്‍പാട്ട് പൊടിതട്ടിയെടുത്ത വീഡിയോ വൈറലാക്കി ആരാധകര്‍

അഭിനയം മാത്രമല്ല, നന്നായി പാടാനും മോഹന്‍ലാലിന് കഴിയുമെന്ന് മലയാളികള്‍ക്ക് അറിയാം. സിനിമകളില്‍ താരം പാടിയ നിരവധി പാട്ടുകള്‍ സൂപ്പര്‍ഹിറ്റ് ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ നാടന്‍പാട്ട് അപൂര്‍വം ചിലര്‍ മാത്രമേ കണ്ടുകാണുകയുള്ളൂ.

ഒരു ഓണക്കാലത്ത് ദൂരദര്‍ശനില്‍ മോഹന്‍ലാല്‍ പാടിയ നാടന്‍പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘പൂക്കച്ച…മഞ്ഞക്കച്ച’ എന്നു തുടങ്ങുന്ന പാട്ട് ആണ് താരം പാടിയത്.

പണ്ട് ദൂരദർശനിൽ മോഹൻലാലിന്റെ പാട്ട് ഓർമ്മയുണ്ടോ?

Posted by ഉണ്ണി വട്ടിയൂർക്കാവ് on Saturday, February 10, 2018

Top