Politics Top Stories

പെമ്പിളൈ ഒരുമൈ സമരം യു.ഡി.എഫ് ഏറ്റെടുക്കുന്നു- ഉമ്മൻചാണ്ടി

മൂന്നാർ: എം.എം. മണിക്കെതിരെ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടി മൂന്നാറിൽ എത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രദേശിക നേതൃത്വത്തിന്‍റെ എതിർപ്പ് തള്ളി കളഞ്ഞാണ് മുൻ മുഖ്യമന്ത്രി അവിടെ എത്തിയത്.

“Lucifer”

സമരം യുഡിഎഫ് ഏറ്റെടുക്കുന്നതായി ഉമ്മൻ ചാണ്ടി അറിയിച്ചു. മണിക്കെതിരേ ശക്‌തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.

Related posts

സസ്‌പെന്‍ഷനിലായിരുന്ന എ.വി.ജോര്‍ജിനെ തിരിച്ചെടുത്തു

15കാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം; ബലാത്സംഗമൊക്കെ സമൂഹത്തിന്റെ ഭാഗമെന്ന് പൊലീസ് മേധാവി

അമിത് ഷാ കേരളത്തിലേക്ക്; ലക്ഷ്യം ശബരിമല; വിവാദം ആളിക്കത്തും

subeditor10

കേരളത്തിലെ പ്രളയത്തിന് ശേഷം ഇനി വരുന്നത് കൊടും വരള്‍ച്ചയോ?

കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ സര്‍ക്കാര്‍ സഹായം; നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും

കേരളത്തിന്റെ കണ്ണീരായി മാറിയ ശ്രീലക്ഷ്മിയുടെ ചികിത്സ ഏറ്റെടുത്ത് ശ്രീനിവാസന്‍

pravasishabdam online sub editor

ദളിത് യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

pravasishabdam online sub editor

സിദ്ധാർഥ് വെന്റിലേറ്ററിൽ തന്നെ. ഓപ്പറേഷനുകൾ മാറ്റി വയ്ച്ചു, അബോധാവസ്ഥ തുടരുന്നു.

subeditor

ബന്ധുവില്‍ നിന്ന് പണം തട്ടാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യം

കേരളത്തിൽ ആരെയും ജയിലിൽ അടയ്ക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നു ഹൈക്കോടതി

ജേക്കബ് തോമസിനെ ബ്ലാക്ക് മെയിലിൽ കുടുക്കാനെത്തിയ ക്രൈം മാഗസിൻ എഡിറ്റർ മൈക്കിൾ വർഗീസ് കുടുങ്ങി, രഹസ്യ രേഖകൾ ചോർന്നത് സംബന്ധിച്ച് അന്വേഷണം

subeditor

അവരെ തൂക്കിലേറ്റുമ്പോള്‍ മാത്രമേ എന്റെ മകള്‍ക്ക് നീതി ലഭിക്കൂ, കത്വ വിധിയില്‍ പെണ്‍കുട്ടിയുടെ അമ്മ

main desk

Leave a Comment