Crime News

കുഞ്ഞിനെ ലാളിക്കുന്നതിനിടെ ഭർത്താവ് ഭാര്യയെ മറന്നു: പിഞ്ചുകുഞ്ഞിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി

തന്നെ ലാളിച്ച ഭർത്താവ് കുഞ്ഞിനെ കൂടുതലായി ലാളിക്കുന്നതിൽ മനംനൊന്ത ഭാര്യ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉക്രെയ്നിലെ ഓബ്ലാസ്റ്റ് റീജിയണിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 26 കാരനായ യുവാവിനും 21 കാരിയായ യുവതിക്കും മൂന്നാഴ്ച്ചകൾക്ക് മുൻപാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞു പിറന്നതോടെ ഭർത്താവും അമ്മയും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് യുവതിക്ക് പരാതിയുണ്ടായിരുന്നു.

“Lucifer”

ഇതോടെ കുഞ്ഞിനെ കൊലപ്പെടുത്താന്‍ യുവതി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം വീട്ടിലെ മാലിന്യങ്ങള്‍ കളയുന്നതിനായി ഭര്‍ത്താവ് പുറത്തുപോയ തക്കം നോക്കി യുവതി പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരികെ എത്തിയ ഭര്‍ത്താവ് ഭാര്യയുടെ കയ്യില്‍ രക്തക്കറ കാണുകയും വീടുനുള്ളില്‍ നോക്കിയപ്പോള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചു.

Related posts

മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് അധ്യാപികയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു

പരോള്‍ നീട്ടി സഖാവിനെ സ്‌നേഹിച്ച് അധികൃതര്‍; 10 ദിവസത്തേയ്ക്ക് പോയ കുഞ്ഞനന്തന്‍ ഇനിയും മടങ്ങി വന്നില്ല, ഡോക്ടര്‍ വധുവിനെ കെട്ടാന്‍ തയ്യാറെടുത്ത് കൊടി സുനി; ടി.പി കൊലയാളികള്‍ക്ക് ‘ജയില്‍ വാസം, സുഖവാസം’

subeditor5

ഒരിക്കൽ കൂടി ശ്രദ്ധിക്കൂ…. ഈ 11 തിരിച്ചറിയല്‍ രേഖകളില്‍ ഒന്നു മതി വോട്ടു ചെയ്യാന്‍

subeditor5

ട്രംപ് ടവറില്‍ ഉടമസ്ഥനില്ലാ ബാഗ്; പരിഭ്രാന്തരായി പോലീസും ജനങ്ങളും-വീഡിയോ

Sebastian Antony

വാട്ടര്‍ മെട്രോ: പൊതുഗതാഗത സംവിധാനത്തിലെ നവമാതൃക

Sebastian Antony

സദസ്യരെ അമ്പരപ്പെടുത്തി കൊണ്ട് ജഗതിക്ക് മകളുടെ പൊന്നുമ്മ

subeditor

ശമ്പളവും പെന്‍ഷനും നാളെത്തന്നെ അക്കൗണ്ടുകളിലെത്തുമെന്ന് ധനമന്ത്രി

subeditor

റിയാദിൽ കൊള്ള സംഘങ്ങൾ മലയാളികളെ അക്രമിച്ചു. കടകൾ അടിച്ചു തകർത്തു

subeditor

ശബരിമല വിധി; തന്ത്രിയും രാജകുടുംബങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്…

subeditor5

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് തന്നെ, സ്ഥാനം കയറ്റമെന്ന സര്‍ക്കാര്‍ വാദം തെറ്റ്

pravasishabdam news

വനം വകുപ്പുകാർ കൈ തല്ലിയൊടിച്ചു, ശരീരമാകെ പരിക്കുകൾ, ആനവേട്ടകേസ് പ്രതി അജി ചികിൽസക്ക് പണമില്ലാതെ ജാമ്യം റദ്ദാക്കി ജയിലിലേക്ക് മടങ്ങി

subeditor

കുഞ്ഞിനെ കളിപ്പിക്കാന്‍ ദിവസവും വീട്ടിലേക്ക് കൊണ്ടുപോകും ; ഇടുക്കിയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച ബന്ധു പിടിയില്‍

main desk