Crime

ഗള്‍ഫിലുള്ള ഭര്‍ത്താവിന് കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ; പിടിക്കപ്പെടാതിരിക്കാന്‍ അമ്മ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നു

കണ്ണൂര്‍ : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് 21 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. നമിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

“Lucifer”

ഗര്‍ഫിലുള്ള ഭര്‍ത്താവിന് കുട്ടയുടെ പിതൃത്വത്തില്‍ സംശയം തോന്നിയതാണ് ക്രൂരകൃത്യം ചെയ്യാൻ നമിതയെ പ്രേരിപ്പിച്ചത്.ഗള്‍ഫിലുള്ള ഭര്‍ത്താവിനെ നമിത വഞ്ചിച്ചെന്ന് വ്യക്തമായിരുന്നു.കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വന്ന ഇദ്ദേഹം ഫെബ്രുവരിയില്‍ തിരിച്ചു മടങ്ങി.മേയ് ആദ്യമാണ് നമിത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വയറു വേദനയെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് പ്രസവത്തിന് ആശുപത്രിയിലേക്ക് പോകുകയുമായിരുന്നു.

കുഞ്ഞ് തന്റേതല്ലെന്നും സുഹൃത്തിനെ സംശയമുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞു.എന്നാല്‍ ഭര്‍തൃപിതാവാണ് ഉത്തരവാദിയെന്ന് യുവതി ആരോപിച്ചു.ഇതോടെ കുടുംബവും മനോവിഷമത്തിലായി .പ്രശ്‌നപരിഹാരത്തിന് ആണ് ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കാന്‍ തീരുമാനിച്ചത്.കള്ളി പുറത്താകുമെന്ന് ഉറപ്പായതോടെ നമിത കുഞ്ഞിനെ വകവരുത്തുകയായിരുന്നു.

മുലപ്പാല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുമ്പ് ഏവരും പറഞ്ഞിരുന്നത് ഓര്‍ത്ത് തുണി മുഖത്തിട്ട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.പാലു കൊടുത്തപ്പോള്‍ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചുവെന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ കണ്ടെത്തൂ എന്നും നമിത കരുതി.എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് കുഞ്ഞിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. മൃതദേഹ പരിശോധനയില്‍ കൊലപാതകമാണെന്ന് സംശയം തോന്നിയ പോലീസ് നമിതയെ ചോദ്യം ചെയ്തതോടെ സത്യം പുറത്തുവരികയായിരുന്നു.

Related posts

അവിഹിത ബന്ധത്തിന് തടസം! മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും കാമുകന്റെ സുഹൃത്തും കുറ്റക്കാര്‍; എറണാകുളം തിരുവാണിയൂരില്‍ നടന്നത്

വീ​​ട്ട​​മ്മ​​മാ​​രെ ഫോ​​ണി​​ൽ വി​​ളി​​ച്ച് ശ​ല്യം ചെ​യ്യു​ന്ന​യാ​ളെ പി​ടി​കൂ​ടി

മകളുടെ കാമുകനെ യുവതിയുടെ പിതാവ് നടുറോഡില്‍ കഴുത്തറുത്തു കൊന്നു

ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

subeditor

ഷെയറിട്ട് അടിതുടങ്ങി ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു

ഓൺലൈൻ വേശ്യാവൃത്തി; കൊല്ലത്ത് 4 പെൺകുട്ടികൾ കൂടി അറസ്റ്റിൽ. സീരിയൽ താരങ്ങളുടെ പേരുകളും

subeditor

കരുനാഗപ്പള്ളി മാര്‍ക്കറ്റില്‍ പാത്രക്കടയിലെ സെയില്‍സ്‌മാനായിരുന്ന യുവാവിന്റെ മരണം കൊലപാതകം ?

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവസ്ത്രയാക്കി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സ്വയം പകർത്തി ഫെയ്സ് ബുക്കിലിട്ടു, 26 കാരനായ യുവാവിന്‍റെ ക്രൂരത ഇങ്ങനെ

മകളെ പീഡിപ്പിച്ച് ആറുമാസം ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍; ഭാര്യയില്ലാത്ത തക്കം നോക്കി പീഡനം

ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി, സംഭവം പുറം ലോകമറിഞ്ഞത് 13 വര്‍ഷത്തിനു ശേഷം

ടാപ്പിങ് തൊഴിലാളിയുടെ ബൈക്കുമായി കടന്ന 14 കാരൻ പിടിയിൽ

കവിയൂര്‍ പൊന്നമ്മയുടെ കാറിന് കേടുപാടുണ്ടാക്കുകയും നിരന്തരം ശല്യംചെയ്യുകയും ചെയ്ത മുന്‍ ഡ്രൈവറും സുഹൃത്തും പിടിയില്‍

subeditor

Leave a Comment