Entertainment Movies

രാമലീല അമ്പത് കോടി ക്ലബ്ബിലേക്ക്, കളക്ഷന്‍ പുലിമുരുകനെയും വെല്ലുമെന്ന് റിപ്പോര്‍ട്ട്

നടന്‍ ദിലീപ് നായകനായ രാമലീല അമ്പത് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് മറ്റൊരു പുലിമുരുകനാണ് സമ്മാനിച്ചിരിക്കുന്നത്. ദിലീപിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് സാധ്യമായ ചിത്രം ഇതുവരെ 35 കോടിയിലധികം കളക്ഷന്‍ നേടിയതായാണ് വിവരം.

“Lucifer”

പുലിമുരുകനെയും വെല്ലുന്ന കളക്ഷനാണ് ചിത്രം ഇപ്പോള്‍ നേടുന്നത്. കേരളത്തില്‍ കൂടുതല്‍ സെന്ററുകളിലേക്ക് ചിത്രം വ്യാപിപ്പിച്ചിട്ടും അഡീഷണല്‍ ഷോകള്‍ എല്ലാ സെന്ററുകളിലും എല്ലാ ദിവസവും ആവശ്യമായി വരുന്നു. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും ത്രസിപ്പിക്കുന്ന വിജയമാണ് രാമലീല.

കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്ററായി രാമലീല മാറിക്കഴിഞ്ഞു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് നേടിയ ഈ വിജയം അണിയറ പ്രവര്‍ത്തകര്‍ക്ക് ഇരട്ടിമധുരവുമായി. സംവിധായകന്‍ അരുണ്‍ ഗോപിയാകട്ടെ തന്റെ അടുത്ത പ്രൊജക്ടിലേക്ക് പ്രവേശിക്കുകയാണ്. ആദ്യചിത്രം മെഗാഹിറ്റാക്കിയ സംവിധായകന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കും.

Related posts

ദിമിതര്‍ ബെര്‍ബറ്റോവ് ഇനി സിനിമാതാരം; ട്രെയ്‌ലര്‍ കാണാം

subeditor12

ഓണ്‍ലൈന്‍ മീഡിയയിലെ ഏതോ പൊന്നുചേട്ടനാണിത് ആദ്യം കൊടുത്തത്; എന്റെ പൊന്നുമച്ചാനേ, ഇങ്ങനെ എഴുതിയിയിട്ട് എന്തു സുഖമാണ് കിട്ടിയത് ….?

നസ്രിയ സിനിമയിലേയ്ക്ക് തിരിച്ചു വരുന്നു; പറയുന്നത് മറ്റാരുമല്ല നസ്രിയയുടെ സ്വന്തം…

എന്നോട് അമ്മ പറഞ്ഞൊരു കാര്യമുണ്ട് ;ഇരുട്ടിനെ പേടിക്കുകയല്ല ഒരു തിരി കത്തിക്കുകയാണ് വേണ്ടതെന്ന് ; ഗോവിന്ദാപുരം കോളനിയിലെത്തിയ സന്തോഷ് പണ്ഡിറ്റിനും പറയാനുണ്ട്..

നാളെ തമിഴ്നാട്ടിൽ കബാലി പൂരം; പുലർച്ചെ 1മണിക്ക് 12000 സ്ക്രീനുകളിൽ റിലീസ്,സ്കൂളുകൾക്ക് അവധി

subeditor

ദിലീപിനൊപ്പം എന്ന തന്റെ നിലപാടിന് ഇതുവരെയും തെല്ലിട മാറ്റം വന്നിട്ടില്ലെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍

കാൻ ഫിലിംഫെസ്: വജ്രങ്ങൾ പതിപ്പിച്ച് ഉടുപ്പുമായി ഐശ്വര്യ റായ്; താര സൗന്ദര്യത്തിൽ അതിശയിച്ച് കാണികൾ

subeditor

അയാള്‍ എനിക്ക് സെറ്റായില്ല, പരസ്പരം സംസാരിച്ച് പിരിഞ്ഞു; പ്രണയത്തകര്‍ച്ചയെക്കുറിച്ച് രമ്യാ നമ്പീശന്‍

സരിത നായർ നായികയാകുന്ന വയ്യാവേലി

subeditor

ധ്യാൻ ശ്രീനിവാസൻ ഏപ്രിൽ 7ന് വിവാഹിതനാകും

ഇരയായ നടിയുടെ പേരു പറഞ്ഞ അജു വർഗീസ് അറസ്റ്റിലാകുമോ? ഫേസ്ബുക്ക് പോസ്റ്റുകാർക്കും, മാധ്യമങ്ങൾക്കും ബാധകമായ നിയമം നടനും ബാധകമല്ലേ

pravasishabdam online sub editor

ടൊവിനോയോട് സെല്‍ഫി ആവശ്യപ്പെട്ട ആരാധികയ്ക്ക് താരം നല്‍കിയ മാസ് മറുപടി