അമ്മയേക്കാൾ ഈ കുഞ്ഞുങ്ങൾ ഇഷ്ടപ്പെടുന്നത് ആയയെ, എന്ത് കൊണ്ട്?

കുഞ്ഞിനെ വീട്ടിലെ ജോലിക്കാരെ ഏൽപ്പിച്ച് പണം ഉണ്ടാക്കാനായി ജോലിക്ക് പോകുന്ന അമ്മമാരുടെ എണ്ണം കൂടി വരികയാണ്. സത്യസന്ധരായ ആയമാർ കുഞ്ഞിനെ പോന്നു പോലെ നോക്കുകയും ചെയ്യും. എന്നാൽ, നിങ്ങൾ അറിയുന്നില്ല നിങ്ങളുടെ കുഞ്ഞ് നിങ്ങളിൽ നിന്നും മെല്ലെ അകന്നു കൊണ്ടിരിക്കുകയാണ് എന്ന്.

മോം വേഴ്സസ് മെയിഡ് എന്ന പേരിൽ നടന്ന ഒരു വിഡിയോ സർവേ നോക്കാം, സ്വന്തം കുഞ്ഞിനെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക് അമ്മമാർ പറയുന്ന മറുപടിയും ആയമാർ പറയുന്ന മറുപടിയും ഒന്ന് കേട്ട് നോക്കൂ.

Loading...