Crime

പത്തുവയസുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചു കൊന്നു

സനാ: യെമനില്‍ പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ മൂന്നു പ്രതികളെ പൊതുനിരത്തില്‍ വെടിവച്ചു കൊന്നു. പ്രതികളായ മൂന്ന് പേരെയും മുട്ടില്‍ ഇരുത്തിയാണ് പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. പ്രതികളുടെ മൃതദേഹം മണിക്കൂറുകളോളം പൊതുനിരത്തില്‍ കെട്ടിത്തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബറിലാണ് പത്തുവയസ് പ്രായമുള്ള ആണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. മുത്തശിയുടെ വീട്ടിലേക്ക് പോകുന്ന വഴി കുട്ടിയെ തട്ടിക്കൊണ്ടു പോയി ബന്ധിച്ച്‌ ഒരു സ്‌കൂളില്‍ വച്ചാണ് ഇവര്‍ പീഡിപ്പിച്ചത്.

പിന്നീട് മൃതദേഹം ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ ഒളിപ്പിച്ചു.തുടർന്ന് കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ യെമൻ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Related posts

കൗമാരക്കാരിയെ കാലില്‍ കുരുക്കിട്ട് വലിച്ചിഴച്ചു;സ്ത്രീകളും ക്രൂരമായി ഉപദ്രവിച്ചു; അക്രമികള്‍ പിടിയില്‍

കത്രിക ഉപയോഗിച്ച് ശരീരം വരഞ്ഞുകീറി; മുഖം കടിച്ചുമുറിച്ചു-വനിതാ ഡെന്റിസ്റ്റിന്റെ ക്രൂരകൃത്യങ്ങള്‍ ഇങ്ങനെ…

subeditor12

പീഡനശ്രമത്തിന് അറസ്റ്റിലായ ക്യമാറമാന്റെ മൊബൈല്‍ പരിശോധിച്ച പോലീസ് ഞെട്ടി; സീരിയല്‍ രംഗത്തുള്ള പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകളുടെ കൂമ്പാരം

subeditor

ഭർത്താവ്‌ നല്കിയ പരാതിയിൽ ഭാര്യയേ ചോദ്യം ചെയ്യാൻ സി.ഐ കിടപ്പറയിലേക്ക് വിളിച്ച് ശല്യം ചെയ്തു, യുവതി ആത്മഹത്യക്ക് ശ്രമിച്ചു

subeditor

അനുവാദമില്ലാതെ ഫോൺ പരിശോധിച്ച ഭർത്താവിനെ ഭാര്യ അരിവാളിനു വെട്ടി

ഉപേക്ഷിക്കുമെന്നു പറഞ്ഞ കാമുകനെ കൊന്ന കാമുകി മൃതദേഹം ബിരിയാണിയാക്കി ജോലിക്കാര്‍ക്ക് വിളമ്പി

subeditor5

കൊല്ലത്ത് സീരിയൽ നടിയായ 14കാരിയേ 15കാരിയേ കൂട്ടബലാൽസംഗം ചെയ്തത്, 3പ്രതികൾ കോടീശ്വരന്മാരുടെ മക്കൾ, കേസെടുക്കുന്നില്ല,ഒത്തുതീർപ്പിനായി പോലീസ് നെട്ടോട്ടം,

subeditor

തന്നെ ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി

കണ്ണൂരിൽ വീണ്ടും കൊലരാഷ്ട്രീയം: ഒരു മണിക്കൂറിനുള്ളിൽ 2കൊലപാതകം

subeditor

മിഷേൽ ഷാജിയുടെ ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് പൊതു പ്രവർത്തകയ്ക്കെതിരേ സൈബർ അക്രമണം

subeditor

മോണിക്ക ഗുർദെയെ ബലാൽസംഗം ചെയ്തിട്ടില്ല; നഗ്നചിത്രങ്ങൾ പകർത്തിയത് ബ്ലാക്ക്‌മെയിൽ ചെയ്യാൻ

subeditor

മേല്‍ജാതിക്കാരുടെ വീട്ടില്‍ ജോലിക്ക് പോയില്ല; മധ്യപ്രദേശില്‍ ദളിത് സത്രീയുടെ മൂക്ക് മുറിച്ചു

റൊട്ടി കരിഞ്ഞതിന്റെ പേരില്‍ ഭാര്യയെ മൊഴിചൊല്ലി; ഭര്‍ത്താവ് അറസ്റ്റില്‍

വിവാഹ ചടങ്ങുകള്‍ക്കിടെ ഓഡിറ്റോറിയത്തില്‍ നിന്ന് രണ്ടുവയസുകാരിയുടെ സ്വര്‍ണ്ണ പാദസരം മോഷ്ടിച്ച യുവതി പിടിയില്‍

subeditor12

മൂക്കറ്റം മദ്യപിച്ചശേഷം സ്‌കൂള്‍ വാഹനങ്ങളോടിച്ച ഏഴു സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

pravasishabdam online sub editor

ലിഗം ചേദിച്ച കേസിൽ ബലാത്സംഗ ശ്രമം അപ്രത്യക്ഷമായത് സംഘപരിവാർ ഭീഷണിയിൽ, സ്വാധീനം ലക്ഷങ്ങൾ മുടക്കിയെന്ന് റിപ്പോർട്ട്

കൊല്ലത്ത് പതിമൂന്നു കാരിയെ തട്ടിക്കൊണ്ടു പോയി; സംഭവം രക്ഷിതാക്കളുടെ കൺമുന്നിൽ

main desk

നാദിർഷ പറഞ്ഞെതെല്ലാം കള്ളം. ഫോൺ റെക്കോഡ് തെളിവുനിരത്തി പൂട്ടാൻ പോലീസ്

subeditor