News

കന്നുകാലികളുമായി പോയ യുവാവിനെ വെടിവച്ചു കൊന്നു; ഗോസംരക്ഷകരെന്ന് നാട്ടുകാര്‍

രാജ്യത്ത് ഗോസംരക്ഷകരുടെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലും ഞെട്ടിച്ചിരുന്നു. സംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയതല്ലാതെ ശക്തമായ ഇടപെടല്‍ നടത്താന്‍ അദ്ദേഹം ശ്രമിച്ചില്ല. കൊലപാതകങ്ങളില്‍ പൊലീസും അധികാരികളും ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തമാണ്.

“Lucifer”

പശുവിന്റെ പേരില്‍ ജമ്മു കശ്മീരില്‍ യുവാവിനെ വെടിവച്ചു കൊന്ന സംഭവമാണ് ഒടുവിലുണ്ടായത്. കശ്മീരിലെ ബധേര്‍വയിലാണ് സംഭവം.

കന്നുകാലികളുമായി പോയ യുവാവിനെ ഒരു സംഘം ആളുകള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ഗോസംരക്ഷകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സമീപവാസികള്‍ നല്‍കുന്ന സൂചന. പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Related posts

ഡെല്‍ഹിയില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍

subeditor

ചില സ്ഥാനങ്ങളില്‍ തങ്ങള്‍ ഇരുത്തിയവര്‍ ഭാരമാകുന്നു, ഇറക്കി വെക്കണമെന്ന് മുഖ്യമന്ത്രി

subeditor5

18 സംസ്ഥാനങ്ങളില്‍ ഭരണമുള്ള പാര്‍ട്ടിയാണ് ബിജെപി; സിപി എം കഴിയുന്നത് ഔദാര്യത്തിലെന്ന് ശോഭാ സുരേന്ദ്രന്‍

subeditor

കുട്ടനാട്ടിൽ ദിലീപിനു സ്വന്തമായി ദ്വീപ്,സൗണ്ട് തോമ എടുക്കാൻ വന്നപ്പോൾ കണ്ട ഭൂമി സ്വന്തമാക്കി

subeditor

10 ലക്ഷം തന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ ആരെയും തട്ടാം… നമ്പര്‍ മാറി ക്വട്ടേഷന്‍ ക്യാന്‍വാസിങ് നടത്തിയത് സിഐയോട്… വീമ്പടിച്ച് ഒടുവില്‍ പിടിയില്‍

subeditor5

മാതാപിതാക്കള്‍ മക്കളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

Sebastian Antony

ഇതു താനടാ നെരുപ്പ്; രജനിയുടെ കബാലി ടീസർ കണ്ടവർ ണ്ട് ഒരു കോടിക്കടുത്ത്

subeditor

പൊലീസ് അതിക്രമം സൃഷ്ടിക്കാനുള്ള ശ്രമം പാളി; ഉന്തും തള്ളിനുമിടയില്‍ അരയില്‍ തിരുകിയിരുന്ന ‘രക്തക്കുപ്പി’ തെറിച്ച് വീണു

subeditor

കല്യാണ വീരൻ പിടിയിൽ; കൂടിയാൽ ഒന്നോ രണ്ടോ രാത്രി; പിന്നെ സ്വർണ്ണം കൈക്കലാക്കി പിന്നെ മുങ്ങും

subeditor

ഡിവൈഎഫ്‌ഐക്കാര്‍ക്ക് വെട്ടേറ്റു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൈവിരലുകള്‍ അറ്റുപോയി

subeditor

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉനുമായി കൂടിക്കാഴ്ച നടത്താന്‍ പറ്റുന്നത് ബഹുമതിയായി കാണുമെന്ന് ട്രമ്പ്

Sebastian Antony

ഒളിമ്പിക്സ് നടക്കുന്ന റിയോയ്ക്ക് സമീപമുള്ള സെക്സ് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ ഓഫറുകള്‍

subeditor