Kerala Top Stories

മുസ്ലിം ലീഗ് സ്ഥാപകന്റെ നേതാവിന്റെ കൊച്ചുമകന്‍ ബി.ജെ.പിയിലേക്ക്

മലപ്പുറം: മുസ്ലിം ലീഗിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ സയിദ് ബാഖഫി തങ്ങളുടെ കൊച്ചുമകന്‍ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് തങ്ങളുടെ കൊച്ചുമകന്‍ സയിദ് താഹ ബാഖഫി തങ്ങള്‍ ബി.ജെ.പി നേതാവ് എം.ടി രമേശുമായി കോഴിക്കോട് വച്ച് കൂടിക്കാഴ്ച നടത്തി. താന്‍ ബി.ജെ.പിയുടെ ഭാഗമാകുന്നതിന് എന്താണ് തടസ്സമെന്ന് ചോദിച്ച താഹ തങ്ങള്‍ ന്യൂനപക്ഷങ്ങളെ ന്യൂനപക്ഷങ്ങളെ സഹായിക്കാനായി ബി.ജെ.പിക്ക് എന്തൊക്കെ ചെയ്യാനാകും എന്ന് പരിശോധിക്കുമെന്നും അതൊക്കെ താന്‍ നടപ്പിലാക്കും എന്നും അഭിപ്രായപ്പെട്ടു.

“Lucifer”

ബി.ജെ.പി ഒരിക്കലും പള്ളിയില്‍ പോകേണ്ട എന്ന് മുസ്ലീങ്ങളോട് പറഞ്ഞിട്ടില്ലെന്നും താന്‍ തന്റെ വ്രതം കൃത്യമായി തുടരുമെന്നും താഹ തങ്ങള്‍ പറയുന്നു. തങ്ങളുടെ കുടുംബവും തങ്ങളുടെ തീരുമാനത്തോട് യോജിക്കുന്നതായി താഹ പറയുന്നു. ബി.ജെ.പിയുടെ കേരളത്തിലെ മെമ്ബര്‍ഷിപ്പ് ക്യാംപയിന്‍ നീക്കങ്ങള്‍ ഊര്‍ജിതമായിരിക്കുന്ന സമയത്താണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. മെമ്ബര്‍ഷിപ്പ് ക്യാംപയിന്‍ അവസാനിക്കും മുന്‍പ് ന്യൂനപക്ഷത്തില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയുടെ ഭാഗമാകുമെന്നും എം.ടി രമേശ് ഉറപ്പ് പറയുന്നു.

എല്ലായിടത്തും നിന്നും എത്തുന്ന എല്ലാവരെയും ഉള്‍കൊള്ളിക്കുന്ന പ്രവര്‍ത്തനമാണ് ബി.ജെ.പിയുടേത്.ഇന്ത്യയുടെ എല്ലാ പ്രവര്‍ത്തകരും ജനവിഭാഗങ്ങളും ബി.ജെ.പിയോട് ഒപ്പം ഉണ്ടാകണം. കേരളത്തിന്റെ പ്രത്യേക സാഹചര്യം അനുസരിച്ച് എല്ലാ വിഭാഗങ്ങളിലേക്കും കടന്ന് ചെല്ലാന്‍ ബി.ജെ.പി ശ്രമിക്കും. എം.ടി രമേശ് പറയുന്നു. സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭാഗമായിരുന്ന എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയില്‍ ചേര്‍ത്തത് ഈ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Related posts

ആധാര്‍ നമ്പര്‍ ആവശ്യപ്പെട്ട് വാട്‌സ്ആപ്പില്‍ വന്‍തട്ടിപ്പ് ; കൊടുത്താല്‍ പണി കിട്ടും..ജാഗ്രതൈ ..!

എന്റെ പാസ്ബുക്കും ഇടുന്ന ഡ്രസ്സും നോക്കുന്നവരോട് ഒന്നേ പറയാനുള്ളൂ; ഇതു ജീവിതമാണ് നാളെ എന്തു സംഭവിക്കും എന്നു ആര്‍ക്കും അറിയില്ല; സന്തോഷവും സങ്കടവും പറഞ്ഞ് സച്ചിന്റെ കുറിപ്പ്

subeditor10

ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്ത് വിടുന്ന ജീവിയാണ് പശു;മനുഷ്യരാശിക്ക് ആവശ്യമാണത്രെ ;-രാജസ്ഥാന്‍ ജഡ്ജിയുടെ മണ്ടത്തരമൊക്കെ ചെറുത് ; അതിലും വലുത് കേരളത്തില്‍ തന്നെ ഉണ്ട്…

കാസർകോട് അതിർത്തിയിലെ ബാങ്കിൽ മൂന്ന് സുരക്ഷ ജീവനക്കാർ മരിച്ച നിലയിൽ

വിഴിഞ്ഞത്തേ കൊല്ലുന്നു: കുളച്ചിൽ തുറമുഖം മതിയെന്നും അതാണ്‌ ലാഭമെന്നും കേന്ദ്രം

subeditor

യുവതിയെ പീഡിപ്പിച്ച ശേഷം സെക്‌സ് റാക്കറ്റിന് വിറ്റ കേസില്‍ 3 പേര്‍ പിടിയില്‍

subeditor

തൊഴിലുറപ്പ് ജോലി തടസ്സപ്പെടുത്താന്‍ സംഘപരിവാര്‍ ശ്രമം; ആട്ടിയോടിച്ച് സ്ത്രീകള്‍

രാജിക്കത്ത് കിട്ടി; ഉടൻ ഗവർണർക്ക് കൈമാറും

subeditor

പൊലീസിനെ കയറൂരി വിടരുതെന്ന് വി.എസ്

subeditor

ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടാലും റെയ്ഡുകള്‍ ശക്തമായി നടക്കുമെന്ന് ഋഷിരാജ്

subeditor

ലൗ ജിഹാദും എസ്.എൻ.ഡിപിയും ക്രിസ്ത്യൻ പെൺകുട്ടികളെ വഴിതെറ്റിക്കുന്നു -ഇടുക്കി ബിഷപ്പിന്റെ വിവാദ പ്രസ്താവന

subeditor

സത്യം തെളിഞ്ഞതിൽ സന്തോഷം; പ്രോസിക്യൂട്ടർ വാദിച്ചത് കെ എം മാണിയ്ക്ക് വേണ്ടി: ബിജു രമേശ്