ആൾ ദൈവങ്ങൾക്കെതിരേ ആഞ്ഞടിച്ച് മുതുകാട്, വിഡിയോ സഹിതം പൊളിച്ചടുക്കുന്നു

നമ്മുടെ ശരീരത്തിലേ ഏറ്റവും പ്രധാന അവയവം ആണ്‌ തലച്ചോർ. തലച്ചോറിനേ സംരക്ഷിക്കുന്ന തലയോട്ടിയിലാണ്‌ ഈ ഭ്രാന്തന്മാർ തേങ്ങ ഉടച്ച് പൊട്ടിക്കുന്നത്. ഫലമോ..ചോരയൊലിച്ച് പൊട്ടിയ തലയുമായി ചികിൽസക്ക് ചെല്ലുന്നത് ദൈവങ്ങളുടെ അടുത്തല്ല. ശാസ്ത്രത്തിന്റേയും ഡോക്ടറുടേയും അടുത്ത്.

മുല്ലക്കര ദേവസ്യ ധ്യാനഗുരുവിനേയും പൊളിച്ചടുക്കുന്നു. മുൻ കൂട്ടി നടത്തിയ റിഹേഴ്സൽ ആണ്‌ മുല്ലക്കരയുടെ സ്റ്റേജുകളിലേ പിശാചു ബാധ ഒഴിപ്പിക്കൽ. ക്രിസ്തു ഇപ്പോൾ വന്നിരുന്നു എങ്കിൽ ഇയാൾക്കിട്ട് നല്ല അടി കൊടുക്കുമായിരുന്നു. മുതുകാട് പറഞ്ഞു. ശാസ്ത്രം വളർന്നതോടെ..സോഷ്യൽ കറുത്ത മറയ്ക്ക് പിന്നിൽ ഒളിപ്പിച്ച് വയ്ച്ചിരുന്ന പല കള്ള കഥകളും പുറത്ത് കൊണ്ടുവരാനായി..വീഡിയോ കാണുക

Loading...

https://youtu.be/EjGWl8_unOk