Exclusive Movies

18 കോടി മുടക്കിയ സിനിമയിൽ പാർവതി അഴിഞ്ഞാട്ടക്കാരി,ലിപ് ലോക്ക് സീനുകൾ

തന്റെ പുതിയ ചിത്രത്തിൽനെതിരേ സൈബർ ആക്രമണം എന്ന രാതിയുമായി സംവിധായിക റോഷ്നി ദിനകർ. 18 കോടി രൂപ മുടക്കി രണ്ടു വർഷംകൊണ്ടു പൂർത്തിയാക്കിയ സിനിമയാണ്.സിനിമയുടെ പാട്ടുകളും ടീസറും പുറത്തിറക്കിയതു മുതൽ സൈബർ ആക്രമണം തുടങ്ങി. ഞാൻ സ്ത്രീയായിട്ടും ഈ പ്രശ്നത്തിൽ സഹായിക്കാൻ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി തയാറായില്ല.

സിനിമയുടെ പരസ്യത്തിൽ നിന്നും പൃഥ്വിരാജും പാർവതിയും മനപൂർവ്വം വിട്ട് നില്ക്കുന്നു.ഓൺലൈൻ വഴി അവർ പ്രമോട്ട് ചെയ്യാം എന്നു പറഞ്ഞതും പാലിച്ചില്ല. എനിക്ക് വേണ്ടത് മുഴുവന്‍ സിനിമാലോകത്തിന്റെയും പിന്തുണയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പാര്‍വതിയുടെയും പൃഥ്വിരാജിന്റെയും ഉള്‍പ്പെടെ സിനിമാ ഇന്‍ഡസ്ട്രിയുടെ മുഴുവന്‍ പിന്തുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്വന്തം സിനിമയാണ് ഇങ്ങനെ നശിച്ചുപോകുന്നതെന്ന് ഓരോരുത്തരും അറിയണം’.

‘മൈ സ്റ്റോറി എന്ന പേജിൽ വൃത്തികെട്ട ഭാഷയിലാണ് പാർവതിയെ മോശം പറയുന്നത്. ചിത്രത്തില്‍ അഞ്ച് ലിപ് ലോക്ക് സീനുകളുണ്ട്. പാര്‍വതിയുടെ അഴിഞ്ഞാട്ടമെന്നൊക്കെയാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതി വിട്ടിരിക്കുന്നത്. അത്രയും പണം മുടക്കി എടുത്ത ചിത്രമാണ്. അതിങ്ങനെ നശിച്ചു പോകുന്നതില്‍ വിഷമമുണ്ട്.’-റോഷ്നി പറഞ്ഞുയ.പാർവതിയുടെ നിലപാടുകളുടെ പേരിലാണ് സിനിമയെ ആക്രമിക്കുന്നത്. മോഹൻലാലിനോട് ഇതേക്കുറിച്ച് പറഞ്ഞു. സിനിമ നല്ലതാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എന്നാൽ സിനിമയിൽ അഭിനയിച്ചവർ ഇതിനോട് സഹകരിക്കുന്നില്ല. ഈ അനുഭവം നാളെ ആർക്കുവേണമെങ്കിലും വരാം. അതുകൊണ്ടുതന്നെ മലയാള സിനിമാരംഗത്തുള്ളവർ ഇതിനെതിരെ രംഗത്തുവരണമെന്നും റോഷ്‌നി പറഞ്ഞു.

Related posts

സോണിയാ അഗര്‍വാള്‍:യോജിച്ചയാളെ കണ്ടെത്തിയാല്‍ വിവാഹിതയാകു

subeditor

പൊലീസിനോടാണോ കളി; ഇനി യൂണിഫോമിലല്ല, പകരം അയ്യപ്പ വേഷവും ഇരുമുടിക്കെട്ടും

നാദിർഷക്കെതിരെ തെളിവുകൾ നിരത്തി അന്വേഷണ സംഘം, അറസ്റ്റ് ഇന്നുണ്ടായേക്കും

pravasishabdam news

ഗെയിൽ സമരം, അട്ടിമറിക്കാൻ ചെന്നിത്തലയും, കുഞ്ഞാലികുട്ടിയും, കുഞ്ഞാപ്പക്കെതിരേ കലാപം,പാർട്ടി വിട്ട് പോകുമെന്ന് വാട്സപ്പ് ചർച്ചകൾ

subeditor

ഞാൻ അടിവസ്ത്രം ഇട്ടെന്നിരിക്കില്ല, സ്വയഭോഗ രംഗം കണ്ട് കുശലം ചോദിക്കുന്നവർക്ക് പണികൊടുത്ത് സ്വര

subeditor

പൂജ്യത്തില്‍ നിന്നും വീണ്ടും ജീവിതം തുടങ്ങിയ ആളാണ് ഞാന്‍;വിവാഹ വാര്‍ത്തയ്ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി മഞ്ജു വാര്യര്‍

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കന്യാസ്ത്രീയുടെ ബന്ധുക്കള്‍

pravasishabdam online sub editor

നിവിന്‍ പോളി കല്യാണം കഴിക്കാന്‍ നോക്കിയത് ഇങ്ങനെയായിരുന്നു..

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇത്തവണ ഇന്നസെന്റ് എം.പി മത്സരിക്കില്ല

ജിത്തു വധക്കേസ്: ജയമോളെ കുറിച്ച് പൊലീസിന് നടുക്കുന്ന വസ്തുതകള്‍

വെടിയുതിര്‍ത്ത തന്റെ ആളുകളെ മിടുക്കുണ്ടെങ്കില്‍ കണ്ടുപിടിക്ക്, കേരള പോലീസിനെ വെല്ലുവിളിച്ച് രവി പൂജാര

സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച തുണ്ടു പട സമരം ആന്‍റി ക്ലൈമാക്സിലേക്ക്

ജയറാം ചിത്രത്തിൽ സണ്ണി ലിയോൺ നായിക, ഹണി റോസും ഒപ്പം

subeditor

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 357 പേര്‍ മരിച്ചു

ഡ്രൈവർക്കും സഹായിക്കും 50 ലക്ഷം: ആലിയ ഭട്ടിന്‍റെ പിറന്നാൽ സമ്മാനം കേട്ടാൽ ഞെട്ടും

main desk

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തു; ദിലീപിനെതിരായ നടപടി നിലനില്‍ക്കില്ലെന്ന് അമ്മ; ദിലീപിന്റെ സംഘടനയിലേക്കുള്ള തിരിച്ചുവരവ് ഒരുവര്‍ഷത്തിനു ശേഷം

subeditor12

പൊതുവേദിയില്‍ നിര്‍മ്മാതാക്കളോട് ക്ഷുഭിതനായി വിജയ് സേതുപതി; ജീവ നായകനായ പുതിയ ചിത്രം ‘കീ’ യുടെ ഓഡിയോ ലോഞ്ചിൽ നാടകീയ സംഭവങ്ങള്‍

subeditor12

മമ്മൂട്ടിയെയും ദുല്‍ഖറിനെയും തന്റെ ഒരു സിനിമയ്ക്കും ആവശ്യമില്ല

subeditor