Kerala News

കൊല്ലത്ത് എല്‍ ഡി എഫ് ക്യാഷ് ഫോര്‍ വോട്ട് ക്യാമ്പയിന്‍ നടത്തുന്നുവെന്ന് പ്രേമചന്ദ്രന്‍

കൊല്ലം; എല്‍ ഡി എഫ് പണം നല്‍കി വോട്ട് നേടാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍. പണം നല്‍കേണ്ട 3000 കുടുംബങ്ങളെ എല്‍ ഡി എഫ് കണ്ടെത്തിയിട്ടുണ്ടെന്നും ഇന്നോ നാളെയോ പണം വിതരണം ചെയ്യുമെന്ന വിവരമാണ് തനിക്ക് ലഭിച്ചതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു

ക്യാഷ് ഫോര്‍ വോട്ട് ക്യാമ്പയിന്‍ കൊല്ലത്ത് എല്‍ ഡി എഫ് നടത്തുന്നുവെന്നാണ് പ്രേമചന്ദ്രന്‍ ആരോപിക്കുന്നത്. നേരത്തെ ഡിവൈഎഫ്ഐ ആശുപത്രികളില്‍ നല്‍കി വന്നിരുന്ന പൊതിച്ചോര്‍ വിതരണവും പ്രേമചന്ദ്രന്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു.

പ്രേമചന്ദ്രന്റെ ആരോപണം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍ തള്ളിക്കളഞ്ഞു. പരാജയഭീതിയാണ് പ്രേമചന്ദ്രന്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ കാരണമെന്ന് അദ്ദേഹം പ്രതികരിച്ചു.

Related posts

നേതാവിനെ നായ ഓടിച്ചു മരത്തില്‍ കയറ്റി; അണികളെത്തി രക്ഷിച്ചു

subeditor

എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു; തുഷാര്‍ വെള്ളാപ്പള്ളി

subeditor10

കരിപ്പൂർ വിമാനത്താവളത്തിൽ വൻസ്വർണ വേട്ട

സീരിയലിനെചൊല്ലി ഗ്രാമവാസികള്‍ തമ്മില്‍ ഏറ്റുമുട്ടി നൂറു പേര്‍ക്ക് പരിക്ക്

subeditor

കെ.എം. മാണിയുടെ നിര്യാണം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടം; മുഖ്യമന്ത്രി പിണറായി വിജയന്‍

subeditor10

ഗണേഷ്ജഗദീഷ് പോര് വാക്‌പോരിലേക്കും

subeditor

ഒന്ന് ലോക്‌സഭയിലേക്ക് പോകണം, രണ്ടു സീറ്റെന്ന നിലപാടില്‍ മാറ്റില്ലാതെ പിജെ ജോസഫ്‌

എംഎല്‍എ ചെങ്ങന്നൂര്‍ കെ.കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു

special correspondent

പോളിങ്ങ് അവസാന കണക്കുകൾ വന്നു 77.35%; ചരിത്രം തിരുത്തിയ വർദ്ധനവ്‌

subeditor

സെപ്റ്റംബർ 22 മുതൽ ഇന്നലെ വരെ സംഭവിച്ചത്

subeditor

കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി,20 മണിക്കൂറുകൾ നീണ്ട പ്രവർത്തനം

subeditor

500ഉം, 1000വും സ്തോത്രകാഴ്ച്ചയായി ഇട്ടോളാൻ പള്ളിയിൽ അറിയിപ്പ്

subeditor

വിരണ്ട പോത്ത് സ്കൂട്ടറിലിടിച്ചു; തെറിച്ചു വീണ യുവ ഡോക്ടർ കാർ കയറി മരിച്ചു

സ്വത്തിനുവേണ്ടി രോഗിയായ അച്ഛനെ കൊല്ലാൻ ശ്രമിച്ച ഡോക്ടറായ മകൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു.

subeditor

കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീം കോടതി ; ജൂലൈ പത്തിന് നേരിട്ട് ഹാജരാകണം

ആശുപത്രിയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയോടിയ യുവാവിന് ലോറിക്കടിയിൽപെട്ട് ദാരുണാന്ത്യം

subeditor

ഞാന്‍ ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ല ; അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് നടന്‍ ദിലീപ്

ശബരിമല പ്രശനം രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ഫെയിസ് ബുക്കില്‍ പരാതി പ്രവാഹം

subeditor6