നെസ്‌ലെയുടെ പാൽപൊടിയിൽ ജീവനുള്ള പുഴുക്കളും ചെള്ളുകളും.

കോയമ്പത്തൂർ: മാഗി ന്യൂഡിൽസിനു പിന്നാലെ നെസ് ലേ വീണ്ടും കുരുക്കിൽ. പിഞ്ചുകുട്ടികൾക്ക് നല്കുന്ന പാല്പ്പൊടിയിൽ ജീവനു പുഴുക്കൾ, കറുത്ത ചെള്ളുകൾ. പുഴുക്കളേയും, ചെള്ളുകളേയും കണ്ടെത്തിയ കോയമ്പത്തൂരിലേ പ്രേം അനന്ദ്‌ എന്ന പുളിയാക്കുളം സ്വദേശി  ഫുഡ് സേഫ്റ്റി അധികൃതരെ ഏല്പ്പിച്ചു. അധികൃതർ കൂടുതൽ സാമ്പിളുകൾ പരിശോധിച്ചതിൽ പുഴു മുട്ടകളും, ചെള്ളുകളേയും വീണ്ടും കണ്ടെത്തി.കോയമ്പത്തൂരിലെ ഫുഡ്‌ അനാലിസിസ്‌ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് 380 ഗ്രാം സാമ്പിളില്‍ 28 ജീവനുളള ചെറിയ പുഴുക്കളെയും 22 കരിഞ്ചെളളുകളെയും കണ്ടെത്തി.

അനന്ദ്‌ തന്റെ ഇരട്ടക്കുട്ടികള്‍ക്ക്‌ വേണ്ടി വാങ്ങിയ നാന്‍ പ്രോ 3 യില്‍ ആണ്‌ പുഴുക്കളെ കണ്ടെത്തിയത്‌. കോയമ്പത്തൂരിലെ ലാബിൽ സംഭവം സ്ഥിരീകരിച്ചതോടെ പാല്പ്പെടിയിലേ പുഴു ലോകമെങ്ങും വാർത്തയാവുകയും ചെയ്തു.

Loading...

വെജിറ്റേറിയൻ ന്യൂഡിൽസിൽ പന്നികൊഴുപ്പ്. മാഗി ന്യൂഡിൽസ് കച്ചവടം പൂട്ടുന്നു.65% വില്പന കുറഞ്ഞു. 

നെസ് ലേ ഓഹരി500 രൂപയുടെ ഇടിവ്. 7സസ്ഥാനങ്ങളിൽ മാഗി ന്യൂഡിൽസ് നിരോധിച്ചു. 

വാര്‍ത്തകള്‍ക്കും, വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും ഞങ്ങളുടെ FACEBOOK പേജ് ലൈക് ചെയ്യൂ