National News Top Stories

ഒരു ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ലെന്ന് മോദി

ദില്ലി: ഒരിക്കലും ഹിന്ദുവിന് തീവ്രവാദിയാകാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

അഥവാ ഹിന്ദുസമുദായത്തില്‍നിന്ന് ഒരാള്‍ തീവ്രവാദിയായാല്‍ ഒരിക്കലും അയാള്‍ യത്ഥാര്‍ഥ ഹിന്ദു ആയിരിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഹിന്ദുക്കളുടെ നിറമായ കാവിയെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോണ്‍ഗ്രസിന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

ബംഗാളില്‍ തെരഞ്ഞെടുപ്പിനെ ആക്രമണമുണ്ടാകുമെന്ന് ഒരു വര്‍ഷം മുമ്പേ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തദ്ദേശ തെര‍ഞ്ഞെടുപ്പിലും ബംഗാളില്‍ ആക്രമണമുണ്ടായി.

ആറ് ഘട്ടങ്ങളിലും ബംഗാളില്‍ വ്യാപക അക്രമം നടന്നു. നേരത്തെ നടന്ന ആക്രമണങ്ങള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നും മോദി കുറ്റപ്പെടുത്തി

Related posts

വോട്ടു ചെയ്ത് ദിവസങ്ങള്‍ക്കു ശേഷം കൈ പൊള്ളി.. പയ്യന്നൂരിലെ വീട്ടമ്മയുടെ അനുഭവം ഇങ്ങനെ

main desk

മതപരമായ വിവേചനമെന്ന് ഹവായ് കോടതി, ട്രംപിന്റെ പുതിയ യാത്രാവിലക്കിനും തിരിച്ചടി, ജുഡീഷ്യറി അതിരു കടക്കുന്നു: ട്രംപ്

Sebastian Antony

കര്‍ദ്ദിനാള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്ന് ഹൈക്കോടതി; രൂപതയ്ക്ക് വേണ്ടി കാര്യങ്ങൾ നടത്താനുള്ള പ്രതിനിധി മാത്രമാണ് ബിഷപ്പ്

pravasishabdam online sub editor

കേരളത്തിലും ഗോമാംസം നിരോധിക്കണമെന്ന് വിഷ്ണുഗുപ്ത

subeditor

മണിയുടെ ഔട്ട് ഹൗസിൽ ചാരായം ഉപയോഗിച്ചതിന് തെളിവ്; പരാതി നൽകുമെന്ന് സഹോദരൻ, കുടുംബം വിലക്കിയിട്ടും സുഹൃത്തുക്കൾ മണിക്ക് മദ്യം നൽകിയിരുന്നെന്ന് ഭാര്യ നിമ്മി.

subeditor

ഹിസ്ബുൾ ഭീകരനെ കൊന്നതിനെതിരേ കാശ്മീരിൽ കലാപം; സസ്കാരചടങ്ങിൽ പങ്കെടുത്തത് പതിനായിരങ്ങൾ

subeditor

വിവാഹതലേന്ന് ഒളിച്ചോടിയ വരനെ ലോഡ്ജിൽ വയ്ച്ച് പിടികൂടി

subeditor

നടന്‍ സിദ്ധാര്‍ത്ഥിന്റെ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തി

സോളാര്‍ റിപ്പോര്‍ട്ട് , മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

ബാറ്ററി തീപിടിക്കും! ഗ്യാലക്സി 7 സ്വിച്ച് ഓഫ് ചെയ്‍തു വയ്ക്കാന്‍ സാംസങ്ങിന്‍റെ നിര്‍ദേശം

subeditor

സൈനികാഭ്യാസത്തിനിടെ വിമാനം തകര്‍ന്നുവീണു: പൈലറ്റിന് ദാരുണാന്ത്യം

മാണിസാറിനോട് മകന് അലര്‍ജിയാണ്, പിതാവിന്റെ ആരോഗ്യനില വഷളായപ്പോഴും ജോസ് കെ മാണിയും ഭാര്യയും വോട്ട് തേടുകയായിരുന്നു, ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്

subeditor10